CLC Perambra

CLC Perambra ST.ANTONYS C L C UNIT WAS STARTED IN THE YEAR :-1934 C L C NURSERY SCHOOL STARTED IN THE YEAR:-1976 CLC PLAY SCHOOL STARTED IN THE YEAR:-2010

The Christian Life Community is an international association of lay Christians who have adopted an Ignatian model of spiritual life. The 'Community' is present in almost sixty countries. The CLC draws its inspiration from the teachings of Ignatius of Loyola, and receives spiritual guidance from the Jesuits. The experience of making the Spiritual Exercises of St Ignatius is of paramount importance

to the members of the CLC. Members are encouraged to adhere to a lifestyle which is gospel-based and simple, to serve the poor and to integrate contemplation and action. As Ignatian spirituality has an essential apostolic[disambiguation needed ] dimension, members of the CLC do reflect also on how to bring Gospel values in all aspects of life of the world of today. The CLC has its origins in the World Federation of Marian Congregations which was founded in 1563, and adopted its current name in 1967. The CLC’s General Principles were approved in 1971 and revised in 1990. The World Christian Life Community is governed by the General Assembly, which determines norms and policies, and by the Executive Council which is responsible for their ordinary implementation.

കൂടുതൽ അറിയാം നമ്മുടെ സി .ൽ .സി എന്ന പ്രസ്ഥാനത്തെ.....വിശുദ്ധരാൽ സ്ഥാപിതമായ സി .ൽ .സി എന്ന പ്രസ്ഥാനം ...ഇന്ന് ലോകം മുഴുവ...
24/08/2025

കൂടുതൽ അറിയാം നമ്മുടെ സി .ൽ .സി എന്ന പ്രസ്ഥാനത്തെ.....
വിശുദ്ധരാൽ സ്ഥാപിതമായ സി .ൽ .സി എന്ന പ്രസ്ഥാനം ...ഇന്ന്
ലോകം മുഴുവനിലും പടർന്നു പന്തലിച്ചിരിക്കുന്ന സിൽസി എന്ന പ്രസ്ഥാനം .
'മറിയം വഴി കൃസ്തുവിലേക്കു 'എന്ന ആപ്ത വാക്യവുമായി ' നമ്മുടെ ഇടവകയിലും ''91 ' വർഷങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു .

15/08/2025
15/08/2025

🩵🤍മാതാവിന്റെ സ്വർഗ്ഗരോപണ തിരുന്നാളിനോടനുബന്ധിച്ചു CLC അംഗങ്ങൾ പള്ളി അകത്തു മാതാവിന്റെ രൂപം അലങ്കരിച്ചപ്പോൾ 🤍🩵

പുതിയ പാപ്പ USA -യിൽ നിന്ന് ലിയോ 14 മൻ!!!🔥🔥😍😍😍നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു!HABEMUS PAPAM!! 🙏🕊️ഇല്ലിനോയിസിലെ ചിക്ക...
08/05/2025

പുതിയ പാപ്പ USA -യിൽ നിന്ന് ലിയോ 14 മൻ!!!🔥🔥😍😍😍
നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു!
HABEMUS PAPAM!! 🙏🕊️

ഇല്ലിനോയിസിലെ ചിക്കാഗോയില്‍ നിന്നുള്ള 69 കാരനായ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റിനെ ആഗോളസഭയുടെ 267 ാമത്തെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ലിയോ പതിനാലാമന്‍ എന്നായിരിക്കും അദ്ദേഹം അറിയപ്പെടുക. യുഎസില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ലിയോ പിതനാലാമന്‍ മാര്‍പാപ്പ. 1955-ല്‍ ചിക്കാഗോയില്‍ ജനിച്ചു. സെന്റ് അഗസ്റ്റിന്‍ സഭയില്‍ ചേര്‍ന്ന അദ്ദേഹം 1982-ല്‍ പുരോഹിതനായി അഭിഷിക്തനായി. പെറുവിലെ ചിക്ലായോയുടെ ബിഷപ്പായി നിയമിതനായ അദ്ദേഹം പിന്നീട് ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി സേവനമനുഷ്ഠിച്ചു. 2023-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദിനാളായി നിയമിച്ചു.

Rejoice, O Church! With hearts overflowing with joy, we celebrate the election of our new Holy Father, Leo XIV the 267th Successor of Saint Peter!

A moment of grace for the entire Catholic world—a Pope for our time, chosen by the Holy Spirit to lead us with wisdom, mercy, and courage.

Let the bells ring and prayers rise as we welcome him with love and gratitude!

Viva il Papa!

Address

St.Antonys Church
Perambra
680689

Website

Alerts

Be the first to know and let us send you an email when CLC Perambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CLC Perambra:

Share