Catholic Church in the Kerala Media

Catholic Church in the Kerala Media This page offers the clippings of the media coverage given to the Catholic News among the Malayalam Media.

16/11/2022
25/10/2022

തൊഴിലും, പാർപ്പിടവും, സ്വൈര്യ ജീവിതവുമുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളികൾ നയിക്കുന്ന സമരം നൂറാം ദിനത്തിലേക്ക്. ഈ മാസം 27- ന് സമരം തുടങ്ങി നൂറാം ദിവസം പിന്നിടുമ്പോൾ സമരത്തിൽ വിട്ടുവീഴ്ചയില്ല, അന്ന് മത്സ്യത്തൊഴിലാളികൾ കടലും കരയും ഉപരോധിക്കും. സമരം അതിശക്തമാക്കാനും തുറമുഖം നിശ്ചലമാകുന്ന രീതിയിൽ പ്രക്ഷോഭം നടത്താനുമാണ് സമരസമിതി തീരുമാനം.

https://www.archtvmnews.com/samara_samithi_hundreth_day/

22/10/2022

ഇന്ന് രാത്രീ മുതൽ കാണാം ആമസോൺ പ്രൈമീൻ സിനിമ ....അതിനു മുൻപ്‌വായിക്കാം കഴിഞ്ഞ ലക്കം ജീവനും വിളിച്ചത്തിൽ സിനിമാനിരൂപണം

സമരപ്പന്തലിൽ നിന്ന് തൽസമയം കാണാനായി സന്ദർശിക്കുക
28/09/2022

സമരപ്പന്തലിൽ നിന്ന് തൽസമയം കാണാനായി സന്ദർശിക്കുക

🔔 Subscribe and turn on notifications to stay updated with new uploads.👍🏽 Please leave a like and appreciate all the support!https://www.youtube.com/c/arc...

തീരദേശവാസികളുടെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സർക്കാരിടപെടലുകൾ അടിയന്തിരമായി ഉണ്ടാകണം:കെസിബിസിതുറമുഖ വികസനത്തിന്റെ പേരി...
21/08/2022

തീരദേശവാസികളുടെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സർക്കാരിടപെടലുകൾ അടിയന്തിരമായി ഉണ്ടാകണം:കെസിബിസി

തുറമുഖ വികസനത്തിന്റെ പേരിൽ കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടുകൊണ്ടിരിക്കുന്ന അവകാശ സമരത്തിന് പിന്തുണ അറിയിച്ച് കെസിബിസി(കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ). തുറമുഖ വികസനത്തിന്റെ ഭാഗമായ നിർമ്മാണങ്ങളെ തുടർന്നുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെയും അതേത്തുടർന്ന് ദുരിതമനുഭവിക്കുന്ന പതിനായിരക്കണക്കിന് തീരദേശ ജനതയുടെ പ്രശ്നങ്ങളെയും പരിഹരിക്കാനുള്ള നടപടികൾ ഉടനടി സ്വീകരിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

തുറമുഖ വികസനത്തിന്റെ പേരിൽ കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടുകൊണ്ടിരിക്കുന്ന അവകാശ സമരത്തിന് പിന്തുണ അറിയിച.....

31/07/2022

ആണ്ടുവട്ടം 18 // ഞായർ // വെള്ള
ലയോളയിലെ വി. ഇഗ്‌നേഷ്യസ്

ദിനവൃത്താന്തം | 31.07.2022
അനുദിന വചന വിചിന്തനം
www.facebook.com/SebanosBLPM

29/07/2022

ആണ്ടുവട്ടം 17 // വെള്ളി // വെള്ള
ബഥാനിയയിലെ വി. മർത്താ

ദിനവൃത്താന്തം | 28.07.2022
അനുദിന വചന വിചിന്തനം
www.facebook.com/SebanosBLPM

25/07/2022

വലിയ മാതൃക !!

ബാലരാമപുരം സെൻ്റ് സെബാസ്റ്റ്യൻ ഫൊറോന ദൈവാലയ നിർമാണത്തിനായി ആബൻ (മണകുടി, കന്യാകുമാരി) എന്ന കൊച്ചു മിടുക്കൻ്റെ കുടുക്ക സമ്പാദ്യം ഇടവക വികാരി റവ. ഫാ. പയസ് ലോറൻസിന് കൈമാറിയപ്പോൾ !!

ഈ കൊച്ചു മനസിലെ വലിയ നന്മ
നിങ്ങൾക്കും മാതൃകയാകട്ടെ !!


Sebanos Media Commission
St. Sebastian's Forane Church,
Balaramapuram, Diocese of Neyyattinkara

10/06/2022

Address

Thiruvananthapuram

Telephone

+918281079500

Website

Alerts

Be the first to know and let us send you an email when Catholic Church in the Kerala Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Catholic Church in the Kerala Media:

Share