Iringole Kavu Sree Bagavathy kshetram

Iringole Kavu Sree Bagavathy kshetram Iringole kavu sree bhagavathy temple which is situated in the 72 hector of an Evergreen Forest

Official page / Iringole kavu Sree Bagavathy temple,Perumbavoor ,
Ernakulam District
Kerala
Nearest Railway station : Aluva Railway
Nearest Airport : Cochin International Airport

24/06/2026

പ്രതിഷ്ടാദിനത്തിനോടനുബന്ധിച്ചു ഇരിങ്ങോൾ കാവിലമ്മയുടെ സന്നിധിയിൽ അമ്മമാരുടെ ദേവീമാഹാത്മ്യം - ലളിത സഹസ്രനാമ പാരായണം 🥰

പുനഃ പ്രതിഷ്ഠ ദിനം  ഇന്ന് (മിഥുനമാസത്തിലെ ചിത്തിര)ക്ഷേത്രം തന്ത്രി . ബ്രഹ്മശ്രീ . ഇരിങ്ങാലക്കുട നെടുമ്പിള്ളി തരണനെല്ലൂർ ...
23/06/2026

പുനഃ പ്രതിഷ്ഠ ദിനം ഇന്ന്
(മിഥുനമാസത്തിലെ ചിത്തിര)

ക്ഷേത്രം തന്ത്രി . ബ്രഹ്മശ്രീ . ഇരിങ്ങാലക്കുട നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ദേവചൈതന്യ വർദ്ധനവിന് രാവിലെ മുതൽ വിശേഷാൽ പൂജകൾ , കലശാഭിഷേകം ഉച്ചക്ക് പ്രസാദ ഊട്ട് , വൈകിട്ട് ദീപാരാധന

23/06/2026

നാളെ ..(ജൂൺ 24 ബുധനാഴ്ച ) "പുനഃപ്രതിഷ്ഠദിനം "
ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ
വിശേഷാൽ കലശാഭിഷേകം , പ്രസാദ ഊട്ട് . ദീപാരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്

ഇരിങ്ങോൾ കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുനഃ പ്രതിഷ്ഠ ദിനം 2026 ജൂൺ 24 ബുധനാഴ്ച രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രം തന...
21/06/2026

ഇരിങ്ങോൾ കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുനഃ പ്രതിഷ്ഠ ദിനം 2026 ജൂൺ 24 ബുധനാഴ്ച

രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രം തന്ത്രി . ബ്രഹ്മശ്രീ .ഇരിഞ്ഞാലക്കുട നെടുമ്പിള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ വിശേഷാൽ 25 കലശം ഭഗവതിക്ക് അഭിഷേകം ചെയ്യും തുടർന്ന് ഉച്ചപൂജ ...

ഉച്ചപൂജ ക്ക് ശേഷം പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ് .

21/06/2026

ശുദ്ധമായ ചക്കപ്പഴം തന്നെ 😄🐒🐒

20/06/2026

കുറെ നാളുകൾക്ക് ശേഷം കാവിനുള്ളിൽ കുരങ്ങിനെ കണ്ടപ്പോൾ .🥰🥰.... പണ്ടുകാലത്തു നിരവധി കുരങ്ങുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇവരുടെ എണ്ണം കുറഞ്ഞിരുന്നു . തൊട്ടരികിലുള്ള ഇലക്ട്രിക്ക് പോസ്റ്റ് വഴി കേറി ലൈനിൽ തട്ടി കുറെ കുരങ്ങുകൾ മരണപ്പെട്ടിട്ടുണ്ട് . ഇപ്പോൾ കാവിനോട് ചേർന്നു പോകുന്ന എല്ലാ ഇലക്ട്രിക്ക് ലൈനും ഭൂമിക്കടിയിലൂടെ ആക്കിയിട്ടുണ്ട് ...കോവിഡ് മഹാമാരി കാലത്തു മൂന്ന് നാല് കുരുങ്ങുകളെ ഇതേപോലെ കാണപ്പെട്ടിരുന്നു .. കുരങ്ങുകൾ അനവധി ഉണ്ടായിരുന്ന കാലത്തിൽ രാവിലെ ഉഷഃപൂജക്ക് കൃത്യ സമയം നോക്കി ക്ഷേത്രത്തിന്റെ വടക്കേ മതിൽക്കകത്തു നിവേദ്യ ചോറുണ്ണാൻ നിരന്നു ഇരിക്കുമായിരുന്നു ... ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് പ്രസാദമായി കിട്ടുന്ന ശർക്കര തട്ടിയെടുത്തു പോവുന്നതും പതിവായിരുന്നു ...ഉൽക്കാടിനുള്ളിൽ ഇപ്പോഴും കുരുങ്ങുകൾ ഉണ്ടായിരിക്കണം ....

13/06/2026

🌧💚

Address

Iringole Kavu Temple Road
Perumbavoor
ERNAKULAM

Opening Hours

Monday 6am - 7pm
Tuesday 6am - 7pm
Wednesday 6am - 7pm
Thursday 6am - 7pm
Friday 6am - 7pm
Saturday 6am - 7pm
Sunday 6am - 7pm

Alerts

Be the first to know and let us send you an email when Iringole Kavu Sree Bagavathy kshetram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share