CSI Palode

CSI Palode CSI Palode

ശ്രീമതി. ബേബി കുന്നുംപുറം, കർത്താവിൽ നിദ്ര പ്രാപിച്ചു.
22/08/2025

ശ്രീമതി. ബേബി കുന്നുംപുറം, കർത്താവിൽ നിദ്ര പ്രാപിച്ചു.

15/08/2025

സ്വത്ര്യദിനത്തോട് അനുബന്ധിച്ച് സഭാങ്കണത്തിൽ റവ. സുരേഷ് അച്ചൻ പതാക ഉയർത്തി

2024-2025 വർഷത്തിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആരാധനയോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ വച്ച്...
27/07/2025

2024-2025 വർഷത്തിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആരാധനയോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ വച്ച് അനുമോദിച്ചു.

29/04/2025
കള്ളിപ്പാറ അനിൽ ഭവനിൽ ശ്രീമതി പൊന്നമ്മയുടെ മകൻ അനിൽ. D കർത്താവിൽ നിദ്ര പ്രാപിച്ചു.
29/04/2025

കള്ളിപ്പാറ അനിൽ ഭവനിൽ ശ്രീമതി പൊന്നമ്മയുടെ മകൻ അനിൽ. D കർത്താവിൽ നിദ്ര പ്രാപിച്ചു.

156-ാ മത് സഭാദിനം 12.01.2025 ഞായറാഴ്ച ആഘോഷിച്ചു. പാലോട് സി എസ് ഐ സഭയിൽ നിന്നും പൗരോഹിത്യ ശുശ്രൂഷയിൽ ആയിരിക്കുന്ന റവ. ബിന...
12/01/2025

156-ാ മത് സഭാദിനം 12.01.2025 ഞായറാഴ്ച ആഘോഷിച്ചു. പാലോട് സി എസ് ഐ സഭയിൽ നിന്നും പൗരോഹിത്യ ശുശ്രൂഷയിൽ ആയിരിക്കുന്ന റവ. ബിനോയ് അച്ചൻ, ഇവാ. സെൽവരാജ് സുവിശേഷകർ, ഇവാ. ജോബി സുവിശേഷകർ, പൗരോഹിത്യ ശുശ്രൂഷയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന റവ. ജോൺസൺ അച്ചൻ, കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിസിപ്പൽ ആയി നിയമിതനായ ഡോ. എ. എസ്. റൂബിൻ ജോസ്, സിനിമ സീരിയൽ കലാകാരൻ ആയ സനിൽകുമാർ പാലോട് എന്നിവരെയും 70 വയസ് പൂർത്തീകരിച്ച മാതാപിതാക്കളെയും ചടങ്ങിൽ ആദരിച്ചു

156 -ാ മത് സഭാദിനത്തോട് അനുബന്ധിച്ച് 11.01.2025 ശനിയാഴ്ച നടന്ന കൺവൻഷൻ
12/01/2025

156 -ാ മത് സഭാദിനത്തോട് അനുബന്ധിച്ച് 11.01.2025 ശനിയാഴ്ച നടന്ന കൺവൻഷൻ

156 -ാ മത് സഭാദിനത്തോട് അനുബന്ധിച്ച് 10.01.2025 വെള്ളിയാഴ്ച നടന്ന കൺവൻഷൻ
10/01/2025

156 -ാ മത് സഭാദിനത്തോട് അനുബന്ധിച്ച് 10.01.2025 വെള്ളിയാഴ്ച നടന്ന കൺവൻഷൻ

സഭാദിന വാരത്തോട് അനുബന്ധിച്ച് 5.1.2025 ഞായറാഴ്ച DDRC പാലോട് ന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട രക്തപരിശോധന ക്യാമ്പും AL HIBA...
05/01/2025

സഭാദിന വാരത്തോട് അനുബന്ധിച്ച് 5.1.2025 ഞായറാഴ്ച DDRC പാലോട് ന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട രക്തപരിശോധന ക്യാമ്പും AL HIBA EYE HOSPITAL നെടുമങ്ങാട് ന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട നേത്ര പരിശോധന ക്യാമ്പും.

30/11/2024

പാപ്പനംകോട് സെന്റ് ജോർജ് ചർച്ച് നമ്മുടെ സഭയിൽ കരോൾ പാടിയപ്പോൾ

Address

C S I
Palode
695562

Opening Hours

8:30am - 10am

Website

Alerts

Be the first to know and let us send you an email when CSI Palode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share