SSF Palakkad WEST

SSF Palakkad WEST The Sunni Students' Federation (SSF) is an Islamic students' organisation in India. It has membership in more than 22 states in India.

It is affiliated to All India Sunni Jamiyyathul Ulama and Muslim Jamaat. It is a division committees official page.

DIVISION LEADERS 2023-24
17/12/2022

DIVISION LEADERS 2023-24

ഇനി ഇവർ നയിക്കും
17/12/2022

ഇനി ഇവർ നയിക്കും

STUDENT COUNCIL - SSF PALAKKAD WEST
17/12/2022

STUDENT COUNCIL - SSF PALAKKAD WEST

SSF PALAKKAD WEST, STUDENTS COUNSIL@ Hasaniyya Campus
14/02/2022

SSF PALAKKAD WEST, STUDENTS COUNSIL
@ Hasaniyya Campus

28/08/2021
ജില്ല നേതൃത്വം.....
24/01/2021

ജില്ല നേതൃത്വം.....

നവ സാരഥികൾ....
12/01/2021

നവ സാരഥികൾ....

26/12/2020

Students Congress Virtual Inauguration
GP Ramachandran

16/08/2020

ടീൻ സ്റ്റാർ , അസീം രണ്ടാം മൈൽ

ജനാധിപത്യം മോര്‍ച്ചറിയിലായ അടിയന്തരാവസ്ഥക്കാലത്തെ അനുസ്മരിപ്പിക്കുംവിധം നമ്മുടെ രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ ക...
25/06/2020

ജനാധിപത്യം മോര്‍ച്ചറിയിലായ അടിയന്തരാവസ്ഥക്കാലത്തെ അനുസ്മരിപ്പിക്കുംവിധം നമ്മുടെ രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ പുതിയ ജനകീയ മുന്നേറ്റങ്ങള്‍ക്ക് നാന്ദികുറിക്കേണ്ടിയിരിക്കുന്നു.

അടിയന്തിരാവസ്ഥക്കാലത്തുണ്ടായതു പോലെ ജന വിരുദ്ധ, ജനാധിപത്യ വിരുദ്ധ ശക്തികള്‍ ക്കെതിരെ വിപുലമായ ഐക്യനിര രൂപപ്പെടുത്താന്‍ ഫാസിസ്റ്റ് വിരുദ്ധ ചേരിയിലുള്ളവര്‍ മുന്‍ കൈയെടുക്കേണ്ട സമയമാണിത്.

രാഷ്ട്രീയ കാലാവസ്ഥ ദിവസംതോറും വര്‍ഗീയ വത്ക്കരിക്കപ്പെടുകയും, അപരത്വം ദുരൂഹമായി ചുറ്റും പരക്കുകയും ചെയ്യുന്ന കാലത്ത് മതേതരത്വവും, ജനാധിപത്യവും പുലരണമെന്നാഗ്രഹിക്കുന്നവര്‍ ഉച്ചത്തില്‍ ശബ് ദിക്കേണ്ടതുണ്ട്.

കോവിഡിന്റെ മറവില്‍ മൗലികാവകാശങ്ങള്‍ പോലും ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ നടക്കുകയും, ജന ദ്രോഹ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍; അവക്കെതിരെ പ്രതികരിക്കുന്നവരെ കരിനിയമങ്ങള്‍ ചുമത്തി വേട്ടയാടുന്ന സാഹചര്യത്തില്‍, ഭരണകൂട ഭീകരതക്കെതിരെ; ആക്രമണങ്ങളും ,തടങ്കല്‍ പാളയങ്ങളും വ്യാപകമാക്കുന്ന ഫാസിസ്റ്റ് തേര്‍വാഴ്ചക്കെതിരെ, നിശ്ശബ്ദമാകലല്ല ഒച്ച വെക്കലാണ് വേണ്ടതെന്ന് അടിയന്തരാവസ്ഥയുടെ നാല്‍പത്തിയഞ്ചാം വാര്‍ഷികം ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ലോക്ഡൗണിലായ ഭരണഘടനയെ സംരക്ഷിക്കാന്‍ തെരുവുകള്‍ വീണ്ടും പ്രക്ഷുബ്ധ മാകേണ്ടതുണ്ട്.

Address

Palghat
678004

Alerts

Be the first to know and let us send you an email when SSF Palakkad WEST posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SSF Palakkad WEST:

Share