St George Jacobite Church Manjapra

St George Jacobite Church Manjapra Under the holy see of antioch

29/12/2024
29/12/2024
സാൻജോ വർഗീസ്
17/12/2024

സാൻജോ വർഗീസ്

18/10/2024

മഞ്ഞപ്ര സെ: ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളും നേർച്ച സദ്യയും 2024 നവം: 4,5,6 തീയതികളിൽ .

🙏ഏവർക്കും സ്വാഗതം🙏

26/09/2024

ഓണോത്സവം 2024🌼
സെ ജോർജ്ജ് യൂത്ത് അസോസിയേഷൻ മഞ്ഞപ്ര

ഇന്ന് 83 ന്റെ പിറന്നാൾ നിറവിലേക്ക് പ്രവേശിച്ചിരിക്കുന്ന മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തയും, നമ്മ...
12/07/2024

ഇന്ന് 83 ന്റെ പിറന്നാൾ നിറവിലേക്ക് പ്രവേശിച്ചിരിക്കുന്ന മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തയും, നമ്മുടെ ഇടവക മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ എബ്രഹാം മാർ സേവേറിയോസ് തിരുമേനിക്ക് പ്രാർഥനാ പൂർവമായ പിറന്നാൾ ആശംസകൾ 🙏🙏🙏

മഞ്ഞപ്ര സെ. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. വർഗീസ് തൈപ്പറമ്പിൽ കൊ...
04/05/2024

മഞ്ഞപ്ര സെ. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. വർഗീസ് തൈപ്പറമ്പിൽ കൊടി ഉയർത്തുന്നു. ഫാ. ബേസിൽ ചുമ്മാർ ട്രസ്റ്റിമാരായ കെ.എം. എൽദോ, ഷാബു വർഗീസ് സെക്രട്ടറി ഐ.പി. ജേക്കബ്, കെ.സി. ബേബി എന്നിവർ സമീപം

പെസഹ പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ.വർഗീസ് തൈപ്പറമ്പിൽ കർമ്മികത്വം വഹിക്കും
27/03/2024

പെസഹ പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ.വർഗീസ് തൈപ്പറമ്പിൽ കർമ്മികത്വം വഹിക്കും

24/03/2024

ഓശാന ശുശ്രൂഷകൾക്ക് വികാരി ഫാ.വർഗീസ് തൈപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു.

പരി യാക്കോബായ സുറിയാനി സഭയുടെ ഓസ്ട്രേലിയ ന്യുസിലാൻഡ്  സിംഗപ്പൂർ മലേഷ്യ ഭദ്രാസനങ്ങളുട നിയുക്ത മെത്രാപ്പോലീത്ത ആയി തിരഞ്ഞെ...
16/12/2023

പരി യാക്കോബായ സുറിയാനി സഭയുടെ ഓസ്ട്രേലിയ ന്യുസിലാൻഡ് സിംഗപ്പൂർ മലേഷ്യ ഭദ്രാസനങ്ങളുട നിയുക്ത മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ട ബഹു. വയലിപ്പറമ്പിൽ ജോര്‍ജ് അച്ചന് പ്രാര്‍ത്ഥനാപൂര്‍വ്വമുള്ള ആശംസകളും അഭിനന്ദനങ്ങളും

Address

Puthenpally
Puthenpally
683581

Alerts

Be the first to know and let us send you an email when St George Jacobite Church Manjapra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share