29/07/2022
ബഹു.കേരള ഹൈകോടതിയിൽ അഡ്വക്കേറ്റായി അഡ്വ.സിമിമോൾ സണ്ണി എൻറോൾ ചെയ്തു.
സൂറത്ത് : ബഹു.കേരള ഹൈകോടതിയിൽ അഡ്വക്കേറ്റായി അഡ്വ. സിമിമോൾ സണ്ണി കൊച്ചുപുരക്കൽ എൻറോൾ ചെയ്തു.മുംബൈ ഭദ്രാസനത്തിൽപ്പെട്ട സൂറത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും, യൂത്ത് അസോസിയേഷന്റെ സജീവ പ്രവർത്തകയുമാണ് അഡ്വ. സിമിമോൾ സണ്ണി കൊച്ചുപുരക്കൽ.കൊച്ചുപുരക്കൽ O K സണ്ണിയുടെയും,ജെസ്സി സണ്ണിയുടെയും മകളാണ്.
ഉന്നത സ്ഥാനം കൈവരിച്ച അഡ്വ.സിമിമോൾ സണ്ണി കൊച്ചുപുരക്കൽ സെന്റ് മേരീസ് യാക്കോബായ സൂറത്ത് പള്ളിയുടെ അഭിനന്ദനങ്ങൾ.