IPC-Salem Pathanapuram

IPC-Salem Pathanapuram P.Y.P.A IPC Salem Pathanapuram

The Pentecostal Young People's Association

SAVED TO SERVE

പത്തനാപുരം കൺവെൻഷൻ 2025 Date : December 24 - 28 Time : 5.30 - 8.30 PMVenue : IPC Salem Ground , Pathanapuram
23/12/2025

പത്തനാപുരം കൺവെൻഷൻ 2025

Date : December 24 - 28
Time : 5.30 - 8.30 PM
Venue : IPC Salem Ground , Pathanapuram

17/09/2024

SALEM FEST SEASON - 6 || DAY -3 || GOSPEL RALLY & OPEN AIR MEETING || 17.09.2024 3.15 PM ||

26/08/2023

ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.

മുറ്റത്തു കൺവെൻഷൻ

ഏവർക്കും സ്വാഗതം 🙏🏼

Alex Abraham
Joel Abi
Libin Babu
Sijo Daniel
Jisa Lijo Daniel
Anish Thomas

മുറ്റത്തു കൺവെൻഷൻപി വൈ പി എ   ഐ പി സി ശാലേം പത്തനാപുരം സഭയുടെ ആഭ്യമുഖ്യത്തിൽ 27/8/2023 ഞായറാഴ്ച വൈകുന്നേരം 5:30 മുതൽ പത്...
23/08/2023

മുറ്റത്തു കൺവെൻഷൻ

പി വൈ പി എ ഐ പി സി ശാലേം പത്തനാപുരം സഭയുടെ ആഭ്യമുഖ്യത്തിൽ 27/8/2023 ഞായറാഴ്ച വൈകുന്നേരം 5:30 മുതൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിന് സമീപം നടത്തപെടുന്നു. പാസ്റ്റർ അനീഷ് തോമസ് റാന്നി ദൈവവചനം ശുഷ്രുഷിക്കുന്ന യോഗത്തിൽ ശാലേം പി വൈ പി എ കോയർ ആത്മിക ആരാധനക്ക് നേതൃത്വം നൽകും. ഈ യോഗത്തിലേക്കു ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

21/08/2023
ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നുപത്തനാപുരം ഐപിസി ശാലേം സഭയുടെയും യുവജന   പ്രസ്ഥാനമായ പി വൈ പി എ യുടെ...
19/02/2023

ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു

പത്തനാപുരം ഐപിസി ശാലേം സഭയുടെയും യുവജന പ്രസ്ഥാനമായ പി വൈ പി എ യുടെ നേതൃത്വത്തിൽ 12/2/2023 ന് ബ്രദർ മനോജ്‌ സാമൂവേലിന്റെ ഭാവനാഗണത്തിൽ വെച്ച് അനുഗ്രഹിക്കപ്പെട്ട രീതിയിൽ മുറ്റത്തു കൺവെൻഷൻ നടത്തപെടുവാൻ ദൈവം സഹായിച്ചു. ഐപിസി പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സി എ തോമസ് പ്രാത്ഥിച്ചു ഉൽഘാടനം നിർവഹിച്ച യോഗത്തിൽ പാസ്റ്റർ ഫെയ്ത് ബ്ലെസ്സൺ പള്ളിപ്പാട് ദൈവവചനം ശുശ്രുഷിക്കുകയും പി വൈ പി എ കൊയർ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.

മുറ്റത്തു കൺവെൻഷൻ
12/02/2023

മുറ്റത്തു കൺവെൻഷൻ

29/01/2023

ആരാധ്യനേ സമാരാധ്യനേ
ആരിലുമുന്നതനായവനെ
ആരാധിക്കും ഞാൻ നിന്നെയെന്നും
ആയുസ്സിൻ നാൾകളെല്ലാം....

Keyboard - Jobin Zachariah
Drums - Alex Abraham

PYPA

SALEM PYPA
08/01/2023

SALEM PYPA

Address

Pathanapuram

Telephone

+919539785920

Website

Alerts

Be the first to know and let us send you an email when IPC-Salem Pathanapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share