Sharon Fellowship Church Ranni

Sharon Fellowship Church Ranni ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെത്തോങ്ക? god bless

25/01/2020

അന്നേ മരിച്ചുപ്പോയെങ്കിൽ എൻ ദൈവമേ..........
എന്ന അനുഗ്രഹിക്കപ്പെട്ട ഗാനം പാസ്റ്റർ.ഫെവി ആലപിക്കുന്നു.....

21/01/2020
19/01/2020

കാലം മാറി ജനിച്ചത് കൊണ്ട് മാത്രം അറിയപ്പെടാതെ പോയ ഒരു പാട്ടുകാരി.

07/01/2020

ഈ അനുഗ്രഹീത സന്ദേശം നിങ്ങളെ മാറ്റട്ടെ... ഇഷ്ടം ആയെങ്കിൽ ഈ പേജ് ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ❤️

04/01/2020
04/01/2020
02/01/2020

പലപ്പോഴും നമ്മൾ ജീവിതത്തിൽ ദൈവത്തെ വിശ്വസിക്കാറുണ്ട് എന്നാൽ ദൈവത്തിന് എപ്പോഴെങ്കിലും നമ്മളെ വിശ്വസിക്കാൻ കഴിയുന്നുണ്ടോ എന്ന് നമ്മൾ ചിന്തിക്കേണ്ടതായിരിക്കുന്നു. ദൈവം പല അവസ്ഥകളിലും നമ്മളെ കരുതുമ്പോൾ, നാം ദൈവത്തെ വിശ്വസിക്കുമ്പോൾ അതു പോലെ ദൈവം നമ്മളെ വിശ്വസിക്കുവാൻ കഴിയുന്നുണ്ടോ എന്ന് നമ്മൾ ശോധന ചെയ്യേണ്ടതായിട്ടുണ്ട്. ആരും ഈ മെസ്സേജ് കാണാതെ പോകരുത്,മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക
ഈ അനുഗ്രഹിക്കപ്പെട്ട ദൈവീക സന്ദേശം കേൾക്കുക അനുഗ്രഹം പ്രാപിക്കുക...

01/01/2020

എനിക്ക് മാത്രം എന്താണ് ഇങ്ങനെ സംഭവിക്കുന്നത്, എന്റെ വീട് ഒരു ശാപം നിറഞ്ഞതാണ്, എന്റെ ജീവിതം തകർന്നതാണ്... സ്വന്തം നാവ് കൊണ്ട് ഒരിക്കലും ഇങ്ങനെ പറയരുത് . നമ്മുടെ ജീവിതത്തിലെ അനുഗ്രഹങ്ങൾ നമ്മുടെ നാവിന്മേൽ ആണ് ഉള്ളത്. നാവിൽ നിന്നും വരുന്ന വാക്കുകളെ സൂക്ഷിക്കുക.നാം വാക്കുകൾ കൊണ്ട് ആരെയും വേദനപ്പിക്കരുത് .
ജീവിതത്തിൽ ഏറെ പ്രയോജനപ്പെടുന്ന ഈ ചെറിയ ദൈവീക സന്ദേശം കേൾക്കുക, അനുഗ്രഹിക്കപ്പെടുക

Address

Ranni

Website

Alerts

Be the first to know and let us send you an email when Sharon Fellowship Church Ranni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share