Manambur Puthanveedu Sree Bhagavathy Temple

Manambur Puthanveedu Sree Bhagavathy Temple ദേവി ദേവന്മാരുടെയും നാഗദൈവങ്ങളുടെയും സാന്നിധ്യം കൊണ്ട് പരിപാവനമായ ക്ഷേത്രം.

24/02/2021

പുത്തൻ വീട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പുണർതം മഹോത്സവ തിനോട് അനുബന്ധിച്ചു നടന്ന നാഗർരൂട്ട്...

അമ്മേ നാരായണ....🙏🙏 ഈ വർഷത്തെ പുണർതം മഹോത്സവം ഫെബ്രുവരി 24ന്  നടത്താൻ തീരുമാനിച്ചിരിക്കുന്നു. Covid protocol അനുസരിച്ച് പ...
11/02/2021

അമ്മേ നാരായണ....🙏🙏
ഈ വർഷത്തെ പുണർതം മഹോത്സവം ഫെബ്രുവരി 24ന് നടത്താൻ തീരുമാനിച്ചിരിക്കുന്നു. Covid protocol അനുസരിച്ച് പൂജകളും വഴിപാടുകളും നടത്തുന്നത് ആയിരിക്കും. പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാൻ pls contact +919846428763

03/02/2021

ഈ വർഷത്തെ പുണർതം മഹോത്സവം ഫെബ്രുവരി 24ന് നടത്താൻ തീരുമാനിച്ചിരിക്കുന്നു. Covid protocol അനുസരിച്ച് പൂജകൾ നടത്തുന്നത് ആയിരിക്കും

പുത്തൻ വീട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മണ്ഡലകാല വിളക്ക് ഇന്ന് മുതൽ ആരഭിച്ചിരിക്കുന്നൂ.. മുൻകൂട്ടി ബുക്ക് ചെയ്യാൻ ദയവായി ബന്...
16/11/2020

പുത്തൻ വീട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മണ്ഡലകാല വിളക്ക് ഇന്ന് മുതൽ ആരഭിച്ചിരിക്കുന്നൂ..

മുൻകൂട്ടി ബുക്ക് ചെയ്യാൻ ദയവായി ബന്ധപെടുക
M: +919846428763

പുത്തൻ വീട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഇന്നു നടന്ന ആയില്യ ഊട്ട്.
08/11/2020

പുത്തൻ വീട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഇന്നു നടന്ന ആയില്യ ഊട്ട്.

 #പൗർണമിപൂജശക്തി സ്വരൂപിണിയും സർവ ഐശ്വര്യ പ്രദായകയും ആയ ദേവിയുടെ അനുഗ്രഹത്താൽ ചൈതന്യം നിറഞ്ഞ ശ്രീ പുത്തൻവീട് ഭഗവതി ക്ഷേത...
23/10/2020

#പൗർണമിപൂജ

ശക്തി സ്വരൂപിണിയും സർവ ഐശ്വര്യ പ്രദായകയും ആയ ദേവിയുടെ അനുഗ്രഹത്താൽ ചൈതന്യം നിറഞ്ഞ ശ്രീ പുത്തൻവീട് ഭഗവതി ക്ഷേത്രത്തിൽ കുടുംബ ക്ഷേമത്തിനും സന്താന ഉന്നമനത്തിനും ആയി എല്ലാ മാസവും നടത്തി വരാറുള്ള പൗർണമി പൂജ ഈ മാസം 31 (31-10 2020) രാവിലെ നടക്കുന്നതാണ്.

NB: ദയവായി താൽപര്യം ഉള്ളവർ മുൻകൂർ വിളിച്ചു അറിയിക്കുക.
Mob:+919846428763

കൈ താഴ്ത്തിയ അരയാൽ..ശ്രീ മഹാലക്ഷ്മിയുടെ സാനിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്ന അരയാലി് ല്‌  വളകെട്ടണം എന്ന ആഗ്രഹം ആയി ഒരു ഭക്...
07/10/2020

കൈ താഴ്ത്തിയ അരയാൽ..

ശ്രീ മഹാലക്ഷ്മിയുടെ സാനിധ്യം ഉണ്ടെന്ന് വിശ്വസിക്കുന്ന അരയാലി് ല്‌ വളകെട്ടണം എന്ന ആഗ്രഹം ആയി ഒരു ഭക്ത എത്തുകയും എന്നാൽ ഉയർന്ന ശിഖരം ആയതിനൽ അത് നടക്കാതെ പോകുകയും ചെയ്തു. ഭക്തയുടെ പ്രാർഥന കേട്ട പോലെ 7 ദിവസം കഴിഞ്ഞപ്പോൾ അരയാലിന്റെ താഴെ ഇരുവശത്തും കൊമ്പുകൾ വളരുകയും ഭക്തക്ക് അവരുടെ ആഗ്രഹം സഫലം ആകുകയും ചെയ്തു. ഇപ്പോൾ ഭക്തര് തങ്ങളുടെ ആഗ്രഹ നിർവൃതി നേടുവനായി അമ്മയുടെ അനുഗ്രഹം ഉള്ള അരയാലിന്റെ ഈ കൈകളിൽ വളകൾ കെട്ടുകയും അവരുടെ സങ്കടങ്ങൾ പറഞ്ഞു അമ്മയ്ക്ക് പൊങ്കാല അർപ്പികുകയും ചെയ്യുന്നു.

കല്ലമ്പലം -കവലയൂർ റോഡിൽ മണമ്പൂർ പന്തടിവിള ജംഗ്ഷനിൽ നിന്നും ഏകദേശം 1 കിലോമീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്ന  പുത്തൻ വീട് ശ്രീ...
05/10/2020

കല്ലമ്പലം -കവലയൂർ റോഡിൽ മണമ്പൂർ പന്തടിവിള ജംഗ്ഷനിൽ നിന്നും ഏകദേശം 1 കിലോമീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്ന പുത്തൻ വീട് ശ്രീ ഭഗവതി ക്ഷേത്രം.

അതി ശക്തമായ ദേവി സാമീപ്യം പ്രശ്ന വശാൽ കണ്ടതിനെ തുടർന്ന് പ്രതിഷ്ഠാ കർമങ്ങൾ നടത്തി ആരാധന തുടങ്ങിയ ഈ ക്ഷേത്രം നാടിന്റെ അഭിവൃദ്ധിക്കായി നിലകൊള്ളുന്നു. സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന അമ്മയുടെ അനുഗ്രഹത്തിനും തിരികത്തിച്ച് പരിഹാരം തേടുന്നതിനും ആയി ഭക്ത ജനങ്ങൾ നാടിന്റെ പല ഭാഗത്ത് നിന്നും എത്തി ചേരാറുണ്ട്.

കൂടാതെ മഹാ വിഷ്ണു അവതാരമായ ശ്രീ കൃഷ്ണന്റെയും മഹാഗണപതിയുടെ യും നാഗ ദേവതകളുടെയും പ്രതിഷ്ഠാ സാമീപ്യം കൊണ്ട് ധന്യമായ ഈ ക്ഷേത്രം ഭക്തർക്ക് അനുഗ്രഹവും ഐശ്വര്യങ്ങളും അനേകം അത്ഭുതങ്ങളും നൽകിയിട്ടുണ്ട്.
എല്ലാദിവസവും രാവിലെ 6 മുതൽ 10 വരെ പൂജയും വിശേഷാൽ പൂജയും ക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്.

അമ്മയെ തൊഴുത് പ്രാർത്ഥിച്ച് അനുഗ്രഹം നേടാൻ ആയി എല്ലാ ഭക്ത ജനങ്ങളേയും ക്ഷേത്രത്തിലേക്ക് സാദരം ക്ഷണിക്കുന്നു.
അമ്മയുടെ അനുഗ്രഹം എല്ലാർക്കും ഉണ്ടായിരിക്കട്ടെ.....!

25/09/2020
21/09/2020

എല്ലാ ദിവസങ്ങളിലും നിത്യ പൂജ ഉണ്ടായിരിക്കുന്നതാണ്.

സമയം: 6 Am - 10 Am

17/09/2020

Address

Panthadivila
Thiruvananthapuram
695611

Opening Hours

Monday 6am - 10am
Tuesday 6am - 10am
Wednesday 6am - 10am
Thursday 6am - 10am
Friday 6am - 10am
Saturday 6am - 10am
Sunday 6am - 10am

Telephone

+919846428763

Website

Alerts

Be the first to know and let us send you an email when Manambur Puthanveedu Sree Bhagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Manambur Puthanveedu Sree Bhagavathy Temple:

Share

Category