Avelam Manarul Huda Madrasa Diamond Jubilee Celebration

Avelam Manarul Huda Madrasa Diamond Jubilee Celebration A page for Alumni and students of Avelam Manarul Huda Madrasa

07/03/2022
ബഹുമാനപ്പെട്ട ചാലക്കര അബൂബക്കർ ഹാജി വിടപറഞ്ഞിരിക്കുന്നു.സ്നേഹമായിരുന്നു ഹാജിയാർ...പിതൃതുല്യമായ സ്നേഹം.തളരുന്ന വേളയിലെല്ല...
15/07/2021

ബഹുമാനപ്പെട്ട ചാലക്കര അബൂബക്കർ ഹാജി വിടപറഞ്ഞിരിക്കുന്നു.
സ്നേഹമായിരുന്നു ഹാജിയാർ...പിതൃതുല്യമായ സ്നേഹം.
തളരുന്ന വേളയിലെല്ലാം ചേർത്തുപിടിക്കുന്ന സാമീപ്യമായിരുന്നു.
എല്ലാ നന്മകൾക്കും മുമ്പിലുണ്ടായിരുന്ന വലിയ ദീനീ സ്നേഹി.
ഒരു മഹല്ലു കാരണവർ എങ്ങനെയാവണമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അവർ.
അല്ലാഹു ഉന്നതമായ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ!
ആ സ്നേഹ സുരഭിലമായ ഓർമ്മകൾക്ക്‌ മരണമില്ല.

19/06/2021

അന്ന് ജബലുന്നൂറിലെ ഹിറാ ഗുഹയിൽ നിന്ന് ദിഗന്തങ്ങളിൽ മുഴങ്ങിയ "ഇഖ്‌റഅ്‌".
ലോകത്തെ വെളിച്ചത്തിലേക്ക്‌ നയിച്ച മാസ്മരികമായ വചന ധാരകൾ.
വായനയാണു അറിവിന്റെ ഉറവിടം.
വായനയാണു തിരിച്ചറിവു നൽകുന്നത്‌.
വായന മരിക്കാതിരിക്കട്ടെ!
വായനയുടെ സുഗന്ധം ലോകത്തെ പൂരിതമാക്കട്ടെ!!

نسأل الله العظيم العفوة والعافية وطول العمر في طاعته...كل عام وانتم بخير.
19/08/2020

نسأل الله العظيم العفوة والعافية وطول العمر في طاعته...
كل عام وانتم بخير.

പൂനൂർ മഹല്ല് പ്രവാസി സംഗമം @ ജിദ്ധ.
01/04/2017

പൂനൂർ മഹല്ല് പ്രവാസി സംഗമം @ ജിദ്ധ.

നമ്മുടെ വാടാ മലരുകൾ...വരും തലമുറയുടെ നായകന്മാർ!
05/03/2017

നമ്മുടെ വാടാ മലരുകൾ...വരും തലമുറയുടെ നായകന്മാർ!

നമ്മുടെ അൽബിർ ബിൽഡിങ്ങിന്റെ കോൺക്രീറ്റ്‌ വർക്ക്‌ ആണു ഇന്ന്.
03/03/2017

നമ്മുടെ അൽബിർ ബിൽഡിങ്ങിന്റെ കോൺക്രീറ്റ്‌ വർക്ക്‌ ആണു ഇന്ന്.

Address

Avelam, Thachampoil P. O.
Thamarassery
673573

Website

Alerts

Be the first to know and let us send you an email when Avelam Manarul Huda Madrasa Diamond Jubilee Celebration posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share