Venkamala bhagavathy temple official

Venkamala bhagavathy temple official ദക്ഷിണ കേരളത്തിലെ പ്രസിദ്ധമായ സർവ്വ മത തീർത്ഥാടന കേന്ദ്രമാണ് വേങ്കമല ഭഗവതി ക്ഷേത്രം.(തിരുവനന്തപുരം )

28/03/2026

ദേശീയ മഹോത്സാവത്തിന് ശേഷം 27/03/26 ന് അടച്ച ക്ഷേത്രം ഇനി ഏഴു ദിവസത്തിന് ശേഷം 03/04/2026 വെള്ളിയാഴ്ചയെ ഭകതജങ്ങൾക്കായി നിത്യ പൂജയ്ക്ക് തുറക്കുകയുള്ളു.
വേങ്കമല ഭഗവതി ക്ഷേത്ര ട്രസ്റ്റ്

ഈ വർഷത്തെ ആഘോഷങ്ങൾക്ക് വിരാമം..എട്ട് ദിവസത്തെ ഗംഭീര ആഘോഷങ്ങൾക്ക് ശേഷം വേങ്കമല ദേശം ഉറങ്ങുകയാണ്.ഉറക്ക ചടവിൽ നിന്നും എണീറ്...
28/03/2026

ഈ വർഷത്തെ ആഘോഷങ്ങൾക്ക് വിരാമം..
എട്ട് ദിവസത്തെ ഗംഭീര ആഘോഷങ്ങൾക്ക് ശേഷം വേങ്കമല ദേശം ഉറങ്ങുകയാണ്.
ഉറക്ക ചടവിൽ നിന്നും എണീറ്റു എല്ലാവരും കാത്തിരിപ്പ് തുടങ്ങുകയാണ് അടുത്ത വർഷത്തെ വേങ്കമല അമ്മയുടെ തിരുനാൾ വരുന്നതും കാത്ത്.
മീന പൊരിവെയിൽ വകവെക്കാതെ ഈ വർഷത്തെ ദേശീയ മഹോത്സവം ഒരു വലിയ വിജയമാക്കി മാറ്റാൻ കൂടെ നിന്ന ക്ഷേത്ര കമ്മറ്റി അംഗങ്ങൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കേരള പോലീസ്, ഫയർ ഫോഴ്‌സ്, ആരോഗ്യ പ്രവർത്തകർ, കെ എസ് ഇ ബി ജീവനക്കാർ, KWA ജീവനക്കാർ,KSRTC ജീവനക്കാർ,പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത്‌, ഹരിത കർമ്മ സേന, ഭക്ഷണം, ദാഹജലം എന്നിവ നൽകിയ വിവിധ പൗരസമിതികൾ , സന്നദ്ധ സംഘടനകൾ, ക്ഷണം സ്വീകരിച്ചെത്തിയ പ്രശസ്ത വ്യക്തികൾ,തുടങ്ങി ഈ വർഷത്തെ ഉത്സവം വൻ വിജയമാക്കി തീർക്കാൻ ക്ഷേത്ര ട്രസ്റ്റിനോടൊപ്പം സഹകരിച്ച എല്ലാവർക്കും ക്ഷേത്ര ട്രസ്റ്റിന്റെ പേരിലുള്ള
സ്നേഹവും....🥰 നന്ദിയും.... 🥰കടപ്പാടും....
എന്ന് സ്നേഹത്തോടെ
വേങ്കമല ഭഗവതി ക്ഷേത്ര ട്രസ്റ്റിനു വേണ്ടി
പ്രസിഡന്റ്
എം. എസ്. സുബീഷ്
സെക്രട്ടറി
എസ്. ആർ. ആദർശ്
ക്ഷേത്ര പൂജാരിമാർ

28/03/2026

സ്നേഹം.....നന്ദി... എല്ലാവർക്കും.....
വേങ്കമല ഭഗവതി ക്ഷേത്ര ട്രസ്റ്റ്

28/03/2026
28/03/2026

വേങ്കമല ഭഗവതി ക്ഷേത്രം
കർമ്മ ശ്രേഷ്ഠ പുരസ്‌കാരം 2026
ഫീനിക്സ് ഗ്രന്ഥശാല തെള്ളിക്കച്ചാൽ

28/03/2026

വേങ്കമല ഭഗവതി പുരസ്‌കാരം 2026
പ്രശസ്ത സിനിമ താരം ശ്രീലത നമ്പൂതിരി

03/04/2025

ദേശീയ മഹോത്സവത്തിനു ശേഷം അടച്ചിരുന്ന ക്ഷേത്രം നാളെ (04-04-2025) മുതൽ നിത്യ പൂജയ്ക്കായി ഭക്തജങ്ങൾക്ക് തുറന്നു കൊടുക്കുന്നു.

29/03/2025

അറിയിപ്പ്
ദേശീയ മഹോത്സവം കഴിഞ്ഞു ക്ഷേത്രം അടച്ചിരിക്കുകയാണ് ഇനി ഏപ്രിൽ 4 വെള്ളിയാഴ്ച മാത്രമേ നട തുറക്കുകയുള്ളു.

29/03/2025

ഈ വർഷത്തെ ദേശീയ മഹോത്സവം ഒരു വിജയമാക്കി തീർക്കാൻ ഒപ്പം നിന്ന എല്ലാവർക്കും ക്ഷേത്ര ഭരണ സമിതിയുടെ പേരിൽ നന്ദിയും കടപ്പാടും അറിയിക്കുകയാണ്.

25/03/2025

Address

Venkamala Temple Road
Thiruvananthapuram
695607

Telephone

9645518951

Website

Alerts

Be the first to know and let us send you an email when Venkamala bhagavathy temple official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Venkamala bhagavathy temple official:

Share