SSF Kolikkal

SSF Kolikkal മനുഷ്യർക്ക് ഒപ്പം

മൂന്നുപതിറ്റാണ്ടുകള്‍ക്കപ്പുറം കേരളത്തിലെ ഇളം തലമുറക്കിടയില്‍ ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ വളരെ വ്യക്തമായ ഒരു ശൂന്യത അപകടകരമായ രീതിയില്‍ വളര്‍ന്നു വന്നപ്പോഴാണ്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്ന ആശയം ഉരുത്തിരിയുന്നത്‌.
വിദ്യാര്‍ത്ഥിത്വത്തിന്റെ വഴിയാകെ നില്‌പിന്ന്‌ നിമിത്തം നിര്‍വചിക്കാനാവാതെ മുസ്‌ലിം ചിന്തകന്മാര്‍ പകച്ചു നിന്നുപോയ സന്ദര്‍ഭമായിരുന്നു അത്‌. ദൈവികമായ മാര്‍ഗദര്‍ശനങ്ങളുടെ ഫലമെന്നോണം മന

ുഷ്യന്റെ ഉള്ളില്‍ നിന്ന്‌ ഉണര്‍ന്നു വരേണ്ട ധാര്‍മിക സനാതന ചിന്തകളുടെ അനുഭവമാണ്‌ പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന്‌ അന്ന്‌ സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ അണിയറയിലുണ്ടായിരുന്നവര്‍ വിലിയിരുത്തി. `ധാര്‍മിക വിപ്ലവം സിന്ദാബാദ്‌’ എന്നവര്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിപ്ലവസന്ദേശം കൈമാറി.

30/04/2026

*വിദ്യാർത്ഥി റാലി*

✨ Gratitude Conference ✨

🗓️ April 29 (Wednesday) # SSF
📍 Kurikkals Auditorium, Kolikkal

©️ SSF Poonoor Division

28/04/2026

വിദ്യാർത്ഥി റാലി
125 കേന്ദ്രങ്ങളിൽ

ഏപ്രിൽ 29
SSF സ്ഥാപക ദിനം

©️ SSF KERALA

SSF
28/04/2026

SSF

02/04/2026
17/03/2026
07/01/2026

#മനുഷ്യർക്കൊപ്പം

കേരള മുസ്‌ലിം ജമാഅത്ത്
കേരള യാത്ര
2026 ജനുവരി 01 - 16
കാസർകോട് - തിരുവനന്തപുരം

© 𝙆𝙚𝙧𝙖𝙡𝙖 𝙈𝙪𝙨𝙡𝙞𝙢 𝙅𝙖𝙢𝙖𝙖𝙩𝙝

Address

Thamarassery

Alerts

Be the first to know and let us send you an email when SSF Kolikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share