St. John Paul II Malankara Syrian Catholic Church, Mannanthala

St. John Paul II Malankara Syrian Catholic Church, Mannanthala St john paul II malankara syrian catholic church, Mannanthala, Under trivandrum major archdiocese is the first church named behalf of the saint.

*മതസൗഹാർദ്ദ വേദിയായി മണ്ണന്തല ദേവാലയം*  ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കി മണ്ണന്തല വിശ...
25/02/2024

*മതസൗഹാർദ്ദ വേദിയായി മണ്ണന്തല ദേവാലയം*

ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് സൗകര്യമൊരുക്കി മണ്ണന്തല വിശുദ്ധ ജോൺപോൾ രണ്ടാമൻ മലങ്കര സുറിയാനി കത്തോലിക്ക ദേവാലയം. ദേവാലയത്തിലെ രാവിലത്തെ വിശുദ്ധ കുർബാനയും മറ്റ് ശുശ്രൂഷകളും മാറ്റിവെച്ച് ദേവാലയത്തിലെ ഓഡിറ്റോറിയവും പാർക്കിംഗ് സ്ഥലവും തുറന്നുകൊടുത്ത് പൊങ്കാല അർപ്പിക്കുവാൻ എത്തുന്ന ഭക്തജനങ്ങൾക്ക് വിശ്രമിക്കുവാനും മറ്റ് സൗകര്യങ്ങൾ ഉപയോഗിക്കുവാനും വാഹനങ്ങൾ പാർക്ക് ചെയ്യുവാനും സൗകര്യങ്ങൾ ക്രമീകരിച്ചു നൽകി.

💐 വിശുദ്ധ ജോൺപോൾ രണ്ടാമൻ മലങ്കര കത്തോലിക്കാ  ദേവാലയം 💐മണ്ണന്തല.💐സൺഡേ സ്കൂൾ പ്രവേശനോത്സവം💐 2023- 24
04/06/2023

💐 വിശുദ്ധ ജോൺപോൾ രണ്ടാമൻ മലങ്കര കത്തോലിക്കാ ദേവാലയം 💐മണ്ണന്തല.
💐സൺഡേ സ്കൂൾ പ്രവേശനോത്സവം💐 2023- 24

03/06/2023
17/02/2022

നന്ദി...

പ്രതിസന്ധിയുടെ ഈ കാലയളവിലും പതറാതെ യുവജന സഭയെ മുന്നോട്ട് നയിച്ചതിന്.. പ്രസ്ഥാനത്തിൻ്റെ പതാകയുടെ കീഴിൽ യുവജന സഭയെ ചേർത്ത് നിർത്തിയതിന്..

സഭാതല പ്രസിഡൻ്റ് ആയി 2020-21 സമിതിയെ നയിച്ച പ്രിയപ്പെട്ട ജിത്ത് ജോൺ ഫ്രാൻസിസിന് യുവജന സഭയുടെ ഒരായിരം നന്ദി...❣️

18/12/2021
🔥🔥🔥
22/09/2021

🔥🔥🔥

16/09/2021
സ്നേഹമുള്ളവരെ, മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ നാമധേയത്തിൽ സ്ഥാപിതമായ ആദ്യ ദൈവ...
15/09/2021

സ്നേഹമുള്ളവരെ, മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ നാമധേയത്തിൽ സ്ഥാപിതമായ ആദ്യ ദൈവാലയം, തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ മണ്ണന്തല വിശുദ്ധ ജോൺ പോൾ രണ്ടാമൻ മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്റെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ 2021, സെപ്റ്റംബർ 19, 20 തീയതികളിൽ നടത്തപ്പെടുകയാണ്. ഇതിനോട് ചേർന്ന് ഇന്ന്, സെപ്റ്റംബർ 15- നു ദൈവാലയത്തിനോട്‌ ചേർന്നുള്ള ഗത്സമൻ ആരാധന ചപ്പൽ, കൽക്കുരിശ്, കൽക്കൊടിമരം, കുരിശ്ശടി, റോസറി ഗാർഡൻ, ഗ്രോട്ടോ, കുരിശുമല, കുരിശിന്റെ വഴി, പാരിഷ് ഹാൾ, വൈദിക മന്ദിരം തുടങ്ങിയവ കൂദാശ ചെയ്യപ്പെടുന്നു.

ശുശ്രൂഷകളുടെ തത്സമയസംപ്രേഷണത്തിന്റെ ഓൺലൈൻ ലിങ്ക് ചുവടെ ചേർക്കുന്നു..
ഏവരും പ്രാർത്ഥനാപൂർവ്വം ഈ ശുശ്രൂഷകളുടെ ഭാഗമാകണമാണെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു..

https://youtu.be/uBB7oRqOOE8

ഫാ. നെൽസൺ വലിയവീട്ടിൽ, വികാരി

-Blessing of Adoration Chapel, Shrine and other significant spotsLive telecast : Blessing ceremony of Gethsemane Adoration Chapel, Kurishumala, Parish Hall,...

15/07/2021

Address

St. John Paul II Malankara Syrian Catholic Church
Thiruvananthapuram
695015

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 6am - 5pm

Telephone

+919447390298

Website

Alerts

Be the first to know and let us send you an email when St. John Paul II Malankara Syrian Catholic Church, Mannanthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share