Mar Shemavoon Dasthooni Orthodox Syrian Cathedral

Mar Shemavoon Dasthooni Orthodox Syrian Cathedral മാർ ശെമവൂൻ ദെ സ്തൂനി ഓർത്തഡോൿസ്‌ സിറ?

കുമ്പഴ ദേശത്തിലെ നാനാ ജാതി മതസ്ഥരുടെ ആശ്രയ കേന്ദ്രമായ ദൈവാലയം.
കുമ്പഴ ദേശത്തിലെ പ്രഥമ പ്രഖ്യാപിത കത്തീഡ്രൽ ദൈവാലയം
പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ്‌ പ്രഥമൻ കാതോലിക്കാ ബാവ തിരുമനസ്സ് കൊണ്ട് നേരിട്ട് എഴുനള്ളി കത്തീഡ്രൽ (സിംഹാസന പള്ളി) ആയി ഉയർത്തുവാൻ ഭാഗ്യം സിദ്ധിച്ച ദൈവാലയം....

ദുഖിതന്മാരിൽ തലവനായ മോർ ശെമവൂൻ ദെ സ്തുനിയുടെ നാമം അഞ്ചാം തുബ്ദേനിൽ ഊര്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയെങ്

കിലും ഈ താപസ ശ്രേഷ്ടൻ ആരായിരുന്നു എന്നോ അദേഹം എവിടെ ജനിച്ചിരുന്നു എന്നോ സഭയിൽ അദേഹത്തിന്റെ സ്ഥാനം എന്തായിരുന്നു എന്നോ ചോദിച്ചാൽ ഉത്തരം നല്കുവാൻ സഭാ മക്കളിൽ പലർക്കും സാദ്ധ്യമല്ല..ഈ പരിശുധന്റെ നാമത്തിൽ മലങ്കരയിൽ ഉള്ള പള്ളികളും വളരെ വിരളമാണ്...അതിൽ പ്രഥമം ആയി സ്ഥാപിതമയതാണ് കുമ്പഴ മാർ ശെമവൂൻ ദെസ്തുനി ഓർത്തഡോൿസ്‌ കത്തീഡ്രൽ.ഏകദേശം 1500 വർഷങ്ങൾക്കു മുൻപ് നമ്മളിൽ നിന്നും കടന്നു പോയ ഈ മഹാ പരിശുധന്റെ ഓർമ്മപെരുനാൾ എല്ലാ വർഷവും ജൂലൈ മാസം 26,27 തീയതികളിൽ ഭക്തി ആദരവുകളോടെ വിശ്വാസികൾ അനുഷ്ടിച്ചു പോരുന്നു..

Address

St:Simeon The Stylite's Orthodox Syrian Cathedral
Pathanamthitta
689653

Alerts

Be the first to know and let us send you an email when Mar Shemavoon Dasthooni Orthodox Syrian Cathedral posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mar Shemavoon Dasthooni Orthodox Syrian Cathedral:

Shortcuts

Share