Parayil Bhagavathy Temple

Parayil Bhagavathy Temple Official page of Parayil Bhagavathy Temple

17/02/2026

Parayil Ultsav 2026
April 3 to April 9

Parayil Bhagavathy Temple Ulsavam 2025 | പാറയിൽ ഭഗവതി ക്ഷേത്രോത്സവം 2025April 13 to April 19 #പാറയിൽഭഗവതിക്ഷേത്രോത്സവം20...
24/03/2025

Parayil Bhagavathy Temple Ulsavam 2025 | പാറയിൽ ഭഗവതി ക്ഷേത്രോത്സവം 2025
April 13 to April 19

#പാറയിൽഭഗവതിക്ഷേത്രോത്സവം2025 #ക്ഷേത്രോത്സവം #ഭക്തിസാന്ദ്രത

Parayil Bhagavathy Temple Ulstav 2024Dance and Music concert on 27 March 2024, 7pm
26/03/2024

Parayil Bhagavathy Temple Ulstav 2024
Dance and Music concert on 27 March 2024, 7pm

Prethishta vaarshikam 28 November 2022 Monday Parayil Bhagavathy Temple
24/11/2022

Prethishta vaarshikam 28 November 2022 Monday Parayil Bhagavathy Temple

Pournami Pooja Parayil Bhagavathy Temple on 10th September 2022
09/09/2022

Pournami Pooja Parayil Bhagavathy Temple on 10th September 2022

Happy Vishu
15/04/2022

Happy Vishu

Vishu Pooja on 15th April 2022
14/04/2022

Vishu Pooja on 15th April 2022

06/12/2021

🕉️
പാറയിൽ
ശ്രീ ഭഗവതിക്ഷേത്രത്തിലെ
" പ്രതിഷ്ഠാവാർഷികം "
07/12/2021. ചൊവ്വാഴ്ച
വിവിധ ക്ഷേത്ര ചടങ്ങുകളോ ട് കൂ ടി.
നടത്തുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു
രാവിലെ.6. മണി മുതൽ
" മഹാ ഗണപതി ഹോമം "
രാവിലെ..9. മണി മുതൽ
" പൊങ്കാല "
10. മണി മുതൽ.
കലശപൂജ... നവ കലശാഭിഷേകം...
ദേവീപൂജ. ഗണപതി പൂജ.
തമ്പുരാൻ പൂജ... ബ്രഹ്മരക്ഷസ്സ് പൂജ. നാഗപൂജ...
11. മണി മുതൽ
പൊങ്കാല നിവേദ്യം
12. മണി മുതൽ
" അന്നദാനം "
വൈകുന്നേരം..6.30. മുതൽ. സന്ധ്യ ദീപാരാധന. ചുറ്റുവിളക്ക്.
അത്താഴപൂജ. ദീപാരാധന. മുതലായവയോടുകൂടി. ഈ വർഷത്തെ പ്രതിഷ്ഠാ വാർഷിക മഹോത്സവം. മംഗളകരമായി പര്യവസാനിക്കുന്നു.
പ്രസ്തുത മംഗള കർമ്മത്തിൽ. സാന്നിധ്യവും സഹകരണവും നൽകുവാൻ
എല്ലാ ഭക്ത ജനങ്ങളോടും ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു..... 🙏

Pournami Pooja and Karthikadeepam
20/11/2021

Pournami Pooja and Karthikadeepam

15/11/2021

*🕉️*
" ഓം ഗം ഗണപതയെ നമ :"
പാറയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ. വൃശ്ചികമാസം. ഒന്നാം തീയതി.(16/11/2021) ചൊവ്വാഴ്ച. രാവിലെ 6 മണി മുതൽ." അഷ്ടദ്രവ്യ കൂട്ട് ഗണപതി ഹോമം " നടക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

ജീവിത വിജയത്തിനും. സർവ്വ ആഗ്രഹ സാഫല്യത്തിനും വേണ്ടി നടത്തപ്പെടുന്ന. പ്രസ്തുത മംഗള കർമ്മത്തിൽ പങ്കെടുത്തു. അനുഗ്രഹീത രാ കുവാൻ. ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
🙏

Address

Parayil Bagavathi Temple, Parayil Temple Lane, Muttada
Thiruvananthapuram
695025

Opening Hours

Monday 5:30am - 9:30am
5:30pm - 7:30pm
Tuesday 5:30am - 9:30am
5:30pm - 7:30pm
Wednesday 5:30am - 9:30am
5:30pm - 7:30pm
Thursday 5:30am - 9:30am
5:30pm - 7:30pm
Friday 5:30am - 9:30am
5:30pm - 7:30pm
Saturday 5:30am - 9:30am
5:30pm - 7:30pm
Sunday 5:30am - 9:30am
5:30pm - 7:30pm

Telephone

+917994211011

Website

Alerts

Be the first to know and let us send you an email when Parayil Bhagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category