St. Mary's Malankara Catholic Church, Cheeral

St. Mary's Malankara Catholic Church, Cheeral പരിശുദ്ധ ജപമാലയുടെ രാജ്ഞി,
ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ...

ജനുവരി 27,28 & 29വെള്ളി,ശനി, ഞായർ_marys_cheeral
27/01/2023

ജനുവരി 27,28 & 29
വെള്ളി,ശനി, ഞായർ_marys_cheeral

ഇടവക തിരുനാൾ 🎊
24/01/2023

ഇടവക തിരുനാൾ 🎊

26/10/2022

*'ഞങ്ങൾക്കും ഇവിടെ ജീവിക്കണം'*

കഴിഞ്ഞ ദിനങ്ങളിൽ ചീരാൽ പ്രദേശത്തെ ഭീതിയിലാഴ്ത്തി കൊണ്ട് 11-ഓളം പശുക്കളെ ആക്രമിച്ച *കടുവയെ..🐅* പിടിക്കുവാനുള്ള സമര സമിതിയുടെ നേതൃത്വത്തിൽ തോട്ടാമൂല ഫോറസ്റ്റ് ഓഫീസിൽ 2022 ഒക്ടോബർ 25, 26 തീയ്യതികളിൽ നടത്തപ്പെടുന്ന *രാപകൽ സമരം*- സീറോ മലങ്കര കത്തോലിക്കാ സഭയുടെ...

*ഐക്യദാർഢ്യം...*

*⛪ St. Mary's Malankara Catholic Church, Cheeral*

https://youtu.be/cgnqTxxV6asജപമാല മാസാചാരണം, 2022 ഒക്ടോബർ 19, John The Baptist Sisters Pazhoor
19/10/2022

https://youtu.be/cgnqTxxV6as

ജപമാല മാസാചാരണം, 2022 ഒക്ടോബർ 19, John The Baptist Sisters Pazhoor

05/09/2022

ഓണാഘോഷം 2022 Mary's Malankara Catholic Church, Cheeral

25/08/2022

https://youtu.be/36foly6zAus

ഡൽഹിയുടേയും വടക്കേന്ത്യയുടേയും തെരുവീഥികളിലും പ്രാന്തപ്രദേശങ്ങളിലും ക്രിസ്തുവിന്റെ സുവിശേഷ ദീപ്തി പരത്തിയ കാരുണ്യത്തിന്റെ ഹൃദയമുള്ള നല്ല സമരിയാക്കാര൯ ഭാഗ്യസ്മരണാർഹനായ ആബൂൻ മോർ ബർണ്ണബാസ് തിരുമേനിയുടെ പുണ്യ സ്മരണയിലൂടെ....
AAK Creations കാഴ്ച വെക്കുന്ന സ്നേഹസമ്മാനം....

🪔 *"തെരുവിന്റെ ഇടയൻ"* 🪔

*ഫാ. തോമസ് ഫ്രാൻസിസ് OIC അച്ചന്റെ* വരികളും മനോഹരമായ സംഗീതവും, ആലാപനവും ഒത്തുച്ചേർന്ന ഒരു സംഗീതോപഹാരം.

25 ആം തീയ്യതി വൈകുന്നേരം 7.01ന് അഭിവന്ദ്യ പിതാവിന്റെ ഓർമ്മപ്പെരുന്നാൾ ദിനത്തിൽ *AAK Creations* ന്റെ official യൂട്യൂബിലൂടെ റിലീസ് ചെയ്യുകയാണ്.

🎶🎶കേൾക്കണേ...🎧🎧 🎼🎹സപ്പോർട്ട് ചെയ്യണേ 🙏🏻🙏🏻
തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും എന്ന് വിശ്വസിക്കുന്നു.

*Produced by:* Pritto Aerath *Orchestration:* Alan Shajan
*Mixing & Mastering :* Anoop
*Editing:* Rijin Vettikuzha
*Project coordinator :* Akhil Andrews Kallampottayil

പൗരോഹിത്യത്തിന്റെ പിന്നിട്ട 15ാം വാർഷികം ആഘോഷിക്കുന്ന വികാരി റവ. ഫാ. ആന്റോ ഇടക്കളത്തൂരിന് പ്രാർത്ഥാനാശംസകൾ💐
14/08/2022

പൗരോഹിത്യത്തിന്റെ പിന്നിട്ട 15ാം വാർഷികം ആഘോഷിക്കുന്ന വികാരി റവ. ഫാ. ആന്റോ ഇടക്കളത്തൂരിന് പ്രാർത്ഥാനാശംസകൾ💐

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് MCYM ബത്തേരി മേഖല, ചീരാൽ യൂണിറ്റിന്റെ ആതിഥേയത്തിൽ പഴൂർ സെന്റ് മാത്യൂസ്...
13/08/2022

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് MCYM ബത്തേരി മേഖല, ചീരാൽ യൂണിറ്റിന്റെ ആതിഥേയത്തിൽ പഴൂർ സെന്റ് മാത്യൂസ് ഭവൻ സന്ദർശിക്കുകയും, മുഖ്യാതിഥിയായ സുൽത്താൻ ബത്തേരി തഹസിൽദാർ ശ്രീ. M. J സണ്ണി പതാക ഉയർത്തുകയും സുൽത്താൻ ബത്തേരി AEO ശ്രി.എബ്രഹാം ആശംസകൾ അറിയിക്കുകയും ചെയ്തു. അതിനുശേഷം യുവജനങ്ങൾ ആ ഭവനവും പരിസരവും വൃത്തിയാക്കുകയും അവിടുത്തെ അന്തേവാസികൾക്ക് ഒപ്പം ഈ ദിവസം ചിലവഴിക്കുകയും ചെയ്തു.

Address

Cheeral
Sulthan Bathery

Website

Alerts

Be the first to know and let us send you an email when St. Mary's Malankara Catholic Church, Cheeral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share