OCYM Thumpamon District

OCYM Thumpamon District Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from OCYM Thumpamon District, Chandanapplly Valiyapally, Pathanamthitta.

25/01/2024
https://www.youtube.com/live/uhhyVLnxqoY?si=rdSpjOtixtf7adh5   *തുമ്പമൺ ഡിസ്ട്രിക്ട് വാർഷിക സമ്മേളനം*
01/10/2023

https://www.youtube.com/live/uhhyVLnxqoY?si=rdSpjOtixtf7adh5 *തുമ്പമൺ ഡിസ്ട്രിക്ട് വാർഷിക സമ്മേളനം*

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനംതുമ്പമൺ ഭദ്രാസനംതുമ്പമൺ ഡിസ്ട്രിക്റ്റ് വാർഷികംസെൻട്രൽ സെൻ്റ് മേ....

📍📌 *കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോൿസ്‌ മഹാ ഇടവകയിലെ സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മാസം തോറും നട...
23/10/2022

📍📌 *കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോൿസ്‌ മഹാ ഇടവകയിലെ സെന്റ് തോമസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മാസം തോറും നടത്തിവരാറുള്ള വാഴമുട്ടം ഡിവൈൻ കരുണാലയ സന്ദർശനം (ഒക്ടോബർ-2022) ഇന്ന് ഞായറാഴ്ച നടത്തപെട്ടു. കഴിഞ്ഞ 15 വര്ഷങ്ങളിൽ മുടങ്ങാതെ എല്ലാ മാസവും ഒരു ഞായറാഴ്ച കരുണാലയത്തിലെ അന്ദേവാസികളെ സന്ദർശിക്കുകയും ഭക്ഷണം ക്രമീകരിച്ചു നൽകി വരുന്നു. ഇ മാതൃക പ്രവർത്തനത്തിന് കൈത്താങ്ങുകൾ നൽകുന്ന എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.

ആഗോള തീർത്ഥാടന കേന്ദ്രം ചന്ദനപ്പള്ളി വലിയപ്പള്ളിയിലെ സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രത...
01/10/2022

ആഗോള തീർത്ഥാടന കേന്ദ്രം ചന്ദനപ്പള്ളി വലിയപ്പള്ളിയിലെ സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, ക്ലാസും ഇടവക വികാരി ഫാ.ഷിജു ജോണിന്റെയും, ഫാ.ജോയേം മാത്യുവിന്റെയും നേതൃത്വത്തിൽ നടത്തപെട്ടു.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മുന്‍ സെക്രട്ടറി ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ വിടവാങ്ങി. ദീര്‍ഘകാലം സഭാ മാനേജി...
13/09/2022

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മുന്‍ സെക്രട്ടറി ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ വിടവാങ്ങി. ദീര്‍ഘകാലം സഭാ മാനേജിംഗ് കമ്മറ്റി അംഗമായിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി പ്രവര്‍ത്തിച്ച അദ്ദേഹം പ്രശസ്ത വാഗ്മിയും സംഘാടകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. മൃതദേഹം തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില് സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം പിന്നീട് നടക്കും...

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം, തുമ്പമൺ ഭദ്രാസനം*തുമ്പമൺ ഡിസ്ട്രിക്ട് കമ്മിറ്റി**യാത്രയും ജീവിതവും* (ക്ലാസ്സ്‌ )അധ...
13/09/2022

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം, തുമ്പമൺ ഭദ്രാസനം

*തുമ്പമൺ ഡിസ്ട്രിക്ട് കമ്മിറ്റി*

*യാത്രയും ജീവിതവും* (ക്ലാസ്സ്‌ )

അധ്യക്ഷൻ : റവ ഫാ ജിബു സി ജോയ്

സ്വാഗതം : ലിബിൻ തങ്കച്ചൻ (ഡിസ്ട്രിക്ട് ഓർഗനൈസർ )

ക്ലാസ്സ്‌ നയിക്കുന്നത്

*റിജോ ജോൺ ശങ്കരത്തിൽ*

നന്ദി : സജിനി ഷാജി (ഭദ്രസന കമ്മറ്റി അംഗം )

To join the meeting on Google Meet, click this link:https://meet.google.com/byf-sxja-ena

മലങ്കര സഭ മുൻ വൈദിക ട്രസ്റ്റിയും ഓർത്തഡോക്സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പാളുമായ ഫാ.ഡോ. ഒ. തോമസ് (70) കർതൃ സന്നിധിയിലേക്...
13/09/2022

മലങ്കര സഭ മുൻ വൈദിക ട്രസ്റ്റിയും ഓർത്തഡോക്സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പാളുമായ ഫാ.ഡോ. ഒ. തോമസ് (70) കർതൃ സന്നിധിയിലേക്ക് വാങ്ങിപ്പോയി.
ആദരാഞ്ജലികൾ .

*ഓണാഘോഷം ആശരണർക്കൊപ്പം*കൈപ്പട്ടൂർ മഹാ ഇടവകയിലെ സെന്റ്. ജോർജ്ജസ് യുവജനപ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സഭയുടെ തുമ്പമൺ ഭ...
11/09/2022

*ഓണാഘോഷം ആശരണർക്കൊപ്പം*
കൈപ്പട്ടൂർ മഹാ ഇടവകയിലെ സെന്റ്. ജോർജ്ജസ് യുവജനപ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സഭയുടെ തുമ്പമൺ ഭദ്രാസനത്തിന്റെ കീഴിലുള്ള അങ്ങാടിക്കൽ മാർ ഗ്രീഗോറിയോസ് സ്നേഹലയത്തിലെ വൃദ്ധമാതാപിതാക്കൾക്കൊപ്പം നടത്താൻ ഇടയായി. പ്രസ്ഥാന അംഗങ്ങളുടെ നീക്കിയിരുപ്പ് വിഹിതത്തിൽ നിന്നും അവിടെയുള്ള അന്തേവാസികൾക്ക് ഓണക്കോടികളും സമ്മാനിക്കുകയും ഓണസദ്യ അവർക്കൊപ്പം പങ്കിടുകയും ഉണ്ടായി. സ്നേഹാലയം ഡയറക്ടർ വെരി. റവ. പ്രൊഫ. കുര്യൻ വർഗീസ് കൊറെപ്പിസ്കോപ്പ, ഇൻചാർജ്ജ് റവ. ഫാ. മാത്യു തോമസ്, ഇടവക വികാരിയും പ്രസ്ഥാനം പ്രസിഡന്റുമായ റവ. ഫാ ലിറ്റോ ജേക്കബ്, സഹ വികാരി റവ ഫാ ജിബു സി ജോയി, ഭദ്രാസന കൗൺസിൽ അംഗം പ്രൊഫ ജി ജോൺ എന്നിവർ ആശംസകളും, ഓണസന്ദേശവും നൽകി.

Address

Chandanapplly Valiyapally
Pathanamthitta
689648

Website

Alerts

Be the first to know and let us send you an email when OCYM Thumpamon District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share