Chattambi Swami Dharmom

Chattambi Swami Dharmom Chattambi Swami Dharmom

07/11/2023
21/04/2023

ഹരി ഓം

ഇന്ന്
21/04/2023

വെള്ളിയാഴ്ച

വൈകുന്നേരം
4 - 30 ന്

തിരുവനന്തപുരത്ത്
വഴുതയ്ക്കാട്

കേരളാ ഹിന്ദീ
പ്രചാരസഭാ
ഹാളിൽ

ഭരണി പൂജയും
ശ്രിചട്ടമ്പിസ്വാമികളുടെ മഹാസമാധിയുടെ 99-ാം .
വാർഷികാചരണവും.

നാമസങ്കീർത്തനം, പ്രണവോപാസന
തൃശ്ശതി അർച്ചന
നിവേദ്യം, ആരതി.
സത്സംഗം
ഏവർക്കും സ്വാഗതം .

സംഘാടനം:
ശ്രീ വിദ്യാധിരാജ ധർമ്മ പ്രചാര സഭ,
വഴുതയ്ക്കാട്
തിരുവനന്തപുരം - 14 .

ഹരി ഓം *ശ്രീവിദ്യാധിരാജ* *ധർമ്മ*പ്രചാര*സഭ* , *വഴുതയ്ക്കാട്* , *തിരുവനന്തപുരം* . - *14*  *2023* *ഏപ്രിൽ* *21* *ന്* *വെള്ള...
19/04/2023

ഹരി ഓം
*ശ്രീവിദ്യാധിരാജ* *ധർമ്മ*പ്രചാര*സഭ* , *വഴുതയ്ക്കാട്* , *തിരുവനന്തപുരം* . - *14*

*2023* *ഏപ്രിൽ* *21* *ന്* *വെള്ളിയാഴ്ച*
*വൈകിട്ട്*4 -30ന്**

*ഭരണി*പൂജയും*
*ശ്രീചട്ടമ്പിസ്വാമികളുടെ* *മഹാസമാധിയുടെ* *99* -ാം *വാർഷികവും* .
വേദി :
*കേരള*ഹിന്ദീ* *പ്രചാര*സഭ*ഹാൾ*
*വഴുതയ്ക്കാട്* *ജംഗ്ഷൻ* .
*തിരുവനന്തപുരം* .

സത്സംഗം, തൃശ്ശതി അർച്ചന , പ്രണവോപാസന, നാമസങ്കീർത്തനം.
ആരതി.
ലഘുപ്രഭാഷണം.

എല്ലാ സുമനസ്സുകളെയും സാദരം ക്ഷണിക്കുന്നു.

-- സെക്രട്ടറി,
ശ്രീ വിദ്യാധിരാജ ധർമ്മ പ്രചാര സഭ.
19 - 04-23.

ഹരി ഓം.

ഹരി ഓം **ശ്രീതീർത്ഥപാദാശ്രമം*വാഴൂർ *കോട്ടയം* *ജില്ല* ധന്യാത്മൻ ,ശ്രീ ചട്ടമ്പിസ്വാമികൾ മഹാസമാധി പ്രാപിച്ചിട്ട്100- വർഷങ്ങ...
16/01/2023

ഹരി ഓം
**ശ്രീതീർത്ഥപാദാശ്രമം*വാഴൂർ *കോട്ടയം* *ജില്ല*

ധന്യാത്മൻ ,
ശ്രീ ചട്ടമ്പിസ്വാമികൾ മഹാസമാധി പ്രാപിച്ചിട്ട്
100- വർഷങ്ങൾ ആകുകയാണ്.
ഇതു സംബന്ധമായി ഒരു വർഷം നീണ്ടു നിൽക്കുന്ന 100-ാം മഹാ സമാധിവാർഷികാചരണ പരിപാടികൾ അഖില കേരള അടിസ്ഥാനത്തിൽ രൂപം കൊടുക്കുന്നതിനുള്ള ഒരു യോഗം 2023 ജനുവരി 22-ാം തീയതി ഞായറാഴ്ച *രാവിലെ* *11* മണിക്ക് തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള ശ്രീ അഭേദാ ശ്രമത്തിൽ വച്ച് സംഘടിപ്പിച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു .
ഔപചാരിക ക്ഷണപ്പത്രം ഇതോടൊപ്പം അയക്കുന്നു.
ആയത് സ്വീകരിച്ച് താങ്കൾ യോഗത്തിന് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്വാമി സ്മരണയോടെ

പ്രജ്ഞാനാനന്ദ തീർത്ഥപാദർ
(പ്രസിഡൻ്റ്)
ഗരുഢ ധ്വജാനന്ദ തീർത്ഥപാദർ
(സെക്രട്ടറി)

ഹരി ഓം☝അഭിവന്ദ്യ ശ്രീ പ്രഭാനന്ദ സ്വാമികളുടെ സമാധി സ്ഥാനമാണ് തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കടയ്ക്ക് സമീപമുള്ള കണ്ടല എന്ന...
30/10/2022

ഹരി ഓം
☝അഭിവന്ദ്യ ശ്രീ പ്രഭാനന്ദ സ്വാമികളുടെ സമാധി സ്ഥാനമാണ് തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കടയ്ക്ക് സമീപമുള്ള കണ്ടല എന്ന ഗ്രാമത്തിലുള്ള മൂകാംബിക ക്ഷേത്രം.
ഈ ക്ഷേത്രവും സമാധി സ്ഥാനവും' ഇസായി' ആ ശ്രമം എന്നാണ് അറിയപ്പെടുന്നത്.
നൂറ് വയസ്സിലേറെക്കാലം ജീവിച്ചിരുന്ന ശ്രീ പ്രഭാനന്ദ സ്വാമികൾ പൂവ്വാശ്രമത്തിൽ അലോപ്പതി ഡോക്ടറായിരുന്നു.
നാളെ31/10/2022 ന് ഇസായി ആശ്രമത്തിലെ സവിശേഷമായ വാർഷികാഘോഷങ്ങളിൽ എല്ലാ സുമനസ്സുകളും പങ്കെടുക്കണമെന്നഭ്യർത്ഥിക്കുന്നു.
ഹരി ഓം.

20/10/2022

' ഹരി ഓം
വേദാധികാര നിരൂപണം, ജീവകാരുണ്യ നിരൂപണം എന്നീ 'കൃതികളുടെ പഠന ക്ലാസ്സുകൾ തിരുവനന്തപുരത്ത് വഴുതയ്ക്കാട് ശ്രീ ഷണ്മുഖദാസ ചട്ടമ്പിസ്വാമി ആശ്രമത്തിൽ ആരംഭിക്കുന്നു. പ്രവേശനത്തിന് താല്പര്യമുള്ളവർ 31/10/2022ന് മുമ്പായി 9895648560 എന്ന
നമ്പരിൽ വാട്ട്സ് ആപ്പ് സന്ദേശം വഴി ബന്ധപ്പെടുക.
ഹരി ഓം.

ഹരി ഓം*ശ്രീവിദ്യാധിരാജ ധർമ്മപ്രചാര സഭ*അറിയിപ്പുകൾ1. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, ശ്രീവിദ്യാധിരാജ ധർമ്മ പ്രചാര സഭ...
15/10/2022

ഹരി ഓം
*ശ്രീവിദ്യാധിരാജ ധർമ്മപ്രചാര സഭ*

അറിയിപ്പുകൾ
1. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, ശ്രീവിദ്യാധിരാജ ധർമ്മ പ്രചാര സഭ *ലഹരി* *വിരുദ്ധ* *പ്രചരണം* ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു.
ആയതിലേക്ക് വേണ്ടിയുള്ള
അനുയോജ്യമായ പ്രചരണവാക്യങ്ങളും പ്രചരണ രൂപരേഖയും തയ്യാറാക്കേണ്ടതുണ്ട്.
ഇതു സംബന്ധമായ നിർദ്ദേശങ്ങൾ സവിനയം അഭ്യർത്ഥിക്കുന്നു.
2.
ശ്രീ ചട്ടമ്പിസ്വാമികളുടെ സന്ദേശ പ്രചരണത്തിൻ്റെ ഭാഗമായി
*വേദാധികാര* *നിരൂപണം* , *ജീവ* *കാരുണ്യ* *നിരൂപണം* എന്നിവയെ അടിസ്ഥാനമാക്കി പഠന ക്ലാസ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നു.
ഈ വിഷയങ്ങളിൽ അദ്ധ്യയന പ്രാവീണ്യമുള്ള പ്രതിഭകളെ ക്ലാസ്സുകളെടുക്കുന്നതിനായി ക്ഷണിക്കുന്നു.
തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വരെ യാണ് പരിഗണിക്കുന്നത്.
3. ശ്രീ ചട്ടമ്പിസ്വാമി സന്ദേശങ്ങളും, സ്വാമികളുടെ കൃതികളും അടിസ്ഥാനമാക്കിയുള്ള പഠന ക്ലാസ്സുകൾ ആരംഭിക്കുന്നു. താല്പര്യമുള്ളവരെ ക്ഷണിക്കുന്നു.

ഈ അറിപ്പു പ്രകാരമുള്ള കാര്യങ്ങളിൽ താല്പര്യമുള്ള സുമനസ്സുകളെ സവിനയം ക്ഷണിക്കുന്നു.

നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, സഹകരണ സന്നദ്ധത എന്നിവ 31/10/2022 ന് മുമ്പായി ചുവടെ ചേർത്തിരിക്കുന്ന വിലാസത്തിലോ 98 95 64 85 60 എന്ന വാട്ട്സ്ആപ്പ് നമ്പരിൽ മെസേജ് ആയോ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.
സെക്രട്ടറി, ശ്രീവിദ്യാധിരാജ ധർമ്മ പ്രചാര സഭ (ശ്രീ ഷണ്മുഖദാസ തീർത്ഥപാദാശ്രമം) ,ഗണപതി കോവിൽ റോഡ്, വഴുതയ്ക്കാട്, തിരുവനന്തപുരം. 695 014.
' ഹരി ഓം.🙏

*വിദ്യാരംഭം* *_2022ഒക്ടോബർ5ന്_* കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാതാപിതാക്കൾ നെട്ടോട്ടത്തിലാണ് ഗുരുവിനെത്തേടി;തങ്ങളുടെ കുഞ്ഞിന...
28/09/2022

*വിദ്യാരംഭം*
*_2022ഒക്ടോബർ5ന്_*
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാതാപിതാക്കൾ നെട്ടോട്ടത്തിലാണ് ഗുരുവിനെത്തേടി;
തങ്ങളുടെ കുഞ്ഞിനെ എഴുത്തിനിരുത്താൻ!
കുഞ്ഞുങ്ങളുടെ നന്മയും ഉയർച്ചയും കാംക്ഷിക്കുന്നവരിൽ പ്രഥമസ്ഥാനീയരായ ഗുരുക്കന്മാർ *മാതാപിതാക്കളല്ലാതെ* പിന്നെ യാരു് !!
അതു കൊണ്ട് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ സർവ്വഥാ യോഗ്യർ *മാതാപിതാക്കൾ* തന്നെ !!!
അവർക്ക് അസൗകര്യമുള്ള പക്ഷം ഏറ്റവുമടുത്ത ബന്ധുക്കളുമാകാം. ജനസഹസ്രങ്ങൾ തിങ്ങിനിറഞ്ഞ്
കുട്ടിയെ അസ്വസ്ഥമാക്കുന്ന എഴുത്തിടങ്ങൾ ( ക്ഷേത്രങ്ങൾ, പത്രമാഫീസുകൾ etc)
ഒഴിവാക്കി, സ്വന്തം വീട്ടിൽ വിളക്കു കൊളുത്തി വച്ച് ഈശ്വര ധ്യാനത്തോടെ കുട്ടികളെ എഴുത്തിനിരുത്തുക.
വീട്ടിലേവരും പ്രാർത്ഥനയോടെ കുട്ടിയെ അനുഗ്രഹിക്കും;കുട്ടി കൗതുകത്തോടെ ഉത്സാഹഭരിതമായി ഹരിശ്രീ കുറിക്കുകയും ചെയ്യും !!!
എല്ലാ കുഞ്ഞുങ്ങൾക്കും സരസ്വതീ കടാക്ഷം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.🤍

- *ശ്രീവിദ്യാധിരാജ ധർമ്മ പ്രചാര സഭ* .

പ്രിയ സദ്ജ്ജനങ്ങളെ.. 🙏കേരളത്തിൻ്റെ ആദ്ധ്യാത്മിക നവോത്ഥാന മേഖലയിൽ പ്രഥമസ്ഥാനീയനായശ്രീ ചട്ടമ്പിസ്വാമികളുടെ ജയന്തി ആഘോഷം സെ...
10/09/2022

പ്രിയ സദ്ജ്ജനങ്ങളെ.. 🙏

കേരളത്തിൻ്റെ ആദ്ധ്യാത്മിക നവോത്ഥാന മേഖലയിൽ പ്രഥമസ്ഥാനീയനായ
ശ്രീ ചട്ടമ്പിസ്വാമികളുടെ ജയന്തി ആഘോഷം സെപ്റ്റംബർ 14 ബുധനാഴ്ച രാവിലെ 9 മുതൽ 11 മണി വരെ വഴുതയ്ക്കാട്
ശ്രീ ഷൺമുഖദാസ തീർത്ഥപാദാശ്രമത്തിലും
സെപ്റ്റംബർ 15 വ്യാഴാഴ്ച വൈകുന്നേരം 4.30 മുതൽ വഴുതയ്ക്കാട് ശ്രീ വിഘ്നേശ്വര NSS കരയോഗ ഹാളിലും വെച്ച്
ശ്രീ ചട്ടമ്പിസ്വാമികളുടെ ജയന്തി ആഘോഷവും ചട്ടമ്പിസ്വാമി സ്മാരക ഹിന്ദുമഹാ സമ്മേളനവും സംഘടിപ്പിക്കുന്നതാണ്‌.

പ്രസ്തുത കർമ്മത്തിൽ
ബഹുമാന്യരായ
Prof. കുമ്പളത്ത് ശാന്തകുമാരി അമ്മ
Dr. പൂജപ്പുര കൃഷ്ണൻ നായർ
Dr. വിളക്കുടി രാജേന്ദ്രൻ
Dr. രവികുമാർ
ശ്രീ. M വിനോദ് കുമാർ
ശ്രീ തളിയൽ രാജശേഖരൻ പിള്ള
ബഹുമാനപ്പെട്ട കൗൺസിലർ Adv. രാഖി രവികുമാർ
തുടങ്ങിയവരുടെ 'മഹത് സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്.

എല്ലാ സുമനസുകളുടെ സഹായ സഹകരണങ്ങളും മഹത് സാന്നിദ്ധ്യവും കൊണ്ട് ഈ ആഘോഷങ്ങൾ വിജയിപ്പിക്കാൻ ഒരോരുത്തരേയും സാദരം ക്ഷണിക്കുന്നു..🙏

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. സാമൂഹ്യ നവോത്ഥാനത്തിന് മാർഗ്ഗദർശനം നൽകിയ ദിവ്യാവതാരം.🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹
10/09/2022

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. സാമൂഹ്യ നവോത്ഥാനത്തിന് മാർഗ്ഗദർശനം നൽകിയ ദിവ്യാവതാരം.
🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹

Address

Ganapathi Coil Road, Vazhuthacaud
Thiruvananthapuram
695014

Telephone

+919895648560

Website

Alerts

Be the first to know and let us send you an email when Chattambi Swami Dharmom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Chattambi Swami Dharmom:

Share