Maravila sree Bhadrakali devi TemPle kalivilakam vazhichal

Maravila sree Bhadrakali devi TemPle kalivilakam vazhichal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Maravila sree Bhadrakali devi TemPle kalivilakam vazhichal, Hindu temple, Thiruvananthapuram.

കാളിയൂട്ട് മഹോത്സവം 2026
15/02/2026

കാളിയൂട്ട് മഹോത്സവം 2026

ഇന്ന് തോറ്റുപാട്ട് മണി മന്ത്രങ്ങൾ ജപിച്ച് കഴിഞ്ഞപ്പോ കുത്തും മുറിവൊക്കെ മൂടി എല്ലും എലുമ്പൊക്കെ തേറി ത്വക്കും തൊലിയും മൂ...
19/03/2025

ഇന്ന് തോറ്റുപാട്ട്

മണി മന്ത്രങ്ങൾ ജപിച്ച് കഴിഞ്ഞപ്പോ കുത്തും മുറിവൊക്കെ മൂടി എല്ലും എലുമ്പൊക്കെ തേറി ത്വക്കും തൊലിയും മൂടി രോമദികളോക്കെ തേറി നാഡി ഞരമ്പുകൾ ഓടി അവയിൽ ചോര ഓടി തുടങ്ങി അപ്പോൾ ചങ്കിൽ ജീവൻ ഓടി കയറി കൂട്ടകത്തു ഉയിരുവന്നു പൂക്കൊള്ളിച്ചു വടക്കും കൊല്ലത്തെ പാലകർക്ക് ജീവൻ വന്നു രണ്ടു കണ്ണും തുറന്ന് പാലകൻ താൻ മാലവച്ച ദൈവകന്നിയാവിനെ ഒരു കണ്ണ് കൊണ്ട് കൊല്ലാനും മറുകണ്ണ് കൊണ്ട് തോറ്റാനും കഴിവുള്ള അമ്മയായ ശ്രീ ഭദ്രകാളിയെ നോക്കി കാണുന്നു..

വരികൾക്ക് കടപ്പാട്

ഇന്ന് കളംകാവൽ ✨
15/03/2025

ഇന്ന് കളംകാവൽ ✨

അമ്മക്ക് ഇന്ന് പാടി കുടിയിരുത്
13/03/2025

അമ്മക്ക് ഇന്ന് പാടി കുടിയിരുത്

കാളിയൂട്ട് മഹോത്സവം 2025
16/02/2025

കാളിയൂട്ട് മഹോത്സവം 2025

25/02/2024

കാളിയുട്ട് മഹോത്സവം 2024
തൃക്കൊടിയേറ്റ്

കാളിയൂട്ട് മഹോത്സവം 2024
22/02/2024

കാളിയൂട്ട് മഹോത്സവം 2024

11/03/2023
14/01/2023

Address

Thiruvananthapuram
695125

Telephone

+919539847625

Website

Alerts

Be the first to know and let us send you an email when Maravila sree Bhadrakali devi TemPle kalivilakam vazhichal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category