30/09/2020
നിയുക്ത എടനീർ മഠം മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമി ( ജയറാം മഞ്ചത്തായ) സ്ഥാനരോഹണ ചടങ്ങുകൾക്ക് മുൻപ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. വെള്ളാവ് ദക്ഷിണാമൂർത്തി ക്ഷേത്രം , മഴൂർ ധർമ്മികുളങ്ങര ക്ഷേത്രം,തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം, ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം , എന്നിവിടങ്ങളിലും ദർശനം നടത്തി.