St. Martin De Porres Church

St. Martin De Porres Church Palarivattom Kochi Pin :682 025
Ph :0484-2344875
Parish Priest : Fr. Joseph Kandathil First constructed in 1968.Foundation stone laid by Very Rev Msg. V.

Kavalakat V.G Blessed and Consecrated by Most Rev Dr.Joseph Parecatil on 16-11-1968
Reconstructed in 2007
Foundation stone laid by His Excellency Mar Thomas Chakiath Aux.Bp.Archdiocese of Ernakulam-Angamaly
On 06-03-2005
Blessed and Consecrated by His Beatitude Varkey Cardinal Vithayathil
Former Major Arch Bishop Ernakulam - Angamali
On 20-01-2007

എറണാകുളം - അങ്കമാലി  അതിരൂപത വൈദികനായ ബഹുമാനപ്പെട്ട പോൾ തേനായനച്ചൻ (80) നിര്യാതനായി. സംസ്കാരം വെള്ളാരപ്പിള്ളി സെൻറ് ജോസഫ...
09/04/2026

എറണാകുളം - അങ്കമാലി അതിരൂപത വൈദികനായ ബഹുമാനപ്പെട്ട പോൾ തേനായനച്ചൻ (80) നിര്യാതനായി. സംസ്കാരം വെള്ളാരപ്പിള്ളി സെൻറ് ജോസഫ് പള്ളിയിൽ 11/04/2026 ശനിയാഴ്ച ഉച്ചക്ക് 02.30 മണിക്ക് നടക്കും.മാതാപിതാക്കൾ: ഔസേപ്പ്,ത്രേസ്യ
സഹോദരങ്ങൾ: ദേവസി, മേരി, ത്രേസ്യാമ്മ, റോസി, ജോസ്, ആനീസ്, എൽസി, വർഗീസ്, ടോമി, ജോണി

മൃതസംസ്കാരശുശ്രൂഷയുടെ വിശദാംശങ്ങൾ:

അച്ചന്റെ മൃതദേഹം 11-ാം തീയതി (ശനിയാഴ്ച) രാവിലെ 7.30 മുതൽ 8.00 മണിവരെ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചക്ക് 12.00 മണിവരെ വെള്ളാരപ്പിള്ളിയിലുള്ള അച്ചൻ്റെ തറവാട്ട് വീട്ടിലും (ജോണി ജോസഫിൻ്റെ വീട്ടിൽ) തുടർന്ന് 12:30 മുതൽ വെള്ളാരപ്പിള്ളി സെൻറ് ജോസഫ് പള്ളിയിലും
പൊതുദർശനത്തിന് വയ്ക്കും. ഉച്ചക്ക് 02:30 മണിക്ക് വി. കുർബാനയോടുകൂടി മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുയായിരുന്ന പോളച്ചൻ, കുറച്ച് ദിവസങ്ങളായി അങ്കമാലി LF ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് (08/04/2026) രാവിലെയാണ് നിര്യാതനായത്.

അതിരൂപതയിലെ കിഴക്കമ്പലം, അങ്കമാലി, എറണാകുളം ബസിലിക്ക, എന്നീ പള്ളികളിൽ സഹവികാരിയായും കരുമാലൂർ, നടുവട്ടം, പുത്തൻപള്ളി, പാലാരിവട്ടം, കുഴുപ്പിള്ളി, കറുകുറ്റി എന്നിവിടങ്ങളിൽ വികാരിയായും സത്യദീപത്തിന്റെ എഡിറ്ററായും അച്ചൻ സേവനം ചെയ്തിട്ടുണ്ട്. എട്ടുവർഷക്കാലം ജർമ്മനിയിലും അച്ചൻ സേവനം ചെയ്തിട്ടുണ്ട്.അച്ചൻ്റെ ആത്മശാന്തിക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

05/04/2026
05/04/2026

ഉയർപ്പ് തിരുനാളിന്റെ ആശംസകൾ ഏവർക്കും നേരുന്നു

St. Joseph Feast 2026_March 22
22/03/2026

St. Joseph Feast 2026_March 22

21/12/2025

St Martin De Porres church Palarivattom

ക്രിസ്തുമസിന് ഒരുക്കമായുള്ള കുമ്പസാരം 22 ആം തീയതി തിങ്കളാഴ്ച വൈകുന്നേരം 5 മണിമുതൽ എട്ടുമണി വരെ. എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തുമല്ലോ.

KCYM 24 ആം തീയതി പാതിരാ കുർബാനയ്ക്ക് ശേഷം18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടി കരോൾ ഗാന മത്സരവും സാന്റാ ഡാൻസ് മത്സരവും നടത്തുന്നു.

ഇടവകാംഗങ്ങൾക്ക് വേണ്ടി ലക്കി ഡ്രോ പരിപാടിയും ഉണ്ടായിരിക്കും.

ക്രിസ്തുമസ് ദിവ്യബലി സമയങ്ങൾ

*24/12/2025 ബുധനാഴ്ച്ച*
11 മണിക്ക് പാതിരാ കുർബാന.

*25/12/2025 വ്യാഴാഴ്ച*
രാവിലെ 5.45ന് സിനഡ് രീതിയിലുള്ള കുർബാന.

രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന.

*25/12/2025*
വൈകുന്നേരം വി. കുർബാന ഉണ്ടായിരിക്കുന്നതല്ല


*26/12/2025*
രാവിലെ വി. കുർബാന ഉണ്ടായിരിക്കുന്നതല്ല.

25/11/2025

Address

Palarivattom
Palarivattom
682025

Alerts

Be the first to know and let us send you an email when St. Martin De Porres Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Martin De Porres Church:

Share