Life Giving News - Charitable Trust

Life Giving News - Charitable Trust We exhibit our love toward the Almighty by transforming the lives of people for their betterment. https://www.youtube.com/c/LifeGivingNews

എന്താണ് ഭാരത സംസ്കാര പ്രചാരണ സഭ കൊണ്ട് ഉദ്ദേശിക്കുന്നത്?വിശദമായി വായിക്കാൻ ഈ link click ചെയ്യൂ  - https://www.lifegiving...
18/12/2023

എന്താണ് ഭാരത സംസ്കാര പ്രചാരണ സഭ കൊണ്ട് ഉദ്ദേശിക്കുന്നത്?
വിശദമായി വായിക്കാൻ ഈ link click ചെയ്യൂ - https://www.lifegivingnews.com/blog-details04.html

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി | Akhilanda Mandalam | എന്താണ് ഈ പ്രാർത്ഥനാ ഗീതത്തിന്റെ അർത്ഥം എന്ന് അറിയാമോ?
05/12/2023

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി | Akhilanda Mandalam | എന്താണ് ഈ പ്രാർത്ഥനാ ഗീതത്തിന്റെ അർത്ഥം എന്ന് അറിയാമോ?

Lyrics: പന്തളം കെ.പി. രാമൻ പിള്ളഅഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തിപരമാണുപൊരുളിലും സ്ഫുര...

വേദനയുടെ ആഴങ്ങളിലാണോ നിങ്ങൾ ആത്മഹത്യയുടെ മുന്നിലാണോ നിങ്ങൾ നിങ്ങൾക്കായി കൈയും കാതും നീട്ടി മാനസികാരോഗ്യവും ക്ഷേമവും പകരാ...
30/11/2023

വേദനയുടെ ആഴങ്ങളിലാണോ നിങ്ങൾ
ആത്മഹത്യയുടെ മുന്നിലാണോ നിങ്ങൾ
നിങ്ങൾക്കായി കൈയും കാതും നീട്ടി
മാനസികാരോഗ്യവും ക്ഷേമവും പകരാനായി
ഞങ്ങൾ എന്നും നിങ്ങൾക്കൊപ്പം!

നിരാശയുടെ ഭാരം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലോകത്ത് പ്രതിസന്ധിയിലായ വ്യക്തികൾക്ക് പ്രത്യാശയുടെയും പിന്തുണയും   ആശ്വാസവും ആ...
30/11/2023

നിരാശയുടെ ഭാരം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ലോകത്ത് പ്രതിസന്ധിയിലായ വ്യക്തികൾക്ക്
പ്രത്യാശയുടെയും പിന്തുണയും
ആശ്വാസവും ആലംബവും ആയി
സുരക്ഷിതമായൊരിടം സൃഷ്ടിക്കുന്നതിന് ഞങ്ങൾ വേദി ഒരുക്കുന്നു!

തുറന്ന സംവാദത്തിനും അനുകമ്പയുള്ള ഇടപെടലുകൾക്കുംഒരു വേദി നൽകുന്നതിലൂടെമാനസികാരോഗ്യ പോരാട്ടങ്ങളെയും  ഒറ്റപ്പെടലിനെയും തകർക...
30/11/2023

തുറന്ന സംവാദത്തിനും
അനുകമ്പയുള്ള ഇടപെടലുകൾക്കും
ഒരു വേദി നൽകുന്നതിലൂടെ
മാനസികാരോഗ്യ പോരാട്ടങ്ങളെയും
ഒറ്റപ്പെടലിനെയും തകർക്കാൻ
ഞങ്ങൾ സജീവ പങ്കാളിത്വം വഹിക്കുന്നു !

രക്ഷിക്കുക മാത്രമല്ലമാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള കളങ്കം ഇല്ലാതാക്കാനും ആത്മഹത്യ എന്ന ദുരന്തത്തെ തടയുന്നതിൽ സഹാനുഭ...
30/11/2023

രക്ഷിക്കുക മാത്രമല്ല
മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള
കളങ്കം ഇല്ലാതാക്കാനും
ആത്മഹത്യ എന്ന ദുരന്തത്തെ തടയുന്നതിൽ
സഹാനുഭൂതിയുടെ ശക്തിയും
മനുഷ്യബന്ധവും ഊട്ടിയുറപ്പിക്കുവാന്‍ ഞങ്ങൾ സഹായിക്കുന്നു

ആത്മഹത്യ എന്ന ദുരന്തത്തെ തടയുന്നതിൽ സഹാനുഭൂതിയുടെ ശക്തിയും മനുഷ്യബന്ധവും ഊട്ടിയുറപ്പിക്കുവാന്‍ *ബോധ്യം* ഉണ്ടെന്ന ബോധത്തോ...
30/11/2023

ആത്മഹത്യ എന്ന ദുരന്തത്തെ തടയുന്നതിൽ സഹാനുഭൂതിയുടെ ശക്തിയും മനുഷ്യബന്ധവും ഊട്ടിയുറപ്പിക്കുവാന്‍ *ബോധ്യം* ഉണ്ടെന്ന ബോധത്തോടെ മുന്നോട്ടു പോകാം.

We are a team that believes in the true living God, and we exhibit our love towards God by transforming the lives of people for their betterment

ഭാരത സംസ്കാര പ്രചരണ സഭയുടെ നേതൃത്വത്തിൽ ആദ്യമായി നടത്തുന്ന ഔദ്യോഗിക പ്രോഗ്രാം. വിശദവിവരങ്ങൾക്ക് - 7907024913 / 799473700...
23/11/2023

ഭാരത സംസ്കാര പ്രചരണ സഭയുടെ നേതൃത്വത്തിൽ ആദ്യമായി നടത്തുന്ന ഔദ്യോഗിക പ്രോഗ്രാം.
വിശദവിവരങ്ങൾക്ക് - 7907024913 / 7994737004 / 8304098929

*സ്ത്രീകൾ മാത്രം*ക്രിയാത്മകമായ രീതിയിൽ നിങ്ങളുടെ ജീവിതകഥ ബുക്ക് ആയി പബ്ലിഷ് ചെയ്യാൻ ഭാരത പ്രചരണ സഭ അവസരം ഒരുക്കുന്നു. നി...
16/11/2023

*സ്ത്രീകൾ മാത്രം*

ക്രിയാത്മകമായ രീതിയിൽ നിങ്ങളുടെ ജീവിതകഥ ബുക്ക് ആയി പബ്ലിഷ് ചെയ്യാൻ ഭാരത പ്രചരണ സഭ അവസരം ഒരുക്കുന്നു.

നിങ്ങൾ ചെയ്യേണ്ടത് പത്ത് പേജിൽ കുറയാതെയുള്ള നിങ്ങളുടെ അനുഭവകഥ വായിക്കുന്നവർക്ക് പ്രചോതനമാകുന്ന രീതിയിൽ ടൈപ്പ് ചെയ്‌തു PDF format ൽ 31 ഡിസംബർ 2023 നു മുൻപായി ഞങ്ങൾക്ക് അയച്ചുതരിക.

തിരഞ്ഞെടുക്കപ്പെട്ട പത്ത് പേരുടെ ജീവിതകഥ ബുക്ക് ആയി ഞങ്ങൾ പബ്ലിഷ് ചെയ്യും.

note: നിങ്ങളുമായി ബന്ധപ്പെട്ട ഒരു വ്യക്തിയുടെയും പേരുകൾ കഥയിൽ ഉൾപെടുത്താൻ പാടില്ല.

For details - 79070 24913 / 83040 98929

കേരളത്തിലെ എല്ലാ ജില്ലകളിലും ഭാരത സംസ്കാര പ്രചരണ സഭയുടെ ആദ്യ സംരംഭമായ - "ബോധ്യം" തുടങ്ങിക്കഴിഞ്ഞു. ഉൽഘാടനം മാർച്ച് 8 ന് ...
16/11/2023

കേരളത്തിലെ എല്ലാ ജില്ലകളിലും ഭാരത സംസ്കാര പ്രചരണ സഭയുടെ ആദ്യ സംരംഭമായ - "ബോധ്യം" തുടങ്ങിക്കഴിഞ്ഞു. ഉൽഘാടനം മാർച്ച് 8 ന് തിരുവനന്തപുരത്ത് കേരളസർക്കാർ ഔദ്യോഗിക ഭാരവാഹികൾ നിർവഹിക്കുന്നു.

Address

Balaramapuram
Thiruvananthapuram
695501

Alerts

Be the first to know and let us send you an email when Life Giving News - Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Life Giving News - Charitable Trust:

Share