Sri Padmanabhaswamy Temple, Thiruvananthapuram

Sri Padmanabhaswamy Temple, Thiruvananthapuram Padmanabhaswamy temple, also known as Sri Padmanabhaswamy temple (Malayalam: ശ്രീ പത്?

Padmanabhaswamy temple, also known as Sri Padmanabhaswamy temple (Malayalam: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, śṟī patmaṉābhasvāmi kṣētṟaṁ ?), is a famous Hindu temple dedicated to god Vishnu located inside East Fort in the city of Thiruvananthapuram, Kerala state, South India. It is the world's richest Hindu temple and is one of the 108 Divya Desams,[1] Vishnu temples that are mentioned in the works o

f the Tamil poet saints called Alvars. The principal deity, Padmanabhaswamy, is a form of Vishnu in "Anananta-sayanam" (Vishnu in the eternal sleep of Yoga-nidra on the serpent Ananta) posture.[2] Padmanabhaswamy Temple is a very ancient temple and the city of Thiruvananthapuram derives its name from the name of Ananta, the presiding deity enshrined in the temple.

17/01/2026

ആറു വർഷത്തിലൊരിക്കൽ മാത്രം ദൃശ്യമാകുന്ന അപൂർവ കാഴ്ചവിരുന്ന്; ശ്രീപത്മനാഭസ്വാമിക്ക് മുന്നിൽ,
🪔🪔🪔🪔
Lakshadeepam festival will occur on January 14, 2026 . Stepping into a world of gold and light at the Sree Padmanabhaswamy Temple. This once-in-six-years spectacle is a reminder of our incredible heritage.

05/08/2025

നമസ്കാരം 🙏🙏🙏
✌️തിരുവനന്തപുരം

The temple has a corridor with 365 and one-quarter sculptured granite-stone pillars with elaborate carvings which stands...
03/01/2025

The temple has a corridor with 365 and one-quarter sculptured granite-stone pillars with elaborate carvings which stands out to be an ultimate testimonial for the Vishvakarma sthapathis in sculpting this architectural masterpiece. This corridor extends from the eastern side into the sanctum sanctorum.







12/10/2024

പത്മനാഭപുരം കൊട്ടാരം എന്ന മൂലാധാരവും ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്ന സഹസ്രാരപത്മവും...

പത്മനാഭപുരം കൊട്ടാരം മുതൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വരെയുള്ള രാജവീഥി എന്നത് , മൂലാധാരം മുതൽ സഹസ്രാര പത്മം വരെ കുണ്ഡലിനി ശക്തി സഞ്ചരിക്കുന്ന വഴിത്താരയാണ്.

"മുൻ ഉദിത്ത മങ്ക” എന്ന തമിഴ് പദം ലോപിച്ചാണ് മുന്നൂറ്റി നങ്കയായത്. പഴയകാല ലിഖിതങ്ങളിലൊക്കെ മുന്നൂറ്റി നങ്ക എന്ന പദത്തിന് പകരം "കുണ്ഡലിനീ മങ്ക" എന്നാണ് കണ്ടിട്ടുള്ളത്. കുണ്ഡലിനീ എന്ന പദം ശക്തിസ്രോതസ്സിനെ സൂചിപ്പിക്കുന്നതാണ് എന്ന് പറയേണ്ടതില്ലല്ലോ.. ഈ കുണ്ഡലിനീ മങ്ക എന്ന പദം ഉച്ചരിച്ച് ലോപിച്ചാണ് തിരുവനന്തപുരത്തുകാർ പറയുന്ന "കുണ്ടണി മങ്ക" എന്നായത്...

നവരാത്രി വിഗ്രഹഘോഷ യാത്രയിൽ ആദ്യം പുറപ്പെടുന്നത് ഈ കുണ്ഡലിനി ദേവതയായ മുന്നൂറ്റിനങ്കയാണ്...

കുണ്ഡലിനിയുടെ ഊർദ്ധ്വഗമനത്തിന് തടസ്സം നിൽക്കുന്ന ഘടകങ്ങളെ നിരാസം ചെയ്യുന്ന വീരസൈന്യാധിപനായും അതോടൊപ്പം നാഡീശുദ്ധി വരുത്തുന്ന ഗുരുവായും പ്രവർത്തിക്കുന്ന സുബ്രഹ്മണ്യ സ്വാമിയാണ് രണ്ടാമത് യാത്ര തിരിക്കുന്നത്..

തുടർന്ന് ഇരുവരും മഹാവിദ്യയായ തേവാരക്കെട്ട് സരസ്വതിയോടൊപ്പം തിരുവനന്തപുരത്തേക്ക് ഗമിക്കുന്നു..

ഇഡ - പിംഗല - സുഷുമ്ന എന്നിങ്ങനെ മൂന്ന് നാഡികൾക്ക് തുല്യം മൂന്ന് ആറുകൾ കടന്നാണ് അവർ അനന്തപുരിയിൽ എത്തുന്നത്.
(കുഴിത്തുറ, നെയ്യാറ്റിൻകര, കരമന)

അങ്ങനെ അവർ ഇവിടെയെത്തി നവരാത്രി കാലത്തെ സാധനകൾ സ്വീകരിച്ച് , സഹസ്രാരപത്മത്തിൽ നിന്നും അമൃതപ്ലാവനം ചെയ്യിപ്പിച്ചിട്ടാണ് തിരികെ മുലാധാരത്തിലേക്ക് അഥവാ പത്മനാഭപുരം കൊട്ടാരത്തിലേക്ക് യാത്രയാകുന്നത്....

ശ്രീപത്മനാഭാ ശരണം 🧡🙏

12/10/2024
Durga Navami is not just a day of rituals but a spiritual journey that reflects the soul’s desire to rise above worldly ...
12/10/2024

Durga Navami is not just a day of rituals but a spiritual journey that reflects the soul’s desire to rise above worldly challenges. It represents the culmination of the goddess’s battle against negative forces, reminding us that with devotion, courage, and determination, we too can overcome the obstacles in our lives.
🔥🔥🔥🔥🔥🔥🔥🔥
May Maa Durga bless you with strength, courage, and happiness on this Durga Navami.
❇️💥❇️💥💥❇️💥❇️
Wishing you peace, prosperity, and success on this auspicious occasion of Durga Navami




राधा की भक्ति, मधुर मुरली की मिठासमाखन का स्वाद और ब्रज की गोपियों का रास।आइए मिलके बनाते हैं श्री कृष्ण जन्माष्टमी को ख...
26/08/2024

राधा की भक्ति, मधुर मुरली की मिठास
माखन का स्वाद और ब्रज की गोपियों का रास।
आइए मिलके बनाते हैं श्री कृष्ण जन्माष्टमी को खास
कृष्ण जन्माष्टमी की हार्दिक शुभकामनाएं🍀🌺☘️

  🙏ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ ഉത്സവം ലക്ഷദീപമാണ് , അതായത് ലക്ഷം (അല്ലെങ്കിൽ ഒരു ലക്ഷം ) വിളക്കുകൾ. 6 വർഷത്തിലൊരിക്കൽ ആ...
20/08/2024

🙏
ഈ ക്ഷേത്രത്തിലെ ഏറ്റവും വലിയ ഉത്സവം ലക്ഷദീപമാണ് , അതായത് ലക്ഷം (അല്ലെങ്കിൽ ഒരു ലക്ഷം ) വിളക്കുകൾ. 6 വർഷത്തിലൊരിക്കൽ ആരംഭിക്കുന്ന ഈ ഉത്സവം അതുല്യമാണ്. ഈ ഉത്സവത്തിന് മുമ്പ്, 56 ദിവസം (മുറജപം) പ്രാർത്ഥനകളും മൂന്ന് വേദങ്ങളുടെ പാരായണവും നടത്തുന്നു. അവസാന ദിവസം ക്ഷേത്രപരിസരത്തും പരിസരത്തും ഒരുലക്ഷം എണ്ണവിളക്കുകൾ തെളിക്കും.

12/06/2022

*ശ്രീ അനന്ത പത്മനാഭ വിഗ്രഹചൈതന്യ രഹസ്യം*

വർഷങ്ങൾക്കു മുൻപു നേപ്പാളിലെ ഗണ്ഡകി നദിയിൽ നിന്നെടുത്ത 12008 സാളഗ്രാം കൊണ്ട് പതിനെട്ടര അടി നീളത്തിലാണ് മെനഞ്ഞെടുത്തത്. രണ്ടര കൊല്ലം കൊണ്ടാണ് ഈ സാളഗ്രാം ആനകൾ ഇവിടെ എത്തിച്ചത്. ഉടൽ മൂന്നു ചുരുളുകളാക്കിക്കിടക്കുന്ന അഞ്ചു പത്തിയുള്ള അനന്തന്റെ പുറത്ത് അർധനിമീലിത നേത്രനായി യോഗനിദ്രയിൽ ശയിക്കുന്ന രൂപത്തിലാണു ഭഗവാന്റെ രൂപം. വലതു കൈയ്ക്കു താഴെ ശിവലിംഗവും ഇടത്തെകൈയിൽ താമരമുകുളവുമുണ്ട്. ഭഗവാന്റെ നാഭിയിൽ നിന്നു വിടർന്ന താമരയിൽ ബ്രഹ്മാവ് ഇരിക്കുന്നു. അങ്ങനെ ഈ മഹാക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിനുള്ളിൽ തന്നെ പുണ്യാത്മാക്കളെ നയിക്കുന്ന ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ കുടികൊള്ളുന്നു. നാഭിയിൽ പത്മമുള്ളതിനാൽ ശ്രീപത്മനാഭൻ ആയി. ശ്രീദേവി, ഭൂമിദേവി, ദിവാകരമുനി, മാർക്കണ്ഡേയമഹർഷി ഇവരുടെ ശക്തരായ വിഗ്രഹങ്ങൾ പ്രത്യേക പീഠങ്ങളാൽ മുഖാമുഖം രണ്ടു വരിയായുണ്ട്. മധ്യവാതിലിനു നേർക്ക് മഹാവിഷ്ണുവിന്റെയും ലക്ഷ്മിദേവീയുടെയും ഭൂമിദേവിയുടെയും വിഗ്രഹങ്ങൾ ഉണ്ട്.

ശ്രീരാമസാന്നിധ്യം - അനന്തപത്മനാഭനെ തൊഴുതിറങ്ങിയാൽ അവിടെത്തന്നെ വടക്കേ നടയ്ക്കു സമീപം പത്മനാഭനെ നോക്കിക്കൊണ്ടുനിൽക്കുന്ന ശ്രീരാമചന്ദ്രപ്രഭുവിന്റെയും സീതാദേവിയുടെയും ശ്രീലക്ഷ്മണന്റെയും രാജകീയവേഷ ഭൂഷാദികളോടു കൂടിയ വിഗ്രഹങ്ങൾ കാണാം. വനവാസക്കാലത്തെ ആഡംബരരഹിതമായ വിഗ്രഹങ്ങളുമുണ്ട്, ഹനുമാൻ സ്വാമിയുണ്ട്. വെള്ളിയിൽ ഗണപതിയും ഉണ്ട്. തെക്കുഭാഗത്തായി ഒരു കയർ തൊട്ടിലിൽ ഉണ്ണിക്കണ്ണന്റെ കൽവിഗ്രഹമുണ്ട്. ഇവയിൽ വണങ്ങി പ്രാർഥിക്കുന്നതു ജന്മാന്തരദുരിതം മാറാനും സർവ ഐശ്വര്യത്തിനും നല്ലതാണ്.
ഉഗ്രനരസിംഹമൂർത്തി വിഗ്രഹം
തെക്കേ നടയിലേക്കു പ്രവേശിക്കുന്നിടത്തു ചെമ്പു മേഞ്ഞ ഉപക്ഷേത്രത്തിൽ പഞ്ചലോഹനിർമിതമായ ഉഗ്രനരസിംഹ മൂർത്തി കുടികൊള്ളുന്നു. ശക്തിയും രൗദ്രവും ബോധ്യമായ അനവധി സംഭവങ്ങൾ അനുഭവസാക്ഷ്യം ഉണ്ട്.

സ്വാതിതിരുനാൾ മഹാരാജാവിന്റെ സമയത്ത് ആറാട്ടുഘോഷയാത്രയ്ക്കിടയിൽ ഒരാനയെ ആരോ വിരട്ടി. രാജാവിന്റെ നേർക്കു തിരിച്ചുവിട്ടു. തിരുമനസ്സു നിന്നിടത്തു തന്നെ നിന്നു നരസിംഹമൂർത്തിയെ ഭജിച്ചു ഗജവീരൻ രാജാവിന്റെ മുന്നിലെത്തി മുട്ടുകുത്തി നിന്നു. പൊതുജനത്തിന്റെ മുന്നിൽ തിരുമനസ്സിനെ നരസിംഹത്തിന്റെ ഭാവത്തിലാണു കണ്ടത്.

ആപത്തുകാലങ്ങളിൽ മുൻസൂചനയായി ക്ഷേത്രത്തിനുള്ളിൽ സിംഹത്തിന്റെ ഭയാനക ഗർജനം കേൾക്കാറുണ്ട്. രൗദ്രഭാവം കുറയ്ക്കുന്നതിനായി അന്നത്തെ കാലത്ത് ഒരു സന്യാസിവര്യൻ ചില ക്രിയകൾ ചെയ്യുമായിരുന്നു. അതിനു പാരിതോഷികമായി മണക്കാട് പള്ളിയുടെ അടുത്ത് കുറെ സ്ഥലം നൽകുകയും ആ സന്യാസിവര്യന്റെ ജീവൻ സമാധി നടക്കുകയും ഒരു ക്ഷേത്രം നിലനിൽക്കുകയും ചെയ്യുന്നുണ്ട്. തീരാവ്യാധികൾക്കു പ്രാർഥന നടത്തിയാൽ അനുഭവം കൃത്യമായും ലഭിക്കും.
വ്യാസമുനിയും അശ്വത്ഥാമാവും
വ്യാസമുനിയെയും അശ്വത്ഥാമാവിനെയും പ്രതിഷ്ഠിച്ച ഒരു അമ്പലം കാണാം. ശ്രീപത്മനാഭ സ്വാമിയുടെ തൃപ്പാദങ്ങൾക്കു നേരെയായിട്ടാണ് ഇവരുടെ പ്രതിഷ്ഠ.

താന്ത്രികപ്പെരുമ വില്വമംഗലം സ്വാമിയാരുടെ പിന്തുടർച്ചയായി സ്വാമിയാർ പൂജ നടത്തിവരുന്നതിന്റെ പ്രത്യേക ചൈതന്യമുണ്ട്. മന്ത്രതന്ത്രാദികൾക്കനുസൃതമായി ആചാരാനുഷ്ഠാനങ്ങൾ വ്യതിചലിക്കാതെ സ്വാമിയാരാണു പൂജ നടത്തിവരുന്നത്. തൃശൂർ മഠം, മുഞ്ചിറ മഠം എന്നിവിടങ്ങളിൽ നിന്നു സന്യാസിജീവിതം നയിക്കുന്ന ഇവർ ക്ഷേത്രഭരണച്ചുമതല വഹിക്കുന്ന എട്ടരയോഗത്തിലെ പ്രധാന അംഗങ്ങൾ കൂടിയാണ്. ഇരിങ്ങാലക്കുട ഗ്രാമത്തിലെ തരണനല്ലൂർ നമ്പൂതിരിമാർക്കാണു തന്ത്രാവകാശം. ശ്രീപരശുരാമൻ ഇവരുടെ മുൻഗാമികൾക്ക് ഉപദേശിച്ചു കൊടുത്ത സമ്പ്രദായമനുസരിച്ചാണു പൂജകൾ നടക്കുന്നത്. കുടശാന്തി (ഓലക്കുട) ധരിച്ചാണ് ഇവിടത്തെ പ്രധാന പൂജാരിമാർ എത്തുന്നത്. ആറാട്ടിനു ശീവേലിവിഗ്രഹം അകമ്പടിസേവിക്കുമ്പോൾ ഒഴികെ മറ്റു സമയങ്ങളിൽ ക്ഷേത്രത്തിനുള്ളിലും മിത്രാനന്ദപുരത്തെ നമ്പിമഠത്തിലും ആയി പുറപ്പെടാശാന്തിയാണിവർ. ചന്ദ്രഗിരിപ്പുഴയുടെ (മലബാർ) അക്കരെദേശികളും ഇക്കരെദേശികളുമായ തന്ത്രിമാരാണു പൂജ കഴിക്കുന്നത്.

തുലാമാസത്തിലും (അൽപശി) മീനമാസത്തിലും (പങ്കുനി) പത്തു നാൾ നീണ്ടുനിൽക്കുന്ന രണ്ട് ഉത്സവാഘോഷവും തിരുമനസ്സിന്റെ അകമ്പടിയോടു കൂടി വിപുലമായ ആറാട്ടുമഹോത്സവവും ഉണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെ പോയി സമീപത്തുള്ള ഏഴോളം ദേവീദേവന്മാരും എഴുന്നള്ളി ശംഖുമുഖം കടലിൽ ആറാട്ടു നടത്തുന്നു. ഈ ജലം കുടിച്ച് മത്സ്യങ്ങൾക്ക് മോക്ഷപ്രാപ്തി കിട്ടുന്നു. പത്തു കിലോമീറ്ററിനുള്ളിൽ ആണു വിഴിഞ്ഞം പദ്ധതി വരുന്നത്.
ആറുമാസത്തിലൊരിക്കൽ കളഭം നടത്തിവരുന്നു. പന്ത്രണ്ടു കളഭം തികയുമ്പോൾ വിശ്വപ്രസിദ്ധമായ മുറജപവും ലക്ഷദീപവും നടത്തിവരുന്നു. 24 വൈഷ്ണവകലകളുമായി ബന്ധപ്പെട്ട ചക്രാംബുജ പൂജയെന്ന ചടങ്ങും നിത്യവും നടക്കുന്നുണ്ട്. ക്ഷേത്രത്തിൽ. ദശാവതാരങ്ങളുമുണ്ട്. രണ്ടു കൊടിമരമുണ്ട്.

ശ്രീപത്മനാഭന്റെ നിവേദ്യങ്ങൾ
പാൽപ്പായസമാണു പ്രധാന നിവേദ്യം. പിന്നെ മേനിപ്പായസം, ഉണ്ണിയപ്പം, നെയ്വിളക്ക്. കറുത്ത വാവ്, ഏകാദശി, തിരുവോണം, പൊന്നിൻശീവേലി എന്നിവ കാണേണ്ടതാണ്.
ശ്രീപത്മനാഭന്റെ അനന്തശയനപ്രതിഷ്ഠ
പാലാഴിമഥനത്തിനു ശേഷം ക്ഷീണിതനായ പത്മനാഭൻ വിശ്രമിക്കാനായി സ്വയം ശയ്യയായി കിടന്നതാണ് അനന്തശയനം.

പെരുന്തമൃതു പൂജ : വർഷത്തിൽ രണ്ടു തവണ നടത്തുന്ന കളകാഭിഷേകം കഴിഞ്ഞാണു പെരുന്തമൃതു പൂജ നടക്കുന്നത്. ധനുമാസത്തിലെയും മിഥുനമാസത്തിലെയും കളഭത്തിനു പിന്നിലാണിത്. സദ്യയും നവരത്നപായസവും തന്ത്രി നടത്തുന്നു. രാവിലെ എട്ടു മണിക്ക് അഭിശ്രവണ മണ്ഡപത്തിൽ 81 സ്വർണക്കുടങ്ങൾ കലശം നടത്തുന്നു. നാടിന്റെ സമൃദ്ധിക്കു വേണ്ടിയാണ് ഈ പൂജ അനന്തപത്മനാഭനു നിവേദ്യം നടത്തുന്നത്. സ്വർണം, വെള്ളി പാത്രങ്ങളിലാണ്. അഞ്ചു കൂട്ടം പ്രഥമൻ, ശർക്കരയും തേങ്ങാപ്പാലും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. നവരത്നപ്പായസമെന്നാണു പറയുന്നത്. ഭഗവാന് ഏറ്റവും ഇഷ്ടമുള്ള പായസവുമാണ്. നവരത്നങ്ങൾ പതിച്ച പ്രത്യേക പാത്രത്തിലാണ് ഇത് ഭഗവാനു നിവേദിക്കുന്നത്. നവരത്നങ്ങൾ പതിച്ച സ്വർണപ്പറ നിറയെ പായസമെടുത്തു മണ്ഡപത്തിൽ വച്ചാണ് ഈ നിവേദ്യം നടക്കുന്നത്. നാലു കൂട്ടം വറുത്തുപ്പേരിയോടൊപ്പം മഹാസദ്യയും ഭഗവാനു നിവേദിക്കുന്നു.

ശ്രീപത്മനാഭന്റെ എല്ലാ നിവേദ്യങ്ങളും ഒറ്റക്കൽ മണ്ഡപത്തിൽ കൊണ്ടുവച്ചു എല്ലാ ദിവസവും നിവേദ്യം നടത്തുന്നു എന്നത് എടുത്തു പറയേണ്ട വിശേഷമാണ്. സദ്യയും പായസ ഊട്ടും കണ്ടു തൊഴാനും ഈ നിവേദ്യം പ്രസാദമായി കിട്ടുവാനുമായി അമൃതസ്വരൂപികളായ ധാരാളം ഭക്തന്മാർ എത്തിച്ചേരുന്നുണ്ട്. ഈ അമൃത് കഴിക്കാനുള്ള ഭാഗ്യം കിട്ടുക എന്നതു ജന്മാന്തര സുകൃതം തന്നെയാണ്.
ചിങ്ങമാസത്തിലെ തിരുവോണം അനന്തപത്മനാഭന്റെ ജന്മദിവസം ആണ്. അതുകൊണ്ടു തിരുവോണം വിപുലമായി ആഘോഷിക്കുക. എല്ലാ ഐശ്വര്യങ്ങളും ഭഗവാൻ നൽകും.🙏

24/09/2021

An equinox is the instant in time when the plane of Earth's equator passes through the geometric center of the Sun's disk. This occurs twice each year, around 20 March and 23 September. In other words, it is the moment at which the center of the visible Sun is directly above the equator.
👉
✅വിഷുവം
✅സൂര്യന്‍ ഒരയനത്തില്‍നിന്നും മറ്റേതിലേക്കു കടക്കുന്ന സമയം
✅തുല്യദിനരാത്രകാലം
👉
Sree Padmanabhaswamy Temple in the capital city of Kerala Is considered to be world's richest temple, among the many amazing architectural features of Sree Padmanabhaswamy temple the tower at the temple's main entrance is one of the main attraction and it also called as ‘gopuram’. This ornate gopuram is an example of unique construction and architectural marvel.
👉
The Gopuram has seven floors with a couple of window-like openings at the middle of each floor on its differing sides. On the exact two days of the Equinox; most probably on March 21st and September 23rd of every year, everyone visits the temple will get a chance to see the Setting Sun exactly aligned and passing through each of the window openings in almost five-minute intervals.

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Sri Padmanabhaswamy Temple, Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share