Asha Bhavan -Home for Physically Challenged Children

Asha Bhavan -Home for Physically Challenged Children ASHA BHAVAN After a successful journey of Marthoma Care Centre through long six years a new dimension was set up Bishop.

A HOME OF LOVE.........
MAR THOMA CARE CENTER............
HOME FOR PHYSICALLY CHALLENGED CHILDREN.....
ABLED,BUT DIFFERENTLY.........

HISTORY
The historic decision to put up Marthoma Care Centre inorder to rehabilitate the physically challenged was taken in the Edathra Convention as a part of the International handicap year 1981. The first step of hiring land in Pidavoor, Pathanapuarm so as to pr

ovide job training for the inmates was done under the leadership of Bishop .Rt.Rev.Zacharias Mar Theophillus in 1984. Rt.Rev Yuyakeem Mar Kurilose and was renamed as “Asha Bhavan” in 1990. Asha Bhavan, in the last two decades had brought out 300 physically challenged children to the forefront of the society by giving an overall development. Presently 67 students belonging to different places in Kerala is completing education from Asha Bhavan in the year 2018. Children from various castes and communities belonging to the age group between 5-18 are admitted here. We provide boarding,food,basic education,health care free of cost. Almost 15 staff members are available so as to provide services for these children.

മാർത്തോമ്മാ സഭാ പുരസ്കാർ വേദിയിൽ ആശാഭവൻ കുടുംബം പങ്കെടുത്തപ്പോൾ
04/10/2025

മാർത്തോമ്മാ സഭാ പുരസ്കാർ വേദിയിൽ ആശാഭവൻ കുടുംബം പങ്കെടുത്തപ്പോൾ

Onam Vibe 📸 triple J
27/08/2025

Onam Vibe 📸 triple J

Asha Bhavan Marthoma care centre celebrates its 79th Independence Day.Asha Bhavan Director Rev. Binu Cherian hoisted the...
15/08/2025

Asha Bhavan Marthoma care centre celebrates its 79th Independence Day.
Asha Bhavan Director Rev. Binu Cherian hoisted the flag and delivered the main message. 🇮🇳🧡🤍💚

പ്രിയപ്പെട്ട സെറാഫിം തിരുമേനിക്കൊപ്പം ❤️
03/03/2025

പ്രിയപ്പെട്ട സെറാഫിം തിരുമേനിക്കൊപ്പം ❤️

അടൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മാർ സെറാഫിം എപ്പിസ്ക്കോപ്പാ തിരുമേനി ആശാ ഭവൻ സന്ദർശിച്ച് സന്ധ്യാ ആരാധനയിലും ഭക്ഷണ ക...
09/02/2025

അടൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മാർ സെറാഫിം എപ്പിസ്ക്കോപ്പാ തിരുമേനി ആശാ ഭവൻ സന്ദർശിച്ച് സന്ധ്യാ ആരാധനയിലും ഭക്ഷണ കൂട്ടായ്മയിലും ഭാഗമായപ്പോൾ.

WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN SOCIALIST SECULAR DEMOCRATIC REPU...
26/01/2025

WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC and to secure to all its citizens.

76മത് ഭാരത റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ആശാ ഭവനിൽ ദേശിയ പതാക ഉയർത്തിയപ്പോൾ. 🇮🇳

പ്രിയപ്പെട്ടവരെ,മലങ്കര മാർത്തോമ്മാ സുറിയാനി സഭ - അടൂർ ദദ്രാസന കൺവൻഷൻ 2025 ഇന്നലെ മുതൽ ആരംഭിച്ചുവല്ലോ. ഞായറാഴ്ച വരെ നീളുന...
02/01/2025

പ്രിയപ്പെട്ടവരെ,
മലങ്കര മാർത്തോമ്മാ സുറിയാനി സഭ - അടൂർ ദദ്രാസന കൺവൻഷൻ 2025 ഇന്നലെ മുതൽ ആരംഭിച്ചുവല്ലോ. ഞായറാഴ്ച വരെ നീളുന്ന കൺവൻഷനിൽ ആശാ ഭവന്റെ സ്റ്റാളും കൺവൻഷൻ നഗരിയിൽ പ്രവർത്തിച്ചു വരുന്നു.
നിങ്ങളുടെ പ്രാർത്ഥനയും പങ്കാളിത്തവും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

Allianz (Technopark Trivandrum) ൽ നിന്നുള്ള പ്രിയപ്പെട്ടവർ ആശാ ഭവൻ സന്ദർശിച്ച് കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ നൽകിയ...
23/12/2024

Allianz (Technopark Trivandrum) ൽ നിന്നുള്ള പ്രിയപ്പെട്ടവർ ആശാ ഭവൻ സന്ദർശിച്ച് കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനങ്ങൾ നൽകിയപ്പോൾ.

നെല്ലിക്കുന്നം IPC എബനേസർ ആശാ ഭവൻ സന്ദർശിച്ചപ്പോൾ
19/12/2024

നെല്ലിക്കുന്നം IPC എബനേസർ ആശാ ഭവൻ സന്ദർശിച്ചപ്പോൾ

പഴിഞ്ഞം സെന്റ്. പോൾസ് മാർത്തോമ്മാ ഇടവകമിഷൻ ആശാ ഭവൻ സന്ദർശിച്ചപ്പോൾ.
14/12/2024

പഴിഞ്ഞം സെന്റ്. പോൾസ് മാർത്തോമ്മാ ഇടവകമിഷൻ ആശാ ഭവൻ സന്ദർശിച്ചപ്പോൾ.

Address

The Director, Asha Bhavan, Mar Thoma Care Centre, Pidavoor PO
Pathanapuram
689695

Alerts

Be the first to know and let us send you an email when Asha Bhavan -Home for Physically Challenged Children posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Asha Bhavan -Home for Physically Challenged Children:

Share