St.George Orthodox Valiyapalli Youth Movement, Kalanjoor

St.George Orthodox Valiyapalli Youth Movement, Kalanjoor WORSHIP-SERVICE-STUDY

ഞങ്ങളുടെ പ്രിയ വികാരി ജോൺ അച്ചന് ജന്മദിനാശംസകൾ
22/05/2023

ഞങ്ങളുടെ പ്രിയ വികാരി ജോൺ അച്ചന് ജന്മദിനാശംസകൾ

ഇടവകയിലെ പ്രവാസികൾക്ക് വേണ്ടി
06/05/2023

ഇടവകയിലെ പ്രവാസികൾക്ക് വേണ്ടി

KALANJOOR ST.GEORGE ORTHODOX VALIYA PALLY PERUNNAL 2023| വി. മൂന്നിന്മേൽ കുർബ്ബാന | 07.05.2023FOR LIVE STREAMING CALL OR WHATSAPP US: INDIA: +918547188401 UA...

25/04/2023
ഇടവകയുടെ 2023-24 ഭരണ സമിതിക്ക് ആശംസകൾ...പ്രസ്ഥാനത്തിൽ നിന്ന് ഇടവക ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയ സുഹൃത്തുക്...
31/03/2023

ഇടവകയുടെ 2023-24 ഭരണ സമിതിക്ക് ആശംസകൾ...പ്രസ്ഥാനത്തിൽ നിന്ന് ഇടവക ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയ സുഹൃത്തുക്കൾക്ക് പ്രത്യേക അനുമോദനങ്ങൾ....

ഇടവകയുടെ പ്രിയ പുത്രനും പ്രസ്ഥാനത്തിൻ്റെ സന്തത സഹചാരിയുമായ പ്രിയ ജസ്റ്റിൻ അച്ചന് ജന്മദിന ആശംസകൾ
29/03/2023

ഇടവകയുടെ പ്രിയ പുത്രനും പ്രസ്ഥാനത്തിൻ്റെ സന്തത സഹചാരിയുമായ പ്രിയ ജസ്റ്റിൻ അച്ചന് ജന്മദിന ആശംസകൾ

ഇടവകയിലെ വികലാംഗനായ ഒരു വ്യക്തിയുടെ വീട് പുനരുദ്ധാരണം ചെയ്തു നൽകുവാൻ ദൈവം തമ്പുരാൻ ഞങ്ങൾക്ക് അവസരം നൽകി...കലഞ്ഞൂർ വലിയപള...
14/01/2023

ഇടവകയിലെ വികലാംഗനായ ഒരു വ്യക്തിയുടെ വീട് പുനരുദ്ധാരണം ചെയ്തു നൽകുവാൻ ദൈവം തമ്പുരാൻ ഞങ്ങൾക്ക് അവസരം നൽകി...കലഞ്ഞൂർ വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസത്തെ പ്രവർത്തനത്തിന് ഇന്ന് പൂർത്തീകരണം. . ഞങ്ങളുടെ ചെറിയ പ്രവർത്തനങ്ങളിൽ സാമ്പത്തികമായും ശാരീരികമായും ഞങ്ങൾക്ക് പിന്തുണ നൽകിയിട്ടുള്ളവർക്കെല്ലാം ഈ സന്തോഷ നിമിഷത്തിൽ നന്ദി അറിയിക്കട്ടെ 🙏🏼

25/12/2022

ഏവർക്കും georgianz ൻ്റെ ക്രിസ്തുമസ് ആശംസകൾ

21/12/2022

Wishes from Dr.Shashi Tharoor for Christmas eve GLORIA 2022...

ഏവർക്കും സുസ്വാഗതം....
21/12/2022

ഏവർക്കും സുസ്വാഗതം....

Cancer രോഗിക്ക് വേണ്ടി സ്വന്തം മുടി മുറിച്ച് നൽകി അനേകർക്ക് മാതൃക ആയ കൊച്ചനുജത്തി പ്രിയ bernitha b Mathew ( D/O ബിജു പൊന...
15/11/2022

Cancer രോഗിക്ക് വേണ്ടി സ്വന്തം മുടി മുറിച്ച് നൽകി അനേകർക്ക് മാതൃക ആയ കൊച്ചനുജത്തി പ്രിയ bernitha b Mathew ( D/O ബിജു പൊന്നച്ചൻ,താവളത്തിൽ) വിന് യുവജനപ്രസ്ഥാനം മൊമെൻ്റോ നൽകി ആദരിച്ചു

Address

St. George Orthodox Valiyapally
Pathanamthitta
689694

Telephone

+919645590692

Website

Alerts

Be the first to know and let us send you an email when St.George Orthodox Valiyapalli Youth Movement, Kalanjoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share