JACOBITE MEDIA CELL

Call Website Contact the place of worship

JACOBITE MEDIA CELL Official Media Cell of Jacobite Syrian Orthodox Church

Live ::- www.jacobitemedia.com/live

Jacobite Media Cell – Official Jacobite Channel
The purpose, the intention of the Jacobite Media Cell (JMC) is to communicate and relate the relationship which are to be built up among the adherents of Jacobite Church.The escence of faith and belief can be facilitated and strengthened by the ever existing phenomenal power of the creator through communication. The Jacobite Media Cell (JMC) prepared to bring out affairs and activities of the flowering spiritual children of the church.. The following are the core and petals of the Jacobite Media Cell (JMC).

· * To Unite the faithful adherents living in various corners of the world.

· * To Revamp and rejuvenate the church members through the path enlightened by our church fathers.

· * To transmit the faith and structure of the church among the members of the church.

· * To inculcate the need for having unity and association for imbibing the mercy of God among the followers.

· * To act as official tone and tongue of church in the public. Jacobite Media Cell(JMC) is essentially the bridge by which we can unite all the members of our ancestral faith, it can also be the most powerful voice of Jacobite Syrian Orthodox faith and tradition.

22/03/2025
ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമാദ്ധ്യക്ഷൻ  പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുട...
25/01/2024

ആകമാന സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ ഭാരതത്തിലെ നാലാം ശ്ലൈഹീക സന്ദർശനം ആരംഭിച്ചു.

മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത, ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തിൽ ബാംഗ്ലൂർ കെംപഗൗണ്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.

21/07/2023
13/03/2023

ചർച്ച് ബില്ലിനെ സംബന്ധിച്ചുള്ള വാർത്തകൾക്ക് പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മെത്രാപ്പോലീത്...

കാലംചെയ്ത മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തായുടെ ഭൗതീകശരീരം ഉദയഗിരി MSOT സെമിനാരി സെന്റ്. അഫ്രേം ചപ്പലിൽ പൊതുദർശ...
21/08/2022

കാലംചെയ്ത മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തായുടെ ഭൗതീകശരീരം ഉദയഗിരി MSOT സെമിനാരി സെന്റ്. അഫ്രേം ചപ്പലിൽ പൊതുദർശനത്തിന് വച്ചിരിക്കുന്നു.

മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റിയുടെ സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു. മുളന്തുരുത്തി : യാക്കോബായ സുറിയാനി സഭയുടെ മ...
16/01/2022

മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റിയുടെ സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു.
മുളന്തുരുത്തി : യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും,ശ്രേഷ്ഠ കാതോലിക്ക അസിസ്റ്റന്റും, കൊച്ചി - മലബാർ ഭദ്രാസനങ്ങളുടെ അധിപനുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപോലിത്തായുടെ മഹാ പൗരോഹിത്യത്തിന്റെ 28മത് സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു.
രാവിലെ മുളന്തുരുത്തി കത്തീഡ്രലിൽ മെത്രാപ്പോലീത്ത വി.ബലിയർപ്പിച്ചു. തുടർന്ന് വൈദീകരും,കത്തീഡ്രൽ ഭാരവാഹികളും ആശംസകൾ നേർന്നു.
മഹാ പൗരോഹിത്യത്തിന്റെ 28 വർഷങ്ങൾ അനുഗ്രഹകരമായി പൂർത്തീകരിക്കുന്ന അഭിവന്ദ്യ തിരുമേനിയ്ക്ക് പ്രാർത്ഥനാമംഗളങ്ങൾ....

31/12/2021

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ വൈദിക സെമിനാരിയുടെ റെസിഡൻറ് മെത്രാപോലീത്തായും മീഡിയ സെൽ ചെയർമാൻ അഭി. ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ പുതുവത്സര സന്ദേശം.

30/12/2021

പരി.യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും, ശ്രേഷ്ഠ കാതോലിക്ക അസിസ്റ്റന്റുമായ അഭി.ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ പുതുവത്സര സന്ദേശം.

Address

X/02 Patriarch Cnter Puthencruz
Puthencruz
682308

Alerts

Be the first to know and let us send you an email when JACOBITE MEDIA CELL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to JACOBITE MEDIA CELL:

Shortcuts

Share