Pastor K P Kurian Thiruvalla

Pastor K P Kurian Thiruvalla Evangelist and Pastor at The India Pentecostal Church of God (IPC), Hebron, Kumbanad

01/08/2026
24/07/2026

From Desert to Vineyard: How Can Life Be Transformed?

ദീർഘ വർഷങ്ങൾ ഐപിസി കോന്നി സെന്റർ പാസ്റ്റർ ആയിരുന്ന ഐപിസി സീനിയർ മിനിസ്റ്റർ പാസ്റ്റർ ടി പി ഡാനിയേലിനെ (കുഞ്ഞൂട്ടിച്ചായൻ) ...
12/07/2026

ദീർഘ വർഷങ്ങൾ ഐപിസി കോന്നി സെന്റർ പാസ്റ്റർ ആയിരുന്ന ഐപിസി സീനിയർ മിനിസ്റ്റർ പാസ്റ്റർ ടി പി ഡാനിയേലിനെ (കുഞ്ഞൂട്ടിച്ചായൻ) ഇന്ന് അദ്ദേഹത്തിന്റെ ഭവനത്തിൽ പോയി സന്ദർശിച്ചു. എന്റെ മാതൃസഭയായ ഐപിസി പെനിയേൽ ആഞ്ഞിലിത്താനം സഭയുടെ ശുശ്രൂഷകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പറും ഐപിസി പത്തനാപുരം സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ സി എ തോമസ്, കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പറും ചെങ്ങന്നൂർ സെന്റർ സെക്രട്ടറിയുമായ പാസ്റ്റർ ജോയ് ജോൺ, കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പർ ജോൺസൺ ചാക്കോ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

ഐപിസി കേരള സ്റ്റേറ്റ് പ്രഖ്യാപിച്ച കൊല്ലം ജില്ലയിലെ വിദ്യാഭാസ സഹായ വിതരണം ഇന്ന് കൊട്ടാരക്കര തെയോളോജിക്കൽ സെമിനാരിയിൽ വെച...
12/07/2026

ഐപിസി കേരള സ്റ്റേറ്റ് പ്രഖ്യാപിച്ച കൊല്ലം ജില്ലയിലെ വിദ്യാഭാസ സഹായ വിതരണം ഇന്ന് കൊട്ടാരക്കര തെയോളോജിക്കൽ സെമിനാരിയിൽ വെച്ച് നടന്നു. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ സണ്ണി കുര്യൻ സമ്മേളനം ഉത്ഘാടനം നിർവഹിച്ചു. ഐപിസി സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ ബെഞ്ചമിൻ വർഗീസും പുനലൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോസ് കെ എബ്രഹാമും മെറിറ്റ് അവാർഡ് ദാനവും സാമ്പത്തിക സഹായ വിതരണം നിർവഹിച്ചു. സീനിയർ സെന്റർ പാസ്റ്റേഴ്സ്, കൗൺസിൽ മെംബേഴ്സ്, എന്നിവർ പങ്കെടുത്തു. നൂറിൽപ്പരം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകി.

20/06/2026

Address

Pr K P Kurian, IPC Ebenezer, Manjadi PO
Thiruvalla
689105

Telephone

+919447592621

Website

Alerts

Be the first to know and let us send you an email when Pastor K P Kurian Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Pastor K P Kurian Thiruvalla:

Shortcuts

Share