Holy kings Knanaya Catholic Forane Church Piravom

Holy kings Knanaya Catholic Forane Church Piravom വി.രാജാക്കന്മാരുടെ ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി, പിറവം ❤️
PH :+919400134920

പിറവം ഇടവകയുടെ പുതിയ വികാരി ബഹു.സിറിയക്ക് മറ്റത്തിൽ അച്ചന്, രാജാക്കളുടെ മണ്ണിലേക്ക് സ്വാഗതം ❤️
15/05/2026

പിറവം ഇടവകയുടെ പുതിയ വികാരി ബഹു.സിറിയക്ക് മറ്റത്തിൽ അച്ചന്, രാജാക്കളുടെ മണ്ണിലേക്ക് സ്വാഗതം ❤️

പ്രിയമുള്ളവരേ നമ്മുടെ പ്രിയപ്പെട്ട വികാരി ബഹു. തോമസ് പ്രാലേൽ അച്ചൻ നമ്മുടെ ഇടവകയിൽ നിന്നും മറ്റക്കര ഇടവകയിലേക്ക് സ്ഥലം മ...
09/05/2026

പ്രിയമുള്ളവരേ നമ്മുടെ പ്രിയപ്പെട്ട വികാരി ബഹു. തോമസ് പ്രാലേൽ അച്ചൻ നമ്മുടെ ഇടവകയിൽ നിന്നും മറ്റക്കര ഇടവകയിലേക്ക് സ്ഥലം മാറി പോകുന്ന കാര്യം എല്ലാവരും അറിഞ്ഞുകാണുമല്ലോ.... നാളെ ആദ്യത്തെ കുർബാനക്ക് ശേഷം നമ്മുടെ പ്രിയപ്പെട്ട തോമസ് അച്ചന് യാത്രയയപ്പ് നൽകുന്നതിനായി മീറ്റിംഗ് ഉണ്ടായിരിക്കും....എല്ലാവരെയും സ്വാഗതം ചെയ്യുന്നു....

രൂപതയിൽ A+ ഗ്രേഡ് കരസ്തമാക്കി ഹോളികിംഗ്സ് സൺ‌ഡേ സ്കൂൾ ❤️അഭിനന്ദനങ്ങൾ ❤️
04/05/2026

രൂപതയിൽ A+ ഗ്രേഡ് കരസ്തമാക്കി ഹോളികിംഗ്സ് സൺ‌ഡേ സ്കൂൾ ❤️അഭിനന്ദനങ്ങൾ ❤️

വിശുദ്ധ രാജാക്കന്മാരുടെ പുതിയ ഫ്രെയിം ചെയ്ത ഫോട്ടോസ് പള്ളിയിലെ ഓഫീസിൽ  ലഭ്യമാണ് ഫോൺ നമ്പർ :+919400134920വിശുദ്ധ രാജാക്കന...
02/05/2026

വിശുദ്ധ രാജാക്കന്മാരുടെ പുതിയ ഫ്രെയിം ചെയ്ത ഫോട്ടോസ് പള്ളിയിലെ ഓഫീസിൽ ലഭ്യമാണ്

ഫോൺ നമ്പർ :+919400134920

വിശുദ്ധ രാജാക്കന്മാരെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ❤️

❤️വിശുദ്ധ     ഗീവർഗീസിന്റെ തിരുനാൾ ആശംസകൾ ❤️
26/04/2026

❤️വിശുദ്ധ ഗീവർഗീസിന്റെ
തിരുനാൾ ആശംസകൾ ❤️

03/04/2026

Good Friday ⛪

02/04/2026

പെസഹാ വ്യാഴം ❤️

11/01/2026

നമ്മുടെ ഇടവകയിൽ നിന്നും സ്ഥലം മാറി ചെങ്ങളം ക്നാനായ മലങ്കര പള്ളി വികാരി ആയി പോകുന്ന ബഹു.ലിന്റോ തണ്ടേൽ അച്ചന് ഇടവക സമൂഹത്തിന്റെ യാത്ര മംഗളങ്ങൾ നൽകി.

05/01/2026

❤️

Address

Piravom
Piravom

Opening Hours

Monday 5am - 8pm
Tuesday 5am - 8pm
Wednesday 5am - 8pm
Thursday 5am - 8pm
Friday 5am - 8pm
Saturday 5am - 8pm
Sunday 5am - 8pm

Telephone

+919846047875

Website

Alerts

Be the first to know and let us send you an email when Holy kings Knanaya Catholic Forane Church Piravom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Holy kings Knanaya Catholic Forane Church Piravom:

Share