St. Mary's Orthodox Syrian Church, Kottoor - കോട്ടൂർ പള്ളി

  • Home
  • India
  • Thiruvalla
  • St. Mary's Orthodox Syrian Church, Kottoor - കോട്ടൂർ പള്ളി

St. Mary's Orthodox Syrian Church, Kottoor - കോട്ടൂർ പള്ളി Parish Church

കൊന്നോലിമലയിൽ ശ്രീ.വർഗീസ് ഉമ്മൻ (ബാബു - 75) നിര്യാതനായി.സംസ്കാരം നാളെ 3 PM ന്.              ഭൗതികശരീരം നാളെ (ജനുവരി 19) ...
18/01/2025

കൊന്നോലിമലയിൽ ശ്രീ.വർഗീസ് ഉമ്മൻ (ബാബു - 75) നിര്യാതനായി.സംസ്കാരം നാളെ 3 PM ന്.
ഭൗതികശരീരം നാളെ (ജനുവരി 19) 10 AM ന് വസതിയിൽ കൊണ്ടുവരുന്നതും,
2 PM ന് ഭവനത്തിലെ സമാപന ശുശ്രൂഷയും,3 PM ന് ദൈവാലയത്തിലെ ശുശ്രൂഷയും
നടത്തപ്പെടും.

പെരുന്നാൾ നിറവിൽ...
17/01/2025

പെരുന്നാൾ നിറവിൽ...

കോട്ടൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ഓർമ്മ പെരുന്നാളിന് കൊടിയേറി.ഇടവക വികാരി റവ.ഫാ.ചെറിയാൻ ...
13/01/2025

കോട്ടൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ഓർമ്മ പെരുന്നാളിന് കൊടിയേറി.ഇടവക വികാരി റവ.ഫാ.ചെറിയാൻ ജോർജ്ജ് ജനുവരി 12 ഞായറാഴ്ച പള്ളിയിലും തുടർന്ന് കുരിശടികളിലും പെരുന്നാൾ കൊടിയേറ്റി.

ദൈവമാതാവായ പരിശുദ്ധ കന്യകമറിയം അമ്മയുടെ മാധ്യസ്ഥം മൂലം അനുഗ്രഹീതയായ ഈ ഇടവകയുടെ പെരുന്നാൾ 2025 ജനുവരി 12 ഞായർ മുതൽ 18 ശനി...
12/01/2025

ദൈവമാതാവായ പരിശുദ്ധ കന്യകമറിയം അമ്മയുടെ മാധ്യസ്ഥം മൂലം അനുഗ്രഹീതയായ ഈ ഇടവകയുടെ പെരുന്നാൾ 2025 ജനുവരി 12 ഞായർ മുതൽ 18 ശനി വരെയുള്ള ദിവസങ്ങളിൽ ആചരിക്കുവാൻ കരുണാർദ്രനായ ദൈവത്തിൽ ശരണപ്പെട്ട് നിശ്ചയിച്ചിരിക്കുന്നു.വെരി.റവ.ബാസലേൽ റമ്പാച്ചൻ (തുമ്പമൺ മെത്രാസനം) വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ്.

സർവ്വലോകത്തിനുമുണ്ടായ മഹാസന്തോഷമായ നമ്മുടെ കർത്താവും ദൈവവും രക്ഷിതാവുമായ യേശുക്രിസ്തുവിനെ വഹിക്കുക വഴി സകല വംശങ്ങളാലും ഭാഗ്യവതിയെന്ന് പ്രകീർത്തിക്കപ്പെടുന്ന പരിശുദ്ധ അമ്മയുടെ മധ്യസ്ഥത ഏറെ അനുഭവവേദ്യമായ, നാനാജാതിമതസ്ഥരായ ദേശവാസികളുടെയും അഭയകേന്ദ്രമായ ഈ ഇടവകയുടെ പെരുന്നാളനുഷ്ഠാനങ്ങളിലേക്ക് എല്ലാവരും പ്രാർത്ഥനാപൂർവ്വമായ ഒരുക്കത്തോടും നേർച്ചകാഴ്ചകളോടും വന്ന് സംബന്ധിക്കണമെന്ന് താല്പര്യപ്പെടുന്നു.

ഏവരെയും പെരുന്നാൾ ശുശ്രൂഷകളിലേക്ക് ക്രിസ്തുയേശുവിലുള്ള നിസ്തുലസ്നേഹത്തോടെ ക്ഷണിക്കുന്നു.

08/12/2024

കുടുംബ സംഗമം | ഹായൂസൊ 2024 | DECEMBER 29, 2024

07/12/2024
ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തിയാദരപൂർവ്വം കൊണ്ടാടി.
04/11/2024

ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തിയാദരപൂർവ്വം കൊണ്ടാടി.

04/11/2024

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ പ്രദക്ഷിണം..

31/10/2024
പത്തനംതിട്ട ജില്ലാ സ്കൂൾ കായിക മേളയിൽ ക്രോസ് കൺട്രിയിൽ ഗോൾഡ് മെഡൽ നേടിയ ഇടവക അംഗം കരിമ്പിൽ ഹെവനാ മറിയം ജിനുവിന് അഭിനന്ദന...
27/10/2024

പത്തനംതിട്ട ജില്ലാ സ്കൂൾ കായിക മേളയിൽ ക്രോസ് കൺട്രിയിൽ ഗോൾഡ് മെഡൽ നേടിയ ഇടവക അംഗം കരിമ്പിൽ ഹെവനാ മറിയം ജിനുവിന് അഭിനന്ദനങ്ങൾ 💐

Address

കോട്ടൂർ
Thiruvalla
689582

Opening Hours

Saturday 5pm - 7:30pm
Sunday 6am - 11pm

Website

Alerts

Be the first to know and let us send you an email when St. Mary's Orthodox Syrian Church, Kottoor - കോട്ടൂർ പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Mary's Orthodox Syrian Church, Kottoor - കോട്ടൂർ പള്ളി:

Share