Anthimahakalan Kavu Mahavishnu Temple

Anthimahakalan Kavu Mahavishnu Temple Anthimahakalan kaavu temple located in Kalladipatta near to Pattambi in Palakkad
district.

02/12/2025
08/03/2025

*കള്ളാടിപ്പറ്റ ശ്രീ അന്തി മഹാകാളൻകാവ് മഹാവിഷ്ണു ക്ഷേത്രം*
🪔🪔🪔🪔🪔🪔

*പ്രതിഷ്ഠാദിനം*
2025 മാർച്ച് 9
(1200 കുംഭം 25) ഞായറാഴ്ച
🕉️
ഭക്തജനങ്ങളെ,
കള്ളാടിപ്പറ്റ ശ്രീ അന്തിമഹാകാളൻകാവ് മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം *2025 മാർച്ച് 9 കുംഭം 25 ഞായറാഴ്ച* സമുചിതമായി ആഘോഷിക്കുന്നു. പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ വിഷ്ണു ഭഗവാനും അന്തിമഹാകാളനും *പാലഭിഷേകവും, പാൽപ്പായസവും വിശേഷാൽ പൂജകളും*
വൈകിട്ട് ക്ഷേത്രത്തിൽ *ദീപാരാധന, ചുറ്റുവിളക്ക്* എന്നിവയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
🙏🙏🙏🙏🙏🙏🙏

കളം പാട്ടു മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികം നമ്മുടെ ക്ഷേത്രത്തിൽ കളം പാട്ട് നടത്തിക്കൊണ്ടിരിക്കുന്ന ക...
03/12/2024

കളം പാട്ടു മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികം നമ്മുടെ ക്ഷേത്രത്തിൽ കളം പാട്ട് നടത്തിക്കൊണ്ടിരിക്കുന്ന കല്ലാറ്റ് ഉണ്ണികൃഷ്ണക്കുറുപ്പിനെയും , ക്ഷേത്രം മുൻമേൽശാന്തി താമാനൂർ മന വാസുദേവൻ നമ്പൂതിരിപ്പാടിനെയും , പത്തു വർഷത്തിലധികം ക്ഷേത്രത്തിൻറെ വികസന പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച ക്ഷേത്രം ട്രസ്റ്റ് ബോർഡ് മുൻ ചെയർമാൻ താഴത്തെ പുരയ്ക്കൽ മണികണ്ഠകുമാരനെയും താലപ്പൊലി ദിവസം നടന്ന പ്രത്യേക ചടങ്ങിൽ ആദരിച്ചു.

Savitha Mohan, Mohanakumar Babu, Mohan Das

കളംപാട്ട് മഹോത്സവം
03/12/2024

കളംപാട്ട് മഹോത്സവം

കളംപാട്ട് മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ തത്വരസികൻ ശ്രീ പ്രസാദ് പുളിക്കലിന്റെ ഭക്തിപ്രഭാഷണം.
28/11/2024

കളംപാട്ട് മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ തത്വരസികൻ ശ്രീ പ്രസാദ് പുളിക്കലിന്റെ ഭക്തിപ്രഭാഷണം.

28/11/2024

അന്തി മഹാകാളനു കളം പാട്ട്. ഇന്നത്തെ പാട്ട് കൊതേത്തു തറവാട് വക.

കളം പാട്ട് മഹോത്സവത്തിന്റെ ഭാഗമായി ശിവദം മഞ്ഞളുങ്കൽ  ക്ഷേത്രത്തിൽ തിരുവാതിരക്കളി അവതരിപ്പിച്ചു.
27/11/2024

കളം പാട്ട് മഹോത്സവത്തിന്റെ ഭാഗമായി ശിവദം മഞ്ഞളുങ്കൽ ക്ഷേത്രത്തിൽ തിരുവാതിരക്കളി അവതരിപ്പിച്ചു.

കളം പാട്ടു മഹോത്സവത്തിൻ്റെ മൂന്നാം ദിവസത്തെ അന്തിമഹാളനുള്ള കളം പാട്ട് ക്ഷേത്രത്തിൽ നടന്നു.കളം പാട്ട് സമർപ്പണം: പേരോക്കര ...
27/11/2024

കളം പാട്ടു മഹോത്സവത്തിൻ്റെ മൂന്നാം ദിവസത്തെ അന്തിമഹാളനുള്ള കളം പാട്ട് ക്ഷേത്രത്തിൽ നടന്നു.

കളം പാട്ട് സമർപ്പണം: പേരോക്കര തറവാട്ടുകാർ

കളം പാട്ട് മഹോത്സവത്തിന്റെ ഭാഗമായി മുദ്ര കള്ളാടിപ്പറ്റ ക്ഷേത്രത്തിൽ തിരുവാതിരക്കളി അവതരിപ്പിച്ചു. ക്ഷേത്ര കമ്മിറ്റി അംഗങ...
26/11/2024

കളം പാട്ട് മഹോത്സവത്തിന്റെ ഭാഗമായി
മുദ്ര കള്ളാടിപ്പറ്റ ക്ഷേത്രത്തിൽ തിരുവാതിരക്കളി അവതരിപ്പിച്ചു.

ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ ഉപഹാര സമർപ്പണം നടത്തി.

കളം പാട്ട് മഹോത്സവത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് ദക്ഷരൂപ കള്ളാടിപ്പറ്റ തിരുവാതിരക്കളി അവതരിപ്പിച്ചു. ക്ഷേത്രം മാതൃസമിതി അ...
26/11/2024

കളം പാട്ട്
മഹോത്സവത്തിൻ്റെ
രണ്ടാം ദിവസമായ
ഇന്ന് ദക്ഷരൂപ കള്ളാടിപ്പറ്റ
തിരുവാതിരക്കളി അവതരിപ്പിച്ചു.

ക്ഷേത്രം മാതൃസമിതി
അംഗങ്ങൾ ഉപഹാര
സമർപ്പണം നടത്തി.

Address

Kalladipatta
Pattambi
679313

Telephone

919846684438

Website

Alerts

Be the first to know and let us send you an email when Anthimahakalan Kavu Mahavishnu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Anthimahakalan Kavu Mahavishnu Temple:

Share