30/05/2023
ഏവരുടെയും സഹകരണത്താൽ നമ്മുക്ക് യുവജനസഖ്യമായി ആവശ്യത്തിലിരുന്ന 26 കുഞ്ഞുങ്ങൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്യുവാൻ സാധിച്ചു. കിറ്റുകൾ സ്പോൺസർ ചെയ്യാൻ മനസ്സ് കാണിച്ച എല്ലാ പ്രിയപ്പെട്ടവരോടുമുള്ള നന്ദിയും സ്നേഹവും അറിയിച്ചുകൊള്ളട്ടെ. സഖ്യത്തിന്റെ തുടർ പ്രവർത്തനങ്ങളിലും ഏവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു💕💕