Puthenkavu Devi Templeപുത്തൻകാവ് ദേവി ക്ഷേത്രം

  • Home
  • India
  • Thiruvalla
  • Puthenkavu Devi Templeപുത്തൻകാവ് ദേവി ക്ഷേത്രം

Puthenkavu Devi Templeപുത്തൻകാവ് ദേവി ക്ഷേത്രം "സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ
നാരായണീ നമോസ്തുതേ!"

07/07/2026
22/06/2026

*~~*മഹാ ധന്വന്തരീ ഹോമം* ~~
*****************************
മാന്യഭക്ത ജനങ്ങൾക്ക് ശതകൊടി പ്രണാമം 🙏.....

പുത്തൻകാവ് ദേവീ ക്ഷേത്രത്തിൽ രാമായണ മസാരംഭമായ കർക്കിടകം ഒന്നിന് അത്യപൂർവമായി ക്ഷേത്രങ്ങളിൽ നടക്കാറുള്ള മഹാധന്വന്തരീ ഹോമം നടത്തപ്പെടുന്നു.. മഹാവിഷ്ണുവിന്റെ വൈദ്യ സ്വരൂപമാണ് മഹാ ധന്വന്തരീ മൂർത്തി. രോഗ മുക്തിക്കും വിദ്യാ സംബന്ധമായ ഓർമ്മക്കുറവുകൾക്കും പ്രായാധിക്യം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾക്കും സകല രോഗപീഡകളും മാറ്റി അരോഗാദൃഡഗാത്രത സിദ്ധിക്കുന്നതിനും ധന്വന്തരീ പ്രീതികൊണ്ട് സാധിക്കും എന്നാണ് വിശ്വാസം. അങ്ങനെയുള്ള മഹാ ധന്വന്തരീ മൂർത്തിയുടെ അനുഗ്രത്തിനായി ക്ഷേത്ര സങ്കേതത്തിൽ വച്ചു നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന "മഹാ ധന്വന്തരീ ഹോമത്തിൽ " എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കണമെന്നും ഭഗവാന്റെ അനുഗ്രത്തിന് പാത്രീഭൂതരാകണമെന്നും ദേവീ നാമത്തിൽ പ്രാർത്ഥിക്കുന്നു..വഴിപാട് നടത്തുന്ന ഭക്തജനങ്ങൾ പേരും നാളും മുൻകൂട്ടി ദേവസ്വം കൗണ്ടറിൽ രജിസ്റ്റർ ചെയ്യുക..രസീത് നിരക്ക് 100 രൂപ.
Date: July 17 വെള്ളിയാഴ്ച ( കർക്കിടകം 1)
Time: രാവിലെ 10.30

11/04/2026

അമ്മ ❤️

11/04/2026

പുത്തൻകാവിലമ്മയുടെ വിളക്ക് അൻപൊലി 🙏

പുത്തൻകാവിലമ്മയുടെ തന്നാണ്ടത്തെ പറക്കെഴുന്നള്ളത്ത് ഏപ്രിൽ 4 ശനിയാഴ്ച മുതൽ ഏപ്രിൽ 10 വെള്ളിയാഴ്ച വരെ.. ഹൈന്ദവ സേവ സമിതി സ...
01/04/2026

പുത്തൻകാവിലമ്മയുടെ തന്നാണ്ടത്തെ പറക്കെഴുന്നള്ളത്ത് ഏപ്രിൽ 4 ശനിയാഴ്ച മുതൽ ഏപ്രിൽ 10 വെള്ളിയാഴ്ച വരെ.. ഹൈന്ദവ സേവ സമിതി സമർപ്പിക്കുന്ന വിളക്ക് അൻപൊലി ഏപ്രിൽ 10 വെള്ളിയാഴ്ച വൈകിട്ടു 7.30മുതൽ

24/03/2026

Send a message to learn more

21/03/2026

മീനഭരണി ചമയവിളക്ക് 🌸
📢 ശ്രദ്ധിക്കുക
മീനഭരണി ദിവസം ഭഗവതിയെ എതിരേറ്റ്‌ തിരുമുൻപിൽ ചമയവിളക്ക് എടുക്കുന്നവർ മുൻകൂട്ടി അറിയിക്കേണ്ടതാണ്.
ഇത് വളരെ പ്രാധാന്യമുള്ള ഒരു വഴിപാടാണ്.
🙏 വിശ്വാസം
കുട്ടികളുടെ ഉന്നമനത്തിനും,
ഐശ്വര്യവും മംഗല്യഭാഗ്യവും ലഭിക്കാനുമായി
മാതാപിതാക്കൾ ഈ വഴിപാട് നടത്താറുണ്ട്.
✨ ചമയം
പെൺകുട്ടികളെ മനോഹരമായി ഒരുക്കണം.
ക്ഷേത്രപരിസരം മുഴുവൻ കുട്ടിത്തം തുളുമ്പുന്ന
കന്യകമാരെക്കൊണ്ട് നിറയുന്ന കാഴ്ച അതിമനോഹരമാണ്.
കന്യകമാരുടെ സാന്നിധ്യം ചടങ്ങിന്
വിശുദ്ധിയും ലാളിത്യവും നൽകുന്നു.
👗 വേഷവിധാനം
പട്ടുപാവാടയും ബ്ലൗസും ധരിച്ച്,
സർവ്വാഭരണ വിഭൂഷിതരായി ഇവർ വിളക്കേന്തുന്നു.
മുടിയിൽ പൂക്കൾ ചൂടി അതിമനോഹരമായാണ് ഇവരെ ഒരുക്കുന്നത്.

Address

Thiruvalla

Telephone

0469-2642171

Website

Alerts

Be the first to know and let us send you an email when Puthenkavu Devi Templeപുത്തൻകാവ് ദേവി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Puthenkavu Devi Templeപുത്തൻകാവ് ദേവി ക്ഷേത്രം:

Shortcuts

Share