13/01/2026
*യാ ദേവി സർവ്വ ഭൂതേഷു മാതൃ രൂപേണ സംസ്ഥിതാ നമസ്തസൈ നമസ്തസൈ നമസ്തസൈ നമോ നമഃ ************** 👉മുലയം പറമ്പ് ക്ഷേത്ര സംരക്ഷണ സമിതിയും ഭഗവതിയും സേവാ സംഘവും സംയുക്തമായി 94 തട്ടകങ്ങളുടെ മാതാവായ അമ്മയുടെ മുന്നിൽ സമ്പൂർണ ദേവീ മഹാത്മ്യ പാരായണ യജ്ഞത്തിന് വേദിയൊരുക്കുന്നു.... അരിക്കാട് ശ്രീ ദുർഗ്ഗാ മാതൃ സമിതിയും... ചാലിശ്ശേരി മാതൃസമിതിയും... ചേർന്ന് ശ്രീ ദുർഗ മാതൃ മണ്ഡലത്തിന്റെ കൂട്ടായ്മയിൽ ജനുവരി 16- വെള്ളിയാഴ്ച മുലയം പറമ്പ് ക്ഷേത്രത്തിലെ പാനപ്പന്തലിൽ വെച്ചാണ് ദേവീ മാഹാത്മ്യ പാരായണം നടത്തുന്നത്. രാവിലെ 7. 30 നു പ്രദക്ഷിണം കഴിഞ്ഞു വിശിഷ്ഠ വ്യക്തികൾ... ഊരാളാൻ എന്നിവർ ദീപം തെളിയിക്കും... 7 30 നു ശേഷം തുടങ്ങുന്ന പാരായണം ഉച്ചക്ക് 2. pm നു പ്രദക്ഷിണ മംഗള പ്രാർത്ഥനയോടെ സമാപിക്കും -..... ഹിന്ദു സമൂഹത്തിലെ മാതൃശക്തിയെ ഉണർത്തുന്നതിനും വളർന്നു വരുന്ന തലമുറയിൽ പുരാണ പരിചയവും ആത്മവിശ്വാസവും സ്വഭാവശുദ്ധിയും വളർത്തുന്നതിനുമായി എല്ലാ ഹിന്ദു കുടുംബങ്ങളെയും പ്രാപ്തരാക്കി തീർക്കുവാനുള്ള ഈ സദുദ്യമത്തെ സർവ്വാത്മനാ വിജയിപ്പിക്കുവാൻ എല്ലാവരോടും അപേക്ഷിക്കുന്നു.... എന്ന് *മാതൃ സേവയിൽ.........മുലയം പറമ്പ് ക്ഷേത്ര സംരക്ഷണ സമിതിയും ഭഗവതിയും സേവാ സംഘ്.. 🙏🙏NB:- ദേവി മഹാത്മ്യം , ലളിത സഹസ്ര നാമം എന്നിവ കയ്യിൽ കരുതുക....*🙏