Puthenkavu Devi Templeപുത്തൻകാവ് ദേവി ക്ഷേത്രം

Puthenkavu Devi Templeപുത്തൻകാവ് ദേവി ക്ഷേത്രം "സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ
നാരായണീ നമോസ്തുതേ!"

11/04/2026

അമ്മ ❤️

11/04/2026

പുത്തൻകാവിലമ്മയുടെ വിളക്ക് അൻപൊലി 🙏

പുത്തൻകാവിലമ്മയുടെ തന്നാണ്ടത്തെ പറക്കെഴുന്നള്ളത്ത് ഏപ്രിൽ 4 ശനിയാഴ്ച മുതൽ ഏപ്രിൽ 10 വെള്ളിയാഴ്ച വരെ.. ഹൈന്ദവ സേവ സമിതി സ...
01/04/2026

പുത്തൻകാവിലമ്മയുടെ തന്നാണ്ടത്തെ പറക്കെഴുന്നള്ളത്ത് ഏപ്രിൽ 4 ശനിയാഴ്ച മുതൽ ഏപ്രിൽ 10 വെള്ളിയാഴ്ച വരെ.. ഹൈന്ദവ സേവ സമിതി സമർപ്പിക്കുന്ന വിളക്ക് അൻപൊലി ഏപ്രിൽ 10 വെള്ളിയാഴ്ച വൈകിട്ടു 7.30മുതൽ

24/03/2026

Send a message to learn more

21/03/2026

മീനഭരണി ചമയവിളക്ക് 🌸
📢 ശ്രദ്ധിക്കുക
മീനഭരണി ദിവസം ഭഗവതിയെ എതിരേറ്റ്‌ തിരുമുൻപിൽ ചമയവിളക്ക് എടുക്കുന്നവർ മുൻകൂട്ടി അറിയിക്കേണ്ടതാണ്.
ഇത് വളരെ പ്രാധാന്യമുള്ള ഒരു വഴിപാടാണ്.
🙏 വിശ്വാസം
കുട്ടികളുടെ ഉന്നമനത്തിനും,
ഐശ്വര്യവും മംഗല്യഭാഗ്യവും ലഭിക്കാനുമായി
മാതാപിതാക്കൾ ഈ വഴിപാട് നടത്താറുണ്ട്.
✨ ചമയം
പെൺകുട്ടികളെ മനോഹരമായി ഒരുക്കണം.
ക്ഷേത്രപരിസരം മുഴുവൻ കുട്ടിത്തം തുളുമ്പുന്ന
കന്യകമാരെക്കൊണ്ട് നിറയുന്ന കാഴ്ച അതിമനോഹരമാണ്.
കന്യകമാരുടെ സാന്നിധ്യം ചടങ്ങിന്
വിശുദ്ധിയും ലാളിത്യവും നൽകുന്നു.
👗 വേഷവിധാനം
പട്ടുപാവാടയും ബ്ലൗസും ധരിച്ച്,
സർവ്വാഭരണ വിഭൂഷിതരായി ഇവർ വിളക്കേന്തുന്നു.
മുടിയിൽ പൂക്കൾ ചൂടി അതിമനോഹരമായാണ് ഇവരെ ഒരുക്കുന്നത്.

12/03/2026

ഭക്തജനങ്ങളെ,
പുത്തൻകാവിലമ്മയുടെ രക്ഷാ വൈഭവത്തിന്റെ അനുഭവസാക്ഷ്യമായ മീനഭരണി മഹോത്സവം മാർച്ച്‌ 14 ശനിയാഴ്ച കൊടിയേറുകയാണ് . വൈകിട്ട് 3.45ന് കൊടിമരം വരവ് (പാലത്തിങ്കര ഇല്ലം കൃഷ്ണൻ നമ്പൂതിരിയുടെ വസതിയിൽ നിന്ന് ). കൊടിയേറ്റ് 5.33നും 6.15നും മദ്ധ്യേ 🙏..ഈ പവിത്രമായ ചടങ്ങിൽ എല്ലാ ഭക്തജനങ്ങളും പങ്കാളികളാകുകയും, അമ്മമാരും ബാലികമാരും കൊടിമരത്തെ അനുഗമിച്ചും , കൊടിയേറുമ്പോൾ നാമ ജപത്തോടെയും വെറ്റില,പുഷ്പവൃഷ്ടിയോടെയും ഈ ചടങ്ങ് ഭംഗിയാക്കണമെന്ന് ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു. 🙏

10/03/2026
01/03/2026
മീനഭരണി 2026 complete program notice
01/03/2026

മീനഭരണി 2026 complete program notice

Address

Thiruvalla (Tiruvalla)

Telephone

0469-2642171

Website

Alerts

Be the first to know and let us send you an email when Puthenkavu Devi Templeപുത്തൻകാവ് ദേവി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Puthenkavu Devi Templeപുത്തൻകാവ് ദേവി ക്ഷേത്രം:

Share