AG Church Cherupuzha Official

AG Church Cherupuzha Official AG church cherupuzha official page

https://www.facebook.com/share/19PDFP41r6/
19/07/2025

https://www.facebook.com/share/19PDFP41r6/

തിരുവല്ല: ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സർവകലാശാലയിൽ നിന്നും ദൈവശാസ്ത്രത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി പാസ്റ്...

18/11/2023
A beautiful performance about life of Jesus Christ by Ag sunday school students. Watch and like it.
02/10/2023

A beautiful performance about life of Jesus Christ by Ag sunday school students. Watch and like it.

ചെറുപുഴ: കോലുവള്ളിയിലെ പൂവത്തും പറമ്പിൽ മാത്യുവിൻ്റെ (BSF റിട്ടയേർഡ് ഇൻസ്പെക്ടർ ) ഭാര്യ ലിസി (54) നിര്യാതയായി ചിറ്റാരിക്...
10/07/2023

ചെറുപുഴ: കോലുവള്ളിയിലെ പൂവത്തും പറമ്പിൽ മാത്യുവിൻ്റെ (BSF റിട്ടയേർഡ് ഇൻസ്പെക്ടർ ) ഭാര്യ ലിസി (54) നിര്യാതയായി ചിറ്റാരിക്കാൽ . ചിറ്റടിയിൽ കുടുംബാംഗമാണ്. മക്കൾ ശ്രുതി, ആദർശ് ' മരുമക്കൾ: ജിനു, അക്സ' സഹോദരങ്ങൾ: മറിയക്കുട്ടി, ജോസ്, പാപ്പച്ചൻ, മേരി. സംസ്കാരം പിന്നീട് ചെറുപുഴ എ ജി ചർച്ച് സെമിത്തേരിയിൽ.

Funeral ceremony of LISSY MATHEW POOVATHUMPARAMBILThe funeral ceremony of LISSY MATHEW POOVATHUMPARAMBIL will be streamed live on 10 JULY 2023 from on ward...

21/05/2023

പാസ്റ്റർ സിജു സ്കറിയ അബുദാബി യുണൈറ്റഡ് ബഥേൽ
അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ശുശ്രുഷകനായി ചുമതലയേറ്റു

അബുദാബി : അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിന് കീഴിലുള്ള സഭയായ അബുദാബി യുണൈറ്റഡ് ബഥേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ശുശ്രുഷകനായി പാസ്റ്റർ സിജു സ്കറിയ ചുമതലയേറ്റു.

വയനാട്, പുൽപള്ളി സ്വദേശിയായ പാസ്റ്റർ സിജു സ്കറിയ, എ ജി മലബാർ ഡിസ്ട്രിക്ട് സി. എ. പ്രസിഡന്റ്‌, സെക്ഷൻ പ്രസ്ബിറ്റർ എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. നിലവിൽ സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ചാരിറ്റി ഡിപ്പാർട്മെന്റ് അംഗമായും പ്രവർത്തിച്ചു വരുന്നു. അസംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ടിൽ കൊയിലാണ്ടി, പാണത്തൂർ, ചെറുപുഴ എന്നീ സഭകളിൽ ശുശ്രുഷിച്ചിട്ടുണ്ട്.
ഭാര്യ : ലീന സിജു; മക്കൾ : ജുവാന, ജുവൽ.

ഇന്നത്തെ ശുശ്രുഷ ലൈവ് താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്
28/11/2022

ഇന്നത്തെ ശുശ്രുഷ ലൈവ് താഴെ കാണുന്ന ലിങ്കിൽ ലഭ്യമാണ്

ഉറുമ്പികുന്നേൽ മേരിക്കുട്ടി ആന്റി കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.മേരിക്കുട്ടി ആന്റിയുടെ ഭൗതിക ശരീരം തിങ്കളാഴ്ച ( നാളെ ...
27/11/2022

ഉറുമ്പികുന്നേൽ മേരിക്കുട്ടി ആന്റി കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

മേരിക്കുട്ടി ആന്റിയുടെ ഭൗതിക ശരീരം തിങ്കളാഴ്ച ( നാളെ )രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. ഉച്ച കഴിഞ്ഞു 2 മണിക്ക് ഭാവനത്തിലെ ശുശ്രുഷകൾക്ക് ശേഷം തിരുമേനിയിൽ ഭാവനത്തിനടുത്തുള്ള സെമിത്തേരിയിൽ സംസ്കരിക്കും.

ഇന്ന് വൈകിട്ട് 6 മണിക്ക് ഭവനത്തിൽ പ്രാർത്ഥന ക്രമീകരിച്ചിട്ടുണ്ട്. എല്ലാവരും വന്നു സംബന്ധിക്കുക.

*സംസ്കാര ശുശ്രുഷ*  ബുധനാഴ്ച(02-02) രാവിലെ 8 മുതൽ 8.30 വരെ പയ്യന്നൂർ AG ഹാളിൽ പൊതു ദർശനം.         തുടർന്ന് 10.30 നു രാജപു...
01/02/2022

*സംസ്കാര ശുശ്രുഷ* ബുധനാഴ്ച(02-02) രാവിലെ 8 മുതൽ 8.30 വരെ പയ്യന്നൂർ AG ഹാളിൽ പൊതു ദർശനം. തുടർന്ന് 10.30 നു രാജപുരത്തുള്ള ഭവനത്തിൽ അന്തിമ ശുശ്രുഷകൾ നടക്കുന്നതാണ്. രാജപുരം AG സെമിത്തേരിയിൽ ഉച്ചയോടെ സംസ്കരിക്കും.

ഓൺലൈൻ ആയി പങ്കെടുക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ബുധനാഴ്ച ( 02/02/2022 ) ന് രാവിലെ 10:30 ന് കള്ളാറിലുള്ള തറവാട്ടിൽ (കുടുംബ വീട്ടിൽ) ഫ്യൂണറൽ സർവീസ് ആരംഭിച്ച് മുണ്ടോട്ട് A G ചർച...

ചെറുപുഴ ഏ ജി ചർച്ചിലെ മുൻ ശുശ്രുഷകനായിരുന്ന പാസ്റ്റർ J L റോബർട്ടിന്റെ ഭാര്യ റോസമ്മ റോബർട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. സം...
31/01/2022

ചെറുപുഴ ഏ ജി ചർച്ചിലെ മുൻ ശുശ്രുഷകനായിരുന്ന പാസ്റ്റർ J L റോബർട്ടിന്റെ ഭാര്യ റോസമ്മ റോബർട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ 2/2 ബുധനാഴ്ച രാവിലെ പത്തുമണിക്ക് രാജപുരം ഏ ജി സെമിത്തേരിയിൽ

Address

Talipparamba
670511

Opening Hours

Friday 9am - 2pm
Sunday 8am - 2pm

Telephone

+919176857776

Website

Alerts

Be the first to know and let us send you an email when AG Church Cherupuzha Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to AG Church Cherupuzha Official:

Share