TAMI Kerala - The Apostolic Ministries International

TAMI Kerala - The Apostolic Ministries International TAMI Kerala Church's - The Apostolic Ministries International

04/09/2025
31/08/2025
30/08/2025
24/08/2025

*എവെക്ക് 2025 പാസ്റ്റേഴ്സ് & ലീഡേഴ്സ് കോൺഫറൻസ്*

പുനലൂർ: റ്റാമി കേരളയുടെ നേതൃത്വത്തിൽ എവെക്ക് 2025 എന്ന പേരിൽ പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് കോൺഫറൻസ് ഓഗസ്റ്റ് 27, 28 തീയതികളിൽ പുനലൂർ വാളക്കോട് ഏരിസ് പി ആർ വി ഗ്രാൻഡെ കൺവൻഷൻ സെന്ററിൽ നടക്കും.

27 ബുധനാഴ്ച വൈകുന്നേരം ആറു മുതൽ ഒമ്പത് വരെയും 28 വ്യാഴാഴ്ച രാവിലെ പത്തു മുതൽ ഒരുമണി വരെയും വൈകിട്ട് ആറു മുതൽ ഒമ്പത് വരെയുമാണ് സമ്മേളനം.
പാസ്റ്റർ അനിസൻ കെ ശമുവേൽ കാനഡ & ടീം ശുശ്രൂഷിക്കും. റ്റാമി ക്വയർ ഗാനസുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പവർ കോൺഫറൻസ്, ഫാമിലി കോൺഫറൻസ്, ഹീലിങ് & ഡെലിവറൻസ് പ്രയർ എന്നീ ശുശ്രൂഷകൾ ഈ ദിവസങ്ങളിൽ നടക്കും.
👉ആത്മീയ ജീവിതത്തിൽ വളരുവാൻ ആഗ്രഹിക്കുന്ന ഏവർക്കും സ്വാഗതം. പ്രവേശനം സൗജന്യം.

*എവെക്ക് 2025 പാസ്റ്റേഴ്സ് &  ലീഡേഴ്സ് കോൺഫറൻസ്* പുനലൂർ: റ്റാമി കേരളയുടെ നേതൃത്വത്തിൽ എവെക്ക് 2025 എന്ന പേരിൽ പാസ്റ്റേഴ്...
24/08/2025

*എവെക്ക് 2025 പാസ്റ്റേഴ്സ് & ലീഡേഴ്സ് കോൺഫറൻസ്*

പുനലൂർ: റ്റാമി കേരളയുടെ നേതൃത്വത്തിൽ എവെക്ക് 2025 എന്ന പേരിൽ പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് കോൺഫറൻസ് ഓഗസ്റ്റ് 27, 28 തീയതികളിൽ പുനലൂർ വാളക്കോട് ഏരിസ് പി ആർ വി ഗ്രാൻഡെ കൺവൻഷൻ സെന്ററിൽ നടക്കും.

27 ബുധനാഴ്ച വൈകുന്നേരം ആറു മുതൽ ഒമ്പത് വരെയും 28 വ്യാഴാഴ്ച രാവിലെ പത്തു മുതൽ ഒരുമണി വരെയും വൈകിട്ട് ആറു മുതൽ ഒമ്പത് വരെയുമാണ് സമ്മേളനം.
പാസ്റ്റർ അനിസൻ കെ ശമുവേൽ കാനഡ & ടീം ശുശ്രൂഷിക്കും. റ്റാമി ക്വയർ ഗാനസുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പവർ കോൺഫറൻസ്, ഫാമിലി കോൺഫറൻസ്, ഹീലിങ് & ഡെലിവറൻസ് പ്രയർ എന്നീ ശുശ്രൂഷകൾ ഈ ദിവസങ്ങളിൽ നടക്കും.
👉ആത്മീയ ജീവിതത്തിൽ വളരുവാൻ ആഗ്രഹിക്കുന്ന ഏവർക്കും സ്വാഗതം. പ്രവേശനം സൗജന്യം.

24/08/2025
Come and Participate,,,,
21/12/2024

Come and Participate,,,,

Address

Punalur

Alerts

Be the first to know and let us send you an email when TAMI Kerala - The Apostolic Ministries International posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to TAMI Kerala - The Apostolic Ministries International:

Share

Category