KCYM Perambra

KCYM Perambra Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYM Perambra, Religious organisation, KCYM PERAMBRA, Street ANTONY'S CHURCH PERAMBRA, Perambra.

K.C.Y.M❤️🤍💛 സംഘടനയുടെ നേതൃത്വത്തിൽ മലയാറ്റൂർ തീർത്ഥാടകർക്ക് ചുക്കുകാപ്പിയും, റസ്സ്ക്കും നൽകി കൊണ്ട് പേരാമ്പ്ര കെ.സി. വൈ....
29/03/2024

K.C.Y.M❤️🤍💛 സംഘടനയുടെ നേതൃത്വത്തിൽ മലയാറ്റൂർ തീർത്ഥാടകർക്ക് ചുക്കുകാപ്പിയും, റസ്സ്ക്കും നൽകി കൊണ്ട് പേരാമ്പ്ര കെ.സി. വൈ. എം യുവജനങ്ങൾ ❤️🤍💛

*രുചിയേറും പായസവും, ചിപ്സും സ്നേഹത്താൽ ഒരു കൈത്താങ്ങും*🌸🌻🌹🌷🌾🌺*"ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും മാത്രം കഥയറിഞ്ഞിരുന്ന പാ...
05/08/2023

*രുചിയേറും പായസവും, ചിപ്സും സ്നേഹത്താൽ ഒരു കൈത്താങ്ങും*
🌸🌻🌹🌷🌾🌺

*"ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും മാത്രം കഥയറിഞ്ഞിരുന്ന പായസത്തിനു പറയാനുള്ളത് അതിജീവനത്തിന്റെ ഒട്ടേറെ കഥകൾ."*

☺️🥰😊😋😊☺️😌

ഈ തിരുവോണനാളിൽ കെസിവൈഎം സംഘടനയുടെ നേതൃത്വത്തിൽ ചികിത്സ സഹായത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി *"പായസ, ചിപ്സ് മേള "* സംഘടിപ്പിക്കുന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ........

*ഒരു കുടുംബത്തിലേക്ക് ഒരു ലിറ്റർ പായസമെങ്കിലും വാങ്ങി ഈ ഒരു മേളയിൽ ഞങ്ങളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു*.🙏🙏

BOOK NOW

☎️7736636360
☎️8136923302

ബിഷപ്പ് ഡോ. സൗന്ദരരാജു പെരിയനായകം അന്തരിച്ചുചെന്നൈ: വെല്ലൂര്‍ ബിഷപ്പ് ഡോ. സൗന്ദരരാജു പെരിയനായകം എസ്ഡിബി അന്തരിച്ചു. എഴുപ...
22/03/2020

ബിഷപ്പ് ഡോ. സൗന്ദരരാജു പെരിയനായകം അന്തരിച്ചു

ചെന്നൈ: വെല്ലൂര്‍ ബിഷപ്പ് ഡോ. സൗന്ദരരാജു പെരിയനായകം എസ്ഡിബി അന്തരിച്ചു. എഴുപതു വയസ്സായിരിന്നു. ഹൃദ്രോഗബാധിതനായിരുന്ന അദ്ദേഹം ചെട്‌പേട്ടിലെ സെന്റ് തോമസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവണ്ണാമലയിലെ കൊളപ്പല്ലൂരില്‍ ജനിച്ച ഇദ്ദേഹം 1970ല്‍ സലേഷ്യന്‍ സഭയില്‍ വ്രതവാഗ്ദാനം നടത്തി. 1983ല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നിന്നാണ് പട്ടം സ്വീകരിച്ചത്. 2006-ല്‍ വെല്ലൂര്‍ രൂപയുടെ ആറാമത്തെ ബിഷപ്പായി നിയമിതനായി.

ചെന്നൈ ലയോള കോളജില്‍നിന്ന് ധനശാസ്ത്ര എംഎ, യുകെയിലെ ഡല്‍ഹാം യൂണിവേഴ്‌സിറ്റിയില്‍നിന്നു ദൈവശാസ്ത്രത്തില്‍ എംഎ, ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ധനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എന്നിവ സന്പാദിച്ചു. തിരുപ്പത്തൂര്‍ എസ്എച്ച് കോളജില്‍ അധ്യാപകനും പ്രിന്‍സിപ്പലുമായിരുന്നു.

മദ്യഷാപ്പുകളും വില്പന കേന്ദ്രങ്ങളും നിര്‍ബാധം പ്രവര്‍ത്തിക്കാനുള്ള തീരുമാനം അപലപനീയം'തിരുവനന്തപുരം: രാജ്യം അപകടകരമായ ഒരു...
22/03/2020

മദ്യഷാപ്പുകളും വില്പന കേന്ദ്രങ്ങളും നിര്‍ബാധം പ്രവര്‍ത്തിക്കാനുള്ള തീരുമാനം അപലപനീയം'

തിരുവനന്തപുരം: രാജ്യം അപകടകരമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുസ്ഥലങ്ങളിലും അതികര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോഴും മദ്യഷാപ്പുകളും വില്പന കേന്ദ്രങ്ങളും നിര്‍ബാധം പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം അപലപനീയമാണെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് എം. സൂസപാക്യം.

സര്‍ക്കാരും രാഷ്ട്രീയ നേതാക്കളും വിവിധ വകുപ്പ് ജീവനക്കാരും പ്രത്യേകിച്ച് ആരോഗ്യവകുപ്പ് ജീവനക്കാരും പൊതുപ്രവര്‍ത്തകരും ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ അഹോരാത്രം നടത്തുന്ന കഠിന പ്രയ്തനങ്ങളെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു. ഈ മഹാമാരിയുടെ സമൂഹവ്യാപനം ഫലപ്രദമായി തടയുന്നതുവരെയെങ്കിലും എല്ലാ മദ്യവില്പന കേന്ദ്രങ്ങളും അടിയന്തരമായി അടച്ചിടണമെന്ന് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

KCYM ♥️⚪💛30th STAR NIGHT COMPETITION 2K 19♥️⚪💛
01/01/2020

KCYM ♥️⚪💛30th STAR NIGHT COMPETITION 2K 19♥️⚪💛

  23 Mega Carol Night # :6.30 pm₹ #ഏവർക്കും സ്വാഗതം #♥️⚪💛
19/12/2019

23 Mega Carol Night #
:6.30 pm₹
#ഏവർക്കും സ്വാഗതം #
♥️⚪💛

29/10/2019

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദ പ്രഖ്യാപനത്തിൽ ഭാരതസഭയുടെ കൃതജ്ഞതാ ബലി നവംബർ 16ന് കുഴിക്കാട്ടുശ്ശേരി തീർത്ഥാടന കേന്ദ്രത്തിൽ നാം സാഘോഷം കൊണ്ടാടുന്നു. വിശ്വാസികളുടെ വിശ്വാസ പ്രഖ്യാപന തിരുശേഷിപ്പ് പ്രയാണം *ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം* ന്റെ നേതൃത്വത്തിൽ *നവംബർ 4,5,6,8,9,10 തിയ്യതികളിൽ* ജന്മഗൃഹത്തിൽ നിന്നും ആരംഭിച്ച രൂപതയിലെ എല്ലാ ഇടവകകളിലൂടെയും കടന്ന് വിശുദ്ധ മറിയം ത്രേസ്യയുടെ കബറിടത്തിൽ സമാപിക്കുന്നു.

09/10/2019
01/10/2019
നമ്മുടെ പൂർവ്വപിതാക്കൻമാർ സ്വജീവൻ ബലി കൊടുത്തും നമുക്ക് നേടി തന്ന ഏറ്റവും വലിയ സമ്പത്ത്.................. സ്വാതന്ത്ര്യം....
15/08/2019

നമ്മുടെ പൂർവ്വപിതാക്കൻമാർ സ്വജീവൻ ബലി കൊടുത്തും നമുക്ക് നേടി തന്ന ഏറ്റവും വലിയ സമ്പത്ത്.................. സ്വാതന്ത്ര്യം. ഈ പ്രളയകാലത്ത് മറ്റുള്ളവർക്ക് വേണ്ടി സ്വജീവൻ ബലികൊടുത്തവരെ ആദരപൂർവ്വം സ്മരിച്ചു കൊണ്ട് ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു

പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയത്തിൽ ഊട്ടുതിരുനാളിനോട് അനുബന്ധിച്ചുള്ള ഊട്ടുനേർച്ച വെഞ്ചരിപ്പ്
16/06/2019

പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയത്തിൽ ഊട്ടുതിരുനാളിനോട് അനുബന്ധിച്ചുള്ള ഊട്ടുനേർച്ച വെഞ്ചരിപ്പ്

Address

KCYM PERAMBRA, Street ANTONY'S CHURCH PERAMBRA
Perambra
680689

Website

Alerts

Be the first to know and let us send you an email when KCYM Perambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share