St George Youth Movement

Call Contact the place of worship

St George Youth Movement Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St George Youth Movement, Religious organisation, Pathanapuram.

അടൂർ കടമ്പനാട് മെത്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻ്റ്  റവ. ഫാ. ഡോ. രഞ്ജു പി കോശി  അച്ചൻ യൂണിറ്റ് സന്ദർശിച്ചു..പ്രസ്ഥാനത...
23/02/2026

അടൂർ കടമ്പനാട് മെത്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻ്റ് റവ. ഫാ. ഡോ. രഞ്ജു പി കോശി അച്ചൻ യൂണിറ്റ് സന്ദർശിച്ചു..

പ്രസ്ഥാനത്തിൻ്റെ സ്നേഹോപകരമായി വി. ലാസർ പിതാവിൻ്റെ ഫോട്ടോ ഫ്രെയിം നൽകി 🤍

28/02/2024

💛

മാർത്തോമ്മൻ പൈതൃക സംഗമം 💛
28/02/2024

മാർത്തോമ്മൻ പൈതൃക സംഗമം 💛

മാർത്തോമ്മൻ പൈതൃക സംഗമം❤️
03/02/2024

മാർത്തോമ്മൻ പൈതൃക സംഗമം❤️

മാർത്തോമൻ സ്മൃതി മഹാ സംഗമം.....

സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് 🩺
14/01/2024

സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് 🩺

സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് 🩺
11/01/2024

സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് 🩺

പത്തനാപുരം, മാർ ലാസറസ് ഓർത്തഡോക്സ് വലിയപള്ളി - സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെയും അടൂർ, മൗണ്ട് സിയോൺ മെഡിക്കൽ കോളേജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് 2024 ജനുവരി മാസം 14ാം തീയ്യതി ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പത്തനാപുരം മാർ ലാസറസ് ഓർത്തഡോക്സ് വലിയപള്ളി അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു. ആയതിലേക്ക് എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്ട്രോൾ, ഇ.സി.ജി പരിശോധനയും 50% നിരക്കിൽ എക്കോ, ടി.എം.ടി, ആൻജിയോഗ്രാം പരിശോധനകളും ലഭ്യമാണ്. മുൻകൂർ രജിസ്ട്രേഷനായി +918136990383 / +919020952686
എന്ന നമ്പറുകളിൽ ബന്ധപ്പെടുക. മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്ക് ക്യാമ്പിൽ മുൻഗണന ഉണ്ടായിരിക്കുന്നതാണ് .

❤️🥀
31/12/2023

❤️🥀

*ബിബിൻ ജോർജ്ജ് മെമ്മോറിയൽ അഖില മലങ്കര ക്വിസ് മത്സരം - 𝟐𝟎𝟐𝟒*
=======================

അടൂർ കടമ്പനാട് മെത്രാസന
യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ മുൻ ഭദ്രാസന ജോയിൻ്റ് സെക്രട്ടറിയായിരുന്ന ബിബിൻ ജോർജ്ജിൻ്റെ സ്മരണാർത്ഥം നടത്തി വരുന്ന അഖില മലങ്കര ക്വിസ് മത്സരം പൂർവ്വാധികം ഭംഗിയായി ഇത്തവണയും നടത്തുവാൻ ആഗ്രഹിക്കുകയാണ്.

🗓️ *𝟐𝟎𝟐𝟒 ജനുവരി 𝟕 ഞായർ*
🕑 *ഉച്ചയ്ക്ക് 𝟐 മണിക്ക്*
⛪ *പത്തനാപുരം മാർ ലാസറസ് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നതാണ്.*

പ്രസ്തുത മത്സരത്തിൽ

🥇ഒന്നാം സ്ഥാനം നേടുന്ന ടീമിന് 𝟏𝟎𝟎𝟎𝟏 രൂപയും എവർ റോളിംഗ് ട്രോഫിയും,

🥈രണ്ടാം സ്ഥാനം നേടുന്ന ടീമിന് 𝟕𝟎𝟎𝟏 രൂപ ക്യാഷ് പ്രൈസും ,

🥉മൂന്നാം സ്ഥാനം 𝟓𝟎𝟎𝟏 രൂപ ക്യാഷ് പ്രൈസും നല്കുന്നതാണ്.

▫️ഒരു ടീമിൽ പരമാവധി മൂന്ന് അംഗങ്ങൾക്ക് മാത്രമെ പങ്കെടുക്കാൻ കഴിയുകയുള്ളു.

▫️ക്വിസ് മാസ്റ്ററുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലികേണ്ടതാണ്.

▫️മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ *𝟎𝟓.𝟎𝟏.𝟐𝟎𝟐𝟒 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്.*

▫️മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ ഇടവക വികാരിയുടെ സാക്ഷ്യപത്രം മത്സരദിനത്തിൽ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.

▫️മെത്രാസനത്തിന് പുറത്തുനിന്ന് പങ്കെടുക്കുന്ന ടീമുകൾക്ക് യാത്ര ബത്ത നല്കുന്നതാണ്.

▫️ക്വിസ് മത്സരത്തിന്റെ കൺവീനേഴ്സായി
കേന്ദ്ര സമിതി അംഗം ശ്രീ. മനീഷ് കെ. വർഗ്ഗീസ് (9747432034) ;
ഓർഗനൈസർമാരായ
ശ്രീ. റോജിൻ അലക്സ് ജോർജ്ജ് ( 9447701114) ;
ശ്രീ. ഡെബിൻ ഡി. വർഗ്ഗീസ് ( 8943215438)
എന്നിവർ പ്രവർത്തിക്കുന്നതാണ്.

AGAPE 2K23 ✨♥️22/12/2023
12/12/2023

AGAPE 2K23
✨♥️
22/12/2023

അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി ഡിപ്പാർട്ട്മെന്റിൽ നിന്നും ആരോഗ്യ പാരിസ്ഥിതിക ശുചീകരണം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ...
10/12/2023

അണ്ണാമലൈ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി ഡിപ്പാർട്ട്മെന്റിൽ നിന്നും ആരോഗ്യ പാരിസ്ഥിതിക ശുചീകരണം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശ്രീ. ബെന്നി കക്കാടിന്, സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെ ആദരവ് ഇടവകവികാരി വന്ദ്യനായ സജു അച്ഛൻ നൽകിയപ്പോൾ.

Address

Pathanapuram
689695

Telephone

+919020952686

Website

Alerts

Be the first to know and let us send you an email when St George Youth Movement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St George Youth Movement:

Shortcuts

Share