Sree Muthappan Madappura Purachery

Sree Muthappan Madappura Purachery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Muthappan Madappura Purachery, Hindu temple, Payyanur.
(1)

നമ്മുടെ കണ്ണീരിനു പിന്നിലെ കാരണങ്ങൾ പറയാവുന്ന,
മൗനത്തിനു പിന്നിലെ വേദനകൾ പങ്കുവെയ്ക്കാവുന്ന,
ചിരിക്കു പിന്നിലെ സന്തോഷം തുറന്നു പറയാവുന്ന ബന്ധം അതാണ് നമ്മുടെ മുത്തപ്പൻ

തൃഭുവനപരിപാലകൻ എന്റെ പൊന്നു മുത്തപ്പൻ 🙏
25/08/2026

തൃഭുവനപരിപാലകൻ
എന്റെ പൊന്നു മുത്തപ്പൻ 🙏

*ഹരിശ്ചന്ദ്രൻ കോട്ടയിൽ പൊൻപട്ടം കെട്ടി പൊന്മുടി ചൂടി ഹരിശ്ചന്ദ്രൻ വാഴ്ച വാണു ഈശ്വരൻ*...... 🥰🙏🏻
25/08/2026

*ഹരിശ്ചന്ദ്രൻ കോട്ടയിൽ പൊൻപട്ടം കെട്ടി പൊന്മുടി ചൂടി ഹരിശ്ചന്ദ്രൻ വാഴ്ച വാണു ഈശ്വരൻ*...... 🥰🙏🏻

പറശ്ശിനി വാഴും പൊന്നുമുത്തപ്പൻ
25/08/2026

പറശ്ശിനി വാഴും പൊന്നുമുത്തപ്പൻ

മുത്തപ്പൻ്റെ  കൃപാകടാക്ഷം നിഴൽ പോലെ ഏവരിലും പെയ്തിറങ്ങട്ടെ 🥰പൊന്നു പറശ്ശിനി മുത്തപ്പൻ ശരണം 🙏🙏🙏
25/08/2026

മുത്തപ്പൻ്റെ കൃപാകടാക്ഷം നിഴൽ പോലെ ഏവരിലും പെയ്തിറങ്ങട്ടെ 🥰
പൊന്നു പറശ്ശിനി മുത്തപ്പൻ ശരണം 🙏🙏🙏

മുത്തപ്പനെ ഭജിക്കുന്നവർക്ക് മുത്തപ്പൻ ഉണ്ടാവും എന്നും രക്ഷയ്ക്കായി 🥰🙏 നിത്യവും സന്ധ്യാനേരത്ത് മുത്തപ്പനെ വിളിച്ചോളൂ , ശ്...
25/08/2026

മുത്തപ്പനെ ഭജിക്കുന്നവർക്ക് മുത്തപ്പൻ ഉണ്ടാവും എന്നും രക്ഷയ്ക്കായി 🥰🙏 നിത്യവും സന്ധ്യാനേരത്ത് മുത്തപ്പനെ വിളിച്ചോളൂ , ശ്രീ മുത്തപ്പൻ കൂട്ടായി ഉണ്ടാകും , ശ്രീ മുത്തപ്പൻ നമ: 🙏

25/08/2026

Sree muthappan

മനസ്സിന്റെ വേദന ഈ തമ്പുരാൻ തീർത്ത് തരും!🥰 മുത്തപ്പന് വാക്ക് ഒന്ന് പ്രവൃത്തി ഒന്ന് എന്നില്ല!🤩
25/08/2026

മനസ്സിന്റെ വേദന ഈ തമ്പുരാൻ തീർത്ത് തരും!🥰 മുത്തപ്പന് വാക്ക് ഒന്ന് പ്രവൃത്തി ഒന്ന് എന്നില്ല!🤩

🕉️ "ശരണം മുത്തപ്പാ... 🙏ഭക്തരുടെ വിളി കേൾക്കുന്ന കരുണാമയനായ ശ്രീ മുത്തപ്പന്റെ അനുഗ്രഹം എന്നും എല്ലാവർക്കും ഉണ്ടാകട്ടെ.എല്...
24/08/2026

🕉️ "ശരണം മുത്തപ്പാ... 🙏
ഭക്തരുടെ വിളി കേൾക്കുന്ന കരുണാമയനായ ശ്രീ മുത്തപ്പന്റെ അനുഗ്രഹം എന്നും എല്ലാവർക്കും ഉണ്ടാകട്ടെ.
എല്ലാവർക്കും ഐശ്വര്യവും ആരോഗ്യവും സമാധാനവും നിറഞ്ഞ ജീവിതം നേരുന്നു. ❤️✨"

#ശ്രീമുത്തപ്പൻ 🙏

24/08/2026

അറിഞ്ഞോ അറിയാതെയോ ചെയ്ത ഒരുപാട് തെറ്റുകൾ ഉണ്ട് ജീവിതത്തിൽ. സ്നേഹിച്ചവർ പോലും' കൂടെ കൊണ്ട് നടന്നവർ പോലും ശത്രുക്കൾ ആയി മാറുമ്പോൾ എനിക്ക് ന്റെ മുത്തപ്പൻ മാത്രമാണ് ധൈര്യം... കൂടെ ഉണ്ട് എന്നുള്ള വിശ്വാസം എന്നെ ഒറ്റക്കാകില്ല...

(ഇഷ്ടപ്പെടുന്നവർ ഇഷ്ടപെടട്ടെ...കൂടെ നിൽക്കുന്നവർ കൂടെ നിൽക്കട്ടെ... വെറുക്കുന്നവർ വെറുക്കട്ടെ...🙂🫂

എല്ലാം അവസാനിച്ചുവെന്ന ഒരുസമയം വരും അത് തളരാൻ വേണ്ടിയല്ല പൊരുതാനാണ്. മുത്തപ്പൻ കൂടെയുണ്ട്.... എല്ലാവരും കൈവിട്ടപ്പോൾ മുത...
24/08/2026

എല്ലാം അവസാനിച്ചുവെന്ന ഒരുസമയം വരും അത് തളരാൻ വേണ്ടിയല്ല പൊരുതാനാണ്. മുത്തപ്പൻ കൂടെയുണ്ട്.... എല്ലാവരും കൈവിട്ടപ്പോൾ മുത്തപ്പൻ കൂടെയുണ്ടെന്ന് മറന്നുപോയോ.... ഞാനും അങ്ങനെ കൈവിട്ടെന്നുകരുതിയോ. കൈവിടില്ല മുത്തപ്പൻ....
ശ്രീ മുത്തപ്പ കടാക്ഷം.....🙏

Address

Payyanur

Alerts

Be the first to know and let us send you an email when Sree Muthappan Madappura Purachery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category