Bethaniya Book Stall

Bethaniya Book Stall Christian Religious Shop

10/09/2025
ബഥാനിയ ബുക്ക് സ്റ്റാളിൻ്റെ ശുരനാട് പള്ളിച്ചന്ത സെൻ്റ് ജോസഫ് തീർത്ഥാടന ദൈവാലയത്തിന് സമീപം ആരംഭിച്ച ഷോപ്പ് പത്തനംതിട്ട ഭദ്...
10/09/2025

ബഥാനിയ ബുക്ക് സ്റ്റാളിൻ്റെ ശുരനാട് പള്ളിച്ചന്ത സെൻ്റ് ജോസഫ് തീർത്ഥാടന ദൈവാലയത്തിന് സമീപം ആരംഭിച്ച ഷോപ്പ് പത്തനംതിട്ട ഭദ്രാസന മെത്രാപ്പോലീത്ത
#അഭിവന്ദ്യ_ഡോ_സാമുവേൽ_മാർ_ഐറേനിയോസ് പിതാവ് സന്ദർശിക്കുകയും ആശീർവദിക്കുകയും ചെയ്തു. പിതാവിനൊപ്പം വന്ദ്യ വൈദീകർ , ബന്ധുമിത്രാതികൾ എന്നിവർ ധന്യ മുഹൂർത്തത്തിന് സാക്ഷികളായി.

ബഥാനിയ ബുക്ക് സ്റ്റാളിൻ്റെ പുതിയ സ്റ്റാൾ ശുരനാട് പള്ളിച്ചന്ത സെൻ്റ് ജോസഫ് തീർത്ഥാടന പള്ളിക്ക് സമീപം ആരംഭിച്ചിരിക്കുന്ന വ...
16/03/2024

ബഥാനിയ ബുക്ക് സ്റ്റാളിൻ്റെ പുതിയ സ്റ്റാൾ ശുരനാട് പള്ളിച്ചന്ത സെൻ്റ് ജോസഫ് തീർത്ഥാടന പള്ളിക്ക് സമീപം ആരംഭിച്ചിരിക്കുന്ന വിവരം സന്തോഷത്തോടെ ഏവരേയും അറിയിച്ചുകൊള്ളുന്നു.

11/03/2023
 #അഭിവന്ദ്യ_മാത്യൂസ്_മാർ_പോളികാർപ്പസ് പിതാവ്  #ബഥാനിയ_ബുക്ക്_സ്റ്റാളിന്റെ നവീകരിച്ച ഷോപ്പ് സന്ദർശിക്കുകയും ആശീർവദിക്കുകയ...
28/11/2022

#അഭിവന്ദ്യ_മാത്യൂസ്_മാർ_പോളികാർപ്പസ് പിതാവ് #ബഥാനിയ_ബുക്ക്_സ്റ്റാളിന്റെ നവീകരിച്ച ഷോപ്പ് സന്ദർശിക്കുകയും ആശീർവദിക്കുകയും ചെയ്തു. പിതാവിനൊപ്പം വന്ദ്യ വൈദീകർ , ബന്ധുമിത്രാതികൾ , സമീപ വാസികൾ എന്നിവർ ഈ ധന്യ മുഹൂർത്തത്തിന് സാക്ഷികളായി. ക്രിസ്തുസ്സ് പുതവത്സര സ്പെഷ്യൽ സ്റ്റാളിന്റെ ഉത്ഘാടനവും അഭിവന്ദ്യ പിതാവ് നിർവഹിച്ചു.

Rosary books are available here....
28/10/2022

Rosary books are available here....

Bibles quotes home decor are available here...
28/10/2022

Bibles quotes home decor are available here...

New arrivals....Please contact if you needed. Mob no:9947717890
20/07/2022

New arrivals....Please contact if you needed. Mob no:9947717890

Address

Pallichantha Sooranad
Sooranad
690522

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 10am - 1pm

Telephone

+919947717890

Website

Alerts

Be the first to know and let us send you an email when Bethaniya Book Stall posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Bethaniya Book Stall:

Share