Holy Innocents' Orthodox Youth Movement Mezhuveli

Holy Innocents' Orthodox Youth Movement Mezhuveli Backbone of HIOVP

President : Fr Mathai Kunnil
Secretary : John Varughese
Joint Secretary : Nithin Manu
Trusty : Sijo T Joseph, Committee members : Robin,Roji,Sonu,Jickson,Feby,Shriya, Publicity(Social Media) : Gibin George Varughese

ചരിത്രപ്രസിദ്ധമായ മെഴുവേലി ഹോളി ഇന്നസെന്റ്സ്‌ ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രം,കർത്താവിന് വേണ്ടി രക്ത സാക്ഷികളായി തീർന്ന ന...
08/12/2023

ചരിത്രപ്രസിദ്ധമായ മെഴുവേലി ഹോളി ഇന്നസെന്റ്സ്‌ ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രം,
കർത്താവിന് വേണ്ടി രക്ത സാക്ഷികളായി തീർന്ന നിർമ്മല ശിശു സഹദേന്മാരുടെ നാമത്തിൽ 1861-ൽ സ്ഥാപിതമായ മലങ്കരയിലെ സഭയിലെ ഏക ദേവാലയം. ഇടവകയുടെ കാവൽ പിതാക്കന്മാരായ വിശുദ്ധ ഉണ്ണി സഹദേന്മാരുടെ ഓർമ്മ പെരുന്നാളും, ഇടവകയുടെ 163-ാം പെരുന്നാളും ഡിസംബർ 17 മുതൽ 27 വരെ നടത്തപ്പെടുന്നു.
ചെന്നൈ ഭദ്രാസനധിപൻ അഭി ഡോ ഗീവർഗീസ് മാർ പിലാക്സിനോസ് മെത്രാപ്പോലിത്താ
മുഖ്യ കാർമികനായിരിക്കും.
17-ാം തിയതി വിശുദ്ധ കുർബാനയ്ക്ക് ശേഷം ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി
Fr. PK. കോശി അച്ഛന്റെ നേതൃത്വത്തിൽ പെരുന്നാളിന് തുടക്കം കുറിച്ച് കൊടി ഉയർത്തും. ഇതിനോടനുബന്ധിച്ച് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രതീകാത്മകമായി 163 ബലൂണുകൾ ഉയർത്തുകയും അതിനുശേഷം വൈകുന്നേരം 3:30ന് ഹോളി ഇന്നസെന്റ്സ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വാഹന വിളംബര റാലിയും നടത്തപ്പെടുന്നു.
21-ാം തീയതി മുതൽ 23-ാം തീയതി വരെ സന്ധ്യാ നമസ്കാരവും അതിനുശേഷം വചന ശുശ്രൂഷയും നടത്തപ്പെടുന്നു. 26-ാം തീയതി ഭക്തി നിർഭരമായ റാസയും തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ നേതൃത്വത്തിൽ ശ്ലൈഹീക വാഴ്‌വും യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ചെമ്പടുപ്പ് റാസയും നടത്തപ്പെടുന്നു.
27-ാം തീയതി വി. മൂന്ന് മേൽ കുർബാന അഭി.
ഡോ ഗീവർഗീസ് മാർ പിലാക്സിനോസ്
തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു. തുടർന്ന് പത്തനാപുരം ഗാന്ധിഭവൻ സ്ഥാപകനും ഡയറക്ടറുമായ Dr പുനലൂർ സോമരാജന് ജീവകാരുണ്യ മേഖലയിൽ നൽകുന്ന അതുല്യ സംഭാവനകൾ പരിഗണിച്ച് ചെന്നൈ ഭദ്രാസനധിപൻ അഭി. ഡോ ഗീവർഗീസ് മാർ പിലാക്സിനോസ് തിരുമേനിയുടെ കൈകളാൽ ഹോളി ഇന്നസെന്റ്സ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിക്കുന്നു. തുടർന്ന് വൈകിട്ട് 5 മണിക്ക് പകൽ റാസയും, യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പാൽപ്പായസ നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ് (Sposored by HIOVP BROTHERS 1997-2005) തുടർന്ന് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 7 മണിക്ക് കൈപ്പട്ടൂർ കലാവേദിയുടെ ഫ്യുഷനും നടത്തപ്പെടുന്നു.
ഏവർക്കും മെഴുവേലിയുടെ പവിത്രമായ മണ്ണിലേക്ക് ഹാർദ്ദവമായ സ്വാഗതം...

25/12/2022
25/12/2022
ഹോളി ഇന്നസെന്റസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ ഇടവകയിലും മറ്റു സമീപ പ്രദേശത്തും ഇന്ന...
29/05/2021

ഹോളി ഇന്നസെന്റസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ ഇടവകയിലും മറ്റു സമീപ പ്രദേശത്തും ഇന്ന് 100 കിറ്റുകൾ വിതരണം ചെയ്യുകയുണ്ടായി.

നേർച്ചകൾ എത്തി തുടങ്ങി....
25/12/2020

നേർച്ചകൾ എത്തി തുടങ്ങി....

നേർച്ച വിതരണം
20/12/2020

നേർച്ച വിതരണം

മെഴുവേലി ഹോളി ഇന്നസെന്റ്സ് ഓർത്തഡോക്സ് വലിയ പള്ളി തീർത്ഥാടന കേന്ദ്രത്തിലെ 160-ാം പെരുന്നാളിന് കൊടിയേറി 💛
20/12/2020

മെഴുവേലി ഹോളി ഇന്നസെന്റ്സ് ഓർത്തഡോക്സ് വലിയ പള്ളി
തീർത്ഥാടന കേന്ദ്രത്തിലെ 160-ാം പെരുന്നാളിന് കൊടിയേറി 💛

Address

Holy Innocents' Orthodox Church, Mezhuveli
Pathanamthitta
689507

Telephone

+918921022985

Website

Alerts

Be the first to know and let us send you an email when Holy Innocents' Orthodox Youth Movement Mezhuveli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share