St.Marys Malankara Catholic Church Chathankery

St.Marys Malankara Catholic Church Chathankery Date Of Establishment - 1975

14/04/2026
ഇടവകയുടെ ആദരാഞ്ജലികൾ🕯️ ✝️🕯️
16/10/2023

ഇടവകയുടെ ആദരാഞ്ജലികൾ🕯️ ✝️🕯️

Pope Benedict XVI       🌹 🕯️✝️🕯️🌹" ആചാര്യേശാ മശിഹാ കൂദാശകൾഅർപ്പിച്ചോ ശ്രേഷ്ഠാചാര്യനേകുക പുണ്യം നാഥാ സ്തോത്രം "
31/12/2022

Pope Benedict XVI

🌹 🕯️✝️🕯️🌹

" ആചാര്യേശാ മശിഹാ കൂദാശകൾ
അർപ്പിച്ചോ
ശ്രേഷ്ഠാചാര്യനേകുക പുണ്യം
നാഥാ സ്തോത്രം "

തിരുവല്ല അതിഭദ്രാസനത്തിനു വേണ്ടി വൈദീക പട്ടം സ്വീകരിച്ച  ബഹുമാനപെട്ട തോമസ് പട്ടശ്ശേരിൽ കശീശായ്ക്ക് ചാത്തങ്കരി ഇടവക കുടും...
28/12/2022

തിരുവല്ല അതിഭദ്രാസനത്തിനു വേണ്ടി വൈദീക പട്ടം സ്വീകരിച്ച ബഹുമാനപെട്ട തോമസ് പട്ടശ്ശേരിൽ കശീശായ്ക്ക് ചാത്തങ്കരി ഇടവക കുടുംബത്തിന്റെ എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം നേരുന്നു

ചാത്തങ്കേരി സെന്റ്.മേരീസ് മലങ്കര കത്തോലിക്കാ ഇടവകയുടെ മുൻ വികാരി ബഹു.ജേക്കബ് മാത്യു അരീക്കൽ അച്ചന്റെ വത്സല പിതാവ്  മാത്യ...
05/09/2022

ചാത്തങ്കേരി സെന്റ്.മേരീസ് മലങ്കര കത്തോലിക്കാ ഇടവകയുടെ മുൻ വികാരി ബഹു.ജേക്കബ് മാത്യു അരീക്കൽ അച്ചന്റെ വത്സല പിതാവ് മാത്യു എ. ജെ (57) (അരീക്കൽ) നിര്യാതനായി.
പ്രിയ പിതാവിന് ചാത്തങ്കേരി ഇടവകയുടെ
ആദരാഞ്ജലികൾ...💐💐💐

Address

Thiruvalla

Website

Alerts

Be the first to know and let us send you an email when St.Marys Malankara Catholic Church Chathankery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Marys Malankara Catholic Church Chathankery:

Share