Thumpamon Ambalakadavu

Thumpamon Ambalakadavu Thumpamon Sree vadakum natha kshethram ,thumpamon bethel marthoma church and thupamon orthodox kadistha church are situated here

02/03/2026

Pls connect kerala vision cable

Y̺e̺s̺ s̺a̺t̺h̺y̺a̺m̺ p̺u̺r̺a̺t̺h̺u̺ v̺a̺r̺a̺t̺t̺e̺ 🌹❤️😍🙏🌳👍🏁
28/02/2026

Y̺e̺s̺ s̺a̺t̺h̺y̺a̺m̺ p̺u̺r̺a̺t̺h̺u̺ v̺a̺r̺a̺t̺t̺e̺ 🌹❤️😍🙏🌳👍🏁

മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ വധശ്രമ കുറ്റം നിലനിൽക്കില്ല. എന്തോ ആയുധം കൊണ്ട് കഴുത്തിന് ആക്രമിച്ചെന്ന പോലീസ് എഫ്ഐആർ തെറ്റെന്ന് തെളിയുന്നു. ആയുധം കൊണ്ട് അക്രമിച്ചതിൻ്റെ തെളിവായി മന്ത്രിയുടെ കഴുത്തിൽ പാടുകൾ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്.

Wow super artists 🌹❤️👍🙏
28/02/2026

Wow super artists 🌹❤️👍🙏

Today's Concert . All are Welcome ❤️

27/02/2026

Kottayam aksharam undaya nadu ella Kottayam nivasikalkum ente koopu kai 👍🙏😍❤️🌹🌳🏁

27/02/2026

Thanks dear comrade don't 4 got about VEENA GEORGE our health minister k bye see U 😍🙏👍🏁

Nice movement by law and order
22/02/2026

Nice movement by law and order

ആരോഗ്യ വകുപ്പിന്റെ ഗുരുതര അനാസ്ഥയുടെ ഇരയായ മൂന്ന് സ്ത്രീകൾ ആണിവർ..

1. ഉഷ ജോസഫ്
ആലപ്പുഴ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2021 ൽ നടന്ന ശാസ്ത്രക്രിയയിൽ 10 സെന്റിമീറ്റർ നീളമുള്ള കത്രിക വയറ്റിൽ അകപ്പെടുന്നു. 2026 ഫെബ്രുവരിയിൽ അഞ്ച് വർഷങ്ങൾക്കു ശേഷം കണ്ടെത്തുന്നു. ഇക്കാലമത്രെയും അസ്സഹനീയമായ വേദനയും രോഗാതുരമായ ശാരീരികബുദ്ധിമുട്ടും അനുഭവിച്ചു.

2. കെ. കെ. ഹർഷിന
കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2017 ൽ നടന്ന ശാസ്ത്രക്രിയയിൽ 6.5 സെന്റിമീറ്റർ നീളമുള്ള കത്രിക വയറ്റിൽ അകപ്പെടുന്നു. 2022 ൽ അഞ്ച് വർഷങ്ങൾക്കു ശേഷം കണ്ടെത്തുന്നു. സെക്രട്ടേറിയറ്റ് പടിക്കലും കേരള ഹൈക്കോടതിയിലുമായി നീതിയ്ക്കായി പോരാടുന്നു.

3. എഫ്. ജാസ്മിൻ
2026 ജനുവരിയിൽ തിരുവനന്തപുരം വിളപ്പിൽശാല കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ സഹായം അഭ്യർത്ഥിച്ച് മരിച്ചുവീണ 37 വയസ്സുകാരൻ ബിസ്‌മീറിന്റെ ഭാര്യ.

ഇടതുപക്ഷ ഗവണ്മെന്റ് കേവലം രാഷ്ട്രീയ ആയുധമായികണ്ട് സ്ത്രീകളുടെ കണ്ണീർ തുടയ്ക്കാൻ തൂവാല എടുക്കുമ്പോൾ, CPR നൽകാതെ നെഞ്ചുവേദനയ്ക്ക് ആവി പിടിയ്ക്കാൻ നിർദേശിച്ച ആരോഗ്യകേരളത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി ജാസ്മിനുൾപ്പെടെയുള്ള സ്ത്രീകളെ ഈ ഗവണ്മെന്റിന് കാണാൻ കഴിയുന്നില്ല.

പഞ്ചവത്സര പദ്ധതി പോലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ 5 വർഷത്തിലൊരിക്കൽ പുറത്തെടുക്കുന്ന,
നെഞ്ചുവേദന വന്ന് പിടയുന്ന നിസ്സഹായരായ മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുന്ന,
കെട്ടിടങ്ങൾ തകർന്ന് മനുഷ്യജീവൻ ഇല്ലാതാക്കുന്ന,

കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റ് തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പണം ഇല്ലാത്ത KSRTC ബസുകളുടെ മേൽ കോടികളുടെ PR പതിപ്പിച്ച് "No.1 ആരോഗ്യ കേരളം" എന്ന് പറയുന്ന,

കാരണമറിയാതെ വേദന അനുഭവിച്ച് മരണപ്പെട്ട അനേകം രോഗികളെ സൃഷ്‌ടിച്ച,
ഇനിയും പഞ്ചവത്സര പദ്ധതികളായി വയറ്റിൽ കുടുക്കാൻ കത്രികകൾ കാത്തുവെയ്ക്കുന്ന,

കേരളത്തിന്റെ ആരോഗ്യവകുപ്പിന് ആദരാഞ്ജലികൾ.

22/02/2026

Learn about gut health

20/02/2026
08/05/2025

🙏🙏🙏 s സംസ്‌കൃത പഠനം lkg യിൽ ഉൾപെടുത്തുക കുഞ്ഞുങ്ങൾ പരസ്പര സഹായികളായി വളരട്ടെ 🌹🌹🌹👌👍

10/11/2023

നിലപാടുകൾ അമ്പലക്കടവിലെ എക്സ് സർവീസ് പട്ടികൾ കളക്ടർ കു പരാതി കൊടുത്താൽ മാറ്റാനുള്ളതല്ല 💪💪💪♥️🙏🏽💋

Address

Pathanamthitta

Opening Hours

Monday 10am - 5am
Tuesday 9am - 5am
Wednesday 10am - 5am
Thursday 10am - 5pm

Telephone

+919846245943

Alerts

Be the first to know and let us send you an email when Thumpamon Ambalakadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thumpamon Ambalakadavu:

Share