LCYM Kollode

LCYM Kollode St.joseph church
Killy,kollode P O
kattakada

02/03/2026
31/05/2025

#ഉണരുംമുൻപേ...
"കർത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല... അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല...".
https://youtube.com/shorts/b8UttjixQbc?si=U0-hyY7b791-XlF7
(വിലാപങ്ങൾ -3/22) നസ്രായനായ ഈശോയെ, എന്റെ കണ്ണുകളെ എന്നും ഈറനണിയിച്ചത് എന്റെ സങ്കടങ്ങളായിരുന്നല്ലേ, എങ്കിലും, നല്ല തമ്പുരാനെ നിൻ വചനങ്ങളിലൂടെ എനിക്കു പകർന്നു നൽകിയ നിന്റെ സ്നേഹവും കരുതലുമാണ് എനിക്ക് ഓരോ നിമിഷവും ആശ്വാസമായത്... നീയെന്റെ കൂടെ എന്നുമുണ്ടെന്നുള്ള ഓർമ, നിന്നിലുള്ള അടിയുറച്ച വിശ്വാസം അതു തരുന്ന ആശ്വാസത്തിൽ, ആ ആനന്ദത്തിൽ ഒരിക്കൽ പോലും എന്റെ കണ്ണുകൾ നിറഞ്ഞിട്ടില്ല... ഈശോയെ നിന്നോടുള്ള വിശ്വാസത്താൽ എന്റെ ആത്മവിശ്വാസം വർദ്ധിക്കാൻ ഇടയാക്കണമേ.... നിനക്ക് എന്നോടുള്ള അചഞ്ചലമായ സ്നേഹമോർത്തു എന്റെ മിഴികൾ നിറയാൻ ഇടവരട്ടെ.... നിന്റെ വചനത്തിനനുസരിച്ചു എന്റെ ജീവിതത്തെ ക്രമപ്പെടുത്താൻ ഈശോയെ നീ കൃപയേകണമേ.... നീയെന്നെ സ്നേഹിക്കുന്ന പോലെ നിന്നെയും സ്നേഹിക്കാൻ ഈശോയെ എന്റെ ഹൃദയത്തെ ഒരുക്കണമേ.... ആമ്മേൻ.
സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-ഉപേക്ഷിക്കാത്തൊരു അമ്മയുണ്ട്...
നമുക്ക് ഒരുമിച്ച് അമ്മയോട് പ്രാർത്ഥിക്കാം....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan:https://www.instagram.com/nasraayanmedia/
Facebook| https://www.facebook.com/Nasraayantekoode
Telegram| https://t.me/nasraayantekoodeOfficial
Subscribe| http://youtube.com/nasraayantekoode

04/01/2025

#കൂട്ടുകാരെ,
ഏറെ സ്നേഹത്തോടെ Nasrayan Media Ministry നിങ്ങൾക്കായ് ഒരുക്കുന്ന പുതുവർഷത്തിലെ പുതിയ കുർബാന സ്വീകരണ ഗാനം ഉടൻ നിങ്ങളിലേക്ക് എത്തുന്നു.

പാടിയിരിക്കുന്നത് നിങ്ങളുടെ ഇഷ്ടഗായകൻ ബ്രദർ ആൽബിൻ മേലുക്കുന്നേൽ RCJ & റോബിൻ റോയ് എന്നിവർ ചേർന്നാണ്.
ഈ ഗാനം എഴുതിയിരിക്കുന്നത് ഫാദർ ജെറിൻ പൊയ്കയിലും ഈണം നൽകിയത് അനഘ ടോമിയുമാണ്.

Stay tuned to:
https://youtube.com/

നിങ്ങളുടെ വിലയേറിയ പ്രോത്സാഹനം നൽകി ഈ ആൽബത്തിന്റെ വിജയത്തിനായും പ്രാർത്ഥിക്കുമല്ലോ!


#2025

04/01/2025

#ഉണരുംമുൻപേ...
തിരുക്കുടുംബത്തിന്റെ തിരുനാൾ!
“അവര്‍ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുല്‍ത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു...” (ലൂക്കാ 2/ 16)
നസ്രത്തിലെ തിരു കുടുംബം... സ്നേഹം കൊണ്ട് പണി തീർത്ത ചുവരുകൾക്കുള്ളിൽ ഒരു കുടുംബം.... സ്വയം എളിമപെടാനും വിട്ടുകൊടുക്കാനും പരസ്പരം തോറ്റുകൊടുക്കാനുമായിരുന്നു ആ കുടുബത്തിലെ എല്ലാവർക്കും കൂടുതൽ ഇഷ്ടം.....
ആ കുടുംബത്തിൽ ഒരു കാര്യത്തിൽ മാത്രമേ മത്സരമുണ്ടായിരുന്നോളൂ അത് പരസ്പരം സ്നേഹിക്കുന്ന കാര്യത്തിൽ മാത്രമായിരുന്നു... പരസ്പരം ഒന്ന് തോറ്റുകൊടുത്താൽ ഒന്ന് വിട്ടുകൊടുക്കാൻ സാധിച്ചാൽ... ആത്മാർത്ഥമായി ഒന്ന് സ്നേഹിക്കാൻ തയ്യാറായാൽ.. എന്റെയും നിന്റെയും കുടുബം തിരുകുടുംബമായി മാറുമെന്ന് യൗസേപ്പിതാവും മാതാവും കുഞ്ഞു നസ്രായനും നമ്മെ ഓർമിപ്പിക്കുന്നു... ആമ്മേൻ. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്....
പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Christmas Songs 2024
Orginal Song:
https://youtu.be/HvCUYtpQA2c

CHRISTMAS Viral Dance:
https://youtu.be/T-xjP90wRCA

Karaoke with Lyrics:
https://youtu.be/8G3EkgtfDgg

-നീ പ്രാർത്ഥിച്ചാൽ കേൾക്കുന്നൊരു ദൈവമുണ്ട്.....
-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Nasraayan Media WhatsApp Group:
https://chat.whatsapp.com/H31GsFSyUtF5LJLBIqvftL

Insta Nasraayan:
https://www.instagram.com/nasraayanmedia/

28/05/2024

#ഉണരുംമുൻപേ...
"എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും!" (ഫിലിപ്പി: 4/13) പ്രിയ നസ്രായാ, നന്ദി നിറഞ്ഞ ഹൃദയത്തോടെ അങ്ങേ മുൻപിൽ ഞാനായിരിക്കുന്നു.... കഴിഞ്ഞ രാത്രിയിൽ അവിടുന്ന് നൽകിയ സ്വർഗീയ സംരക്ഷണത്തിനു അവിടുത്തേക്ക് നന്ദി....
നാഥാ, ഞങ്ങളുടെ ജീവിതങ്ങളെ ഇന്നേ ദിനത്തിൽ ലോകമെങ്ങും അർപ്പിക്കപ്പെടുന്ന ദിവ്യ ബലികളോടൊപ്പം ചേർത്ത് വച്ച് സമർപ്പിക്കുന്നു...
അവിടുന്ന് ഞങ്ങളിൽ കരുണ ആയിരിക്കണമേ... ജീവിതത്തിൽ വന്നു പോയ വീഴ്ചകളെ ഓർത്തു ഞങ്ങൾ മാപ്പപേക്ഷിക്കുന്നു....
എന്റെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ ചിന്ത കൊണ്ടോ പോലും ഇനിയൊരിക്കലും അങ്ങയേയോ എന്റെ പ്രിയപ്പെട്ടവരേയോ ഞാൻ കണ്ടുമുട്ടുന്നുവരേയോ വേദനിപ്പിക്കാനിട വരരുത്തരുതേ...
ഇന്നേ ദിനത്തിൽ ഞങ്ങൾ കണ്ടു മുട്ടുന്ന സകല മക്കളെയും അവിടുത്തെ കൃപയാൽ ആശീർവദിക്കണമേ.... ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുന്ന് സ്വീകരിക്കണമേ.... നന്മയായുള്ളതു നൽകി ഞങ്ങളുടെ ജീവിതത്തിൽ അവിടുന്നു വലിയ അത്ഭുതങ്ങൾ പ്രവർത്തിക്കണമേ..... ആമ്മേൻ.
സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവ്വത്തെയും സ്വാന്തനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ കുടുംബത്തിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗ്ഗം മുഴുവനും ഉണ്ടായിരിക്കട്ടെ,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
1സ്വർഗ. 1നന്മ. 1എത്രയും ദയയുള്ള മാതാവേ.1ത്രിത്വ.
Keep praying, your moment awaits!

page:
https://www.facebook.com/Nasraayantekoode/

Nasraayan Media WhatsApp Group:
https://chat.whatsapp.com/K9WKHawpKSG6Ige9anC9no

Nasraayan Media Telegram:
https://t.me/nasraayantekoodeOfficial

Nasraayan Media Whatsapp Channel:
https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

-പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക്
E-Mail ചെയ്യാവുന്നതാണ്: [email protected]

24/03/2024
10/01/2024
06/01/2024

Address

Thiruvananthapuram
695571

Website

Alerts

Be the first to know and let us send you an email when LCYM Kollode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to LCYM Kollode:

Share