Nalambalam | നാലമ്പലം

Nalambalam | നാലമ്പലം The four temples of central Kerala, thronged by Hindu devotees during the holy month of Karkitakam These temples together are called the Nalambalam.

The four temples of central Kerala, thronged by Hindu devotees during the holy month of Karkitakam are centred round Ramapuram, within a distance of three kilometres. They are Ramapuram Sree Ramaswamy Temple, Koodappulam Sree Lakshmanaswamy Temple, Amanakara Sree Bharathaswamy Temple and Methiri Sree Sathrughnaswamy Temple. The deities here are the four sons of King Dasaratha of Ramayana. Lord Ram

, the eldest of them is the eighth avatar (incarnation) of Lord Vishnu, who is the Supreme God of the Hindus. Bharata , second amongst them, is the avatar of the Panchajanya (Conch held by Vishnu) .Lakshmana is the avatar of the Adisesha, the serpent of infinite measures and on whom Lord Vishnu sleeps in the Ocean of Milk. Satrughna (the One who is destroyer of enemies) is the twin bother to Lakshamana and the youngest .He is the avatar of the Sudarshana chakra held by Lord Vishnu.

രാമപുരം നാലമ്പല ദർശനം നവ്യാനുഭവം: ശിവരാജ് സിങ് ചൗഹാൻ
20/01/2024

രാമപുരം നാലമ്പല ദർശനം നവ്യാനുഭവം: ശിവരാജ് സിങ് ചൗഹാൻ

ശ്രീ. ശിവരാജ് സിംഗ്‌ ചൗഹാൻ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു.
20/01/2024

ശ്രീ. ശിവരാജ് സിംഗ്‌ ചൗഹാൻ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു.

20/01/2024

നാലമ്പല ദർശനത്തിനെത്തിയ മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു

കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ 36 വർഷമായി സേവനം നടത്തുന്ന ശാരദാമ്മയെ ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ അനുമോദിക...
19/01/2024

കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ 36 വർഷമായി സേവനം നടത്തുന്ന ശാരദാമ്മയെ ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ അനുമോദിക്കുന്നു.

നാലമ്പല ദർശനത്തിനെത്തിയ മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തി...
19/01/2024

നാലമ്പല ദർശനത്തിനെത്തിയ മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു. ദേവസ്വം വൈസ് പ്രസിഡണ്ട് ശ്രീ. എ പി വാസുദേവൻ നായർ അദ്ദേഹത്തെ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.

ഉത്തരരാമായണശീലുകൾ പാടുന്ന നാലമ്പല ഗ്രാമങ്ങളിലേക്ക ദർശനത്തിനെത്തിയ എല്ലാ ഭക്തർക്കും ഹൃദയം നിറഞ്ഞ നന്ദി                   ...
16/08/2023

ഉത്തരരാമായണശീലുകൾ പാടുന്ന നാലമ്പല ഗ്രാമങ്ങളിലേക്ക ദർശനത്തിനെത്തിയ എല്ലാ ഭക്തർക്കും ഹൃദയം നിറഞ്ഞ നന്ദി



16/08/2023

ജനഹൃദയസിംഹാസനത്തിൽ | രാമായണത്തിലെ സന്ദർഭങ്ങളിലൂടെ... . . .


16/08/2023

മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രം....


16/08/2023

രാമായണമാസമായ കർക്കടകത്തിൽ നാലമ്പലദര്ശന മഹോത്സവമായി നാം ആചരിക്കുന്നുവെങ്കിലും എല്ലാമാസവും എല്ലാ ദിവസവും നാലമ്പലദര്ശനത്തിന് ഭക്തർ എത്തിച്ചേരാറുണ്ട്. അതിനുള്ള സൗകര്യങ്ങൾ എല്ലാ ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുമുണ്ട്.

കോട്ടയം ജില്ലയിലെ നാലമ്പല ക്ഷേത്രങ്ങളിലേക്ക് ഭക്തർക്ക് സ്വാഗതം


ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. കർക്കടക മാസത്തിലെ ആയി...
16/08/2023

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. കർക്കടക മാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് അദ്ദേഹത്തിന്റെ ജനനം.അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ശ്രീമഹാഭാരതം കിളിപ്പാട്ട്, ഇരുപത്തിനാലു വൃത്തം, ഹരിനാമകീര്‍ത്തനം, ഭാഗവതം കിളിപ്പാട്ട് എന്നിവ മലയാളത്തിലേക്ക് തർജമ ചെയ്തത് എഴുത്തച്ഛനാണ്. ഇതിഹാസങ്ങളുടെ സാരാംശങ്ങൾ ജനഹൃദയങ്ങളിലേക്ക് പകർന്നു നൽകുന്നതിലായിരുന്നു എഴുത്തച്ഛന്റെ കാവ്യധർമം ശ്രദ്ധിക്കപ്പെട്ടത്.

അക്ഷരനഗരിയായ കോട്ടയം ജില്ലയിലെ നാലമ്പലങ്ങളിലേക്ക് ഏവർക്കും സ്വാഗതം.

16/08/2023

രാമായണത്തിലെ കഥാപാത്രങ്ങളിലൂടെ | ശ്രീരാമചന്ദ്രൻ

ഉത്തരരാമായണ ശീലുകൾ പാടുന്ന കോട്ടയം ജില്ലയിലെ നാലമ്പല ക്ഷേത്രങ്ങളിലേക്ക് ഭക്തർക്ക് സ്വാഗതം


15/08/2023

കൂടപ്പുലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം
.
ഉത്തരരാമായണ ശീലുകൾ പാടുന്ന കോട്ടയം ജില്ലയിലെ നാലമ്പല ക്ഷേത്രങ്ങളിലേക്ക് ഭക്തർക്ക് സ്വാഗതം


Address

Ramapuram
Ramapuram
686576

Alerts

Be the first to know and let us send you an email when Nalambalam | നാലമ്പലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Nalambalam | നാലമ്പലം:

Share