16/02/2023
സ്നേഹിതരേ,
പാലക്കാട് ജില്ലയിലെ കോങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി എം സി എ (സി എം കൾച്ചറൽ അസോസിയേഷൻ) ക്കു കീഴിൽ പ്രവർത്തിക്കുന്ന മത ഭൗതിക കലാലയമാണ് സി എം നജാഹ് അക്കാദമി. ഹൈസ്കൂൾ തലം മുതൽ ഡിഗ്രി തലം വരെ ഉന്നത നിലവാരത്തിലുള്ള മതപഠനവും ഭൗതിക പഠനവും നൽകി ഇസ്‌ലാമിക പ്രബോധന രംഗത്ത് പുതിയ വിപ്ലവം തീർക്കുകയാണ് സി എം നജാഹ് അക്കാദമി. സ്ഥാപനത്തിൽ 2023-24 അധ്യയന വർഷത്തേക്കുള്ള അഡ്മിഷനു വേണ്ടി ഇപ്പോൾ അപേക്ഷിക്കാം.
📌 ഹൈസ്കൂൾ/+1 ക്ലാസുകളിലേക്കാണ് പ്രവേശനം.
💎 Our Features:-
▪️ജാമിഅത്തുൽ ഹിന്ദ് സിലബസിൽ മതപഠനം.
▪️ഹൈസ്കൂൾ, ഹയർസെക്കൻഡറി, ഡിഗ്രി വരെ ഭൗതിക പഠനം.
▪️മാതൃഭാഷക്ക് പുറമേ അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷ പരിശീലനങ്ങൾ.
▪️സിയാറത്ത് - പഠന യാത്രകൾ
▪️മോട്ടിവേഷൻ ക്ലാസുകൾ, ക്യാമ്പുകൾ
▪️ഗവൺമെന്റ് മത്സര പരീക്ഷാ പരിശീലനങ്ങൾ
▪️പ്രസംഗം, എഴുത്ത് മേഖലകളിൽ വിദഗ്ധരുടെ ശിക്ഷണം
▪️കലാസാഹിത്യ മത്സരങ്ങൾ
▪️ലൈബ്രറി സൗകര്യം
▪️കമ്പ്യൂട്ടർ പഠനം
▪️ആദർശ പഠനം
▪️ശാരീരിക മാനസിക വ്യായാമം
▪️പോഷക സമൃദ്ധമായ ഭക്ഷണം
▪️ഭൗതിക പഠനത്തിൽ പ്രത്യേക ട്യൂഷൻ ക്ലാസുകൾ
ഓൺലൈൻ അപ്ലിക്കേഷൻ ലിങ്ക്
👇👇👇👇👇👇
https://forms.gle/Dy9nxqinHSJGeej18
https://forms.gle/Dy9nxqinHSJGeej18
https://forms.gle/Dy9nxqinHSJGeej18
💎 Further Details:-
📞 Call
9847047465
8137820603
📞 Office
9446025786