Wisdom Palakkad

Wisdom Palakkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Wisdom Palakkad, Religious organisation, Palakkad, Palakkad.

24/05/2026

ʰⁱᵍʰˡⁱᵍʰᵗˢ📽️‎ ‎

🎯القيادة

JAMIA STUDENTS MEET

🗓️ 𝟐𝟎𝟐𝟔 𝐌𝐚𝐲 𝟐𝟑 𝐒𝐚𝐭𝐮𝐫𝐝𝐚𝐲

⏰ 𝟔:𝟑𝟎 𝐩𝐦

📍 𝐒𝐀𝐋𝐀𝐅𝐈 𝐌𝐀𝐒𝐉𝐈𝐃, 𝐂𝐇𝐎𝐌𝐄𝐑𝐈 𝐆𝐀𝐑𝐃𝐄𝐍 𝐌𝐀𝐍𝐍𝐀𝐑𝐊𝐊𝐀𝐃

➖➖➖➖➖➖➖➖
𝕎𝕀𝕊𝔻𝕆𝕄 𝕊𝕋𝕌𝔻𝔼ℕ𝕋𝕊 ℙ𝔸𝕃𝔸𝕂𝕂𝔸𝔻 𝔻𝕀𝕊𝕋ℝ𝕀ℂ𝕋

24/05/2026
🎉🎉🎉🎉🎉🎉🎉🎉   𝕮𝖔𝖓𝖌𝖗𝖆𝖙𝖚𝖑𝖆𝖙𝖎𝖔𝖓𝖘....സംസ്ഥാനതലത്തിൽ നടന്ന ഫൈനൽ ഖുർആൻ വിജ്ഞാന പരീക്ഷയിൽ, കിഡ്സ് വിഭാഗത്തിൽ പാലക്കാട്‌ ജില്ലയിൽ ന...
24/05/2026

🎉🎉🎉🎉🎉🎉🎉🎉
𝕮𝖔𝖓𝖌𝖗𝖆𝖙𝖚𝖑𝖆𝖙𝖎𝖔𝖓𝖘....

സംസ്ഥാനതലത്തിൽ നടന്ന ഫൈനൽ ഖുർആൻ വിജ്ഞാന പരീക്ഷയിൽ, കിഡ്സ് വിഭാഗത്തിൽ പാലക്കാട്‌ ജില്ലയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയവർ.

🥇𝐌𝐔𝐇𝐀𝐌𝐌𝐄𝐃 𝐁𝐈𝐒𝐇𝐈𝐑. 𝐕
(𝙼𝚊𝚗𝚗𝚊𝚛𝚔𝚔𝚊𝚍)

🥈𝐌𝐔𝐒𝐁𝐈𝐇 𝐊. 𝐊
(𝙺𝚘𝚙𝚙𝚊𝚖)

🥉𝐒𝐇𝐀𝐇𝐄𝐄𝐌 𝐁𝐈𝐍 𝐌𝐔𝐉𝐄𝐄𝐁
(𝙺𝚘𝚙𝚙𝚊𝚖)

🥉𝐀𝐙𝐖𝐀 𝐊𝐀𝐃𝐄𝐄𝐉𝐀
(𝙰𝚕𝚊𝚗𝚊𝚕𝚕𝚞𝚛)

🏅FATHIMA HIDA. M
(Edathanattukara)
🏅NAZIM T. K
(Alanallur)
🏅SHAHANA. A
(Palakkad)
🏅HASHIR HAMZA. P
(Pattambi)
🏅NADIYA K. P
(Alanallur)
🏅NIYA NAZRIN N. V
(Thachampara)

അഭിനന്ദനങ്ങൾ...

➖➖➖➖➖➖➖➖
𝐖𝐈𝐒𝐃𝐎𝐌 𝐒𝐓𝐔𝐃𝐄𝐍𝐓𝐒 𝐏𝐀𝐋𝐀𝐊𝐊𝐀𝐃 𝐃𝐈𝐒𝐓𝐑𝐈𝐂𝐓 𝐂𝐎𝐌𝐌𝐈𝐓𝐓𝐄𝐄

🔑🔑🔑🔑🔑🔑🔑🔑ബുസ്ത്താനുൽ ഹുദ സലഫി മദ്രസ്സ കിണാശ്ശേരി🇦‌🇩‌🇲‌🇮‌🇸‌🇸‌🇮‌🇴‌🇳‌🇸‌🇹‌🇦‌🇷‌🇹‌🇪‌🇩‌`പ്രത്യേകതകൾ📌 ശിശു സൗഹൃദ പഠനാന്തരീക്ഷം.📌 ...
19/05/2026

🔑🔑🔑🔑🔑🔑🔑🔑

ബുസ്ത്താനുൽ ഹുദ സലഫി മദ്രസ്സ കിണാശ്ശേരി

🇦‌🇩‌🇲‌🇮‌🇸‌🇸‌🇮‌🇴‌🇳‌
🇸‌🇹‌🇦‌🇷‌🇹‌🇪‌🇩‌

`പ്രത്യേകതകൾ

📌 ശിശു സൗഹൃദ പഠനാന്തരീക്ഷം.

📌 വിദഗ്ധ പരിശീലനം നേടിയ അധ്യാപകർ.

📌 തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 7.00 മുതൽ 8:00 വരെ.

📌 സ്കൂൾ പഠനം നഷ്ടപ്പെടാത്ത സമയക്രമം.

📌 പ്രീ മദ്രസ മുതൽ എട്ടാം ക്ലാസ് വരെ തുടർച്ചയായി ഉള്ള മത പഠന സംവിധാനം.

📌 തജ്‌വീദ് അനുസരിച്ച് വിശുദ്ധ ഖുർആൻ പൂർണമായി പാരായണം ചെയ്യാൻ ശേഷി നേടുന്നു.

📌 ഇസ്‌ലാമിക വിശ്വാസം, കർമ്മശാസ്ത്രം, സ്വഭാവം, ചരിത്രം, തുടങ്ങിയവയുടെ അടിസ്ഥാനപാഠങ്ങൾ പ്രായോഗികമായി പഠിപ്പിക്കുന്നു.

📌 നിത്യജീവിതത്തിലെ പ്രാർത്ഥനകൾ ദിക്റുകൾ എന്നിവ പഠിപ്പിക്കുന്നു.
➖➖➖➖➖➖➖➖➖
𝐖𝐈𝐒𝐃𝐎𝐌 𝐈𝐒𝐋𝐀𝐌𝐈𝐂 𝐎𝐑𝐆𝐀𝐍𝐈𝐒𝐀𝐓𝐈𝐎𝐍 𝐊𝐈𝐍𝐀𝐒𝐒𝐄𝐑𝐘 𝐔𝐍𝐈𝐓

17/05/2026

നിർഭയത്വം തൗഹീദിലൂടെ

ചിറ്റൂർ മണ്ഡലം ആദർശ സമ്മേളനം

🗓️ 𝟐𝟎𝟐𝟔 𝐌𝐚𝐲 𝟏𝟕, 𝐒𝐮𝐧𝐝𝐚𝐲

⏰ 𝟎𝟔:𝟎𝟎 𝐩𝐦

📍 വണ്ടിത്താവളം

➖➖➖➖➖➖➖➖➖
𝐖𝐈𝐒𝐃𝐎𝐌 𝐈𝐒𝐋𝐀𝐌𝐈𝐂 𝐎𝐑𝐆𝐀𝐍𝐈𝐒𝐀𝐓𝐈𝐎𝐍 𝐂𝐇𝐈𝐓𝐓𝐔𝐑 𝐙𝐎𝐍𝐄

𝗦𝗦𝗟𝗖 പരീക്ഷയിൽ ഉന്നതവിജയം കരസ്തമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കുംഅഭിനന്ദനങ്ങൾ🎉▫️𝗪𝗶𝘀𝗱𝗼𝗺 𝗦𝘁𝘂𝗱𝗲𝗻𝘁𝘀𝗣𝗮𝗹𝗮𝗸𝗸𝗮𝗱 𝗗𝗶𝘀𝘁𝗿𝗶𝗰𝘁▫️
15/05/2026

𝗦𝗦𝗟𝗖 പരീക്ഷയിൽ ഉന്നതവിജയം കരസ്തമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും
അഭിനന്ദനങ്ങൾ🎉

▫️𝗪𝗶𝘀𝗱𝗼𝗺 𝗦𝘁𝘂𝗱𝗲𝗻𝘁𝘀
𝗣𝗮𝗹𝗮𝗸𝗸𝗮𝗱 𝗗𝗶𝘀𝘁𝗿𝗶𝗰𝘁▫️

🌸🦋🌼🦋🌹🦋🪻പൂക്കൾ വിടർന്നുഇനി സുഗന്ധം പരത്തും..ഈമാനിൻ്റെ സുഗന്ധം.ഇൻ ഷാ അല്ലാഹ്..കുട്ടിക്കുരുന്നുകളുടെ  ചിരികൾക്കിടയിൽചിന്ത ന...
11/05/2026

🌸🦋🌼🦋🌹🦋🪻

പൂക്കൾ വിടർന്നു
ഇനി സുഗന്ധം പരത്തും..
ഈമാനിൻ്റെ സുഗന്ധം.
ഇൻ ഷാ അല്ലാഹ്..
കുട്ടിക്കുരുന്നുകളുടെ ചിരികൾക്കിടയിൽ
ചിന്ത നൽകിയ രണ്ട് ദിനങ്ങൾ....

`𝔹𝕝𝕚𝕤𝕤🩷` `𝔹𝕦𝕥𝕥𝕖𝕣𝕗𝕝𝕚𝕖𝕤` 💚

🗓️ 𝟐𝟎𝟐𝟔 𝐌𝐀𝐘 𝟗,𝟏𝟎

📍𝐃𝐚𝐫𝐮𝐥 𝐐𝐮𝐫’𝐚𝐧, 𝐄𝐝𝐚𝐭𝐡𝐚𝐧𝐚𝐭𝐭𝐮𝐤𝐚𝐫𝐚.

➖➖➖➖➖➖➖
𝐖𝐈𝐒𝐃𝐎𝐌 𝐒𝐓𝐔𝐃𝐄𝐍𝐓𝐒 𝐏𝐀𝐋𝐀𝐊𝐊𝐀𝐃 𝐃𝐈𝐒𝐓𝐑𝐈𝐂𝐓 𝐂𝐎𝐌𝐌𝐈𝐓𝐓𝐄𝐄

10/05/2026

നന്മയുടെ ചിത്ര ശലഭങ്ങൾ
കൂടണയുകയായ്...
ഇനിയും വിരിയണം
അറിവിൻ്റെ ചിരിയുടെ
ചിന്തയുടെ ചങ്ങാത്തത്തിന്റെ
ഈ ദിനങ്ങൾ...

вυттєяfℓιєѕ 💚 вℓιѕѕ🩷

📽️нιgнℓιgнтѕ 📽️

🗓️ 𝟐𝟎𝟐𝟔 𝐌𝐀𝐘 𝟗,𝟏𝟎

📍𝐃𝐚𝐫𝐮𝐥 𝐐𝐮𝐫’𝐚𝐧, 𝐄𝐝𝐚𝐭𝐡𝐚𝐧𝐚𝐭𝐭𝐮𝐤𝐚𝐫𝐚.

➖➖➖➖➖➖➖➖
𝐖𝐈𝐒𝐃𝐎𝐌 𝐒𝐓𝐔𝐃𝐄𝐍𝐓𝐒 𝐏𝐀𝐋𝐀𝐊𝐊𝐀𝐃 𝐃𝐈𝐒𝐓𝐑𝐈𝐂𝐓

🍄🍄🍄🍄🍄🍄🍄🍄വിസ്ഡം സ്റ്റുഡന്റസ് പാലക്കാട്‌ ജില്ല സംഘടിപ്പിച്ച `ബട്ടർഫ്ലൈസ്` ദ്വദിന ക്യാമ്പിന്റെ ഉദ്ഘാടനം, വിസ്ഡം ബാലവേദി സംസ...
10/05/2026

🍄🍄🍄🍄🍄🍄🍄🍄

വിസ്ഡം സ്റ്റുഡന്റസ് പാലക്കാട്‌ ജില്ല സംഘടിപ്പിച്ച `ബട്ടർഫ്ലൈസ്` ദ്വദിന ക്യാമ്പിന്റെ ഉദ്ഘാടനം, വിസ്ഡം ബാലവേദി സംസ്ഥാന ചെയർമാൻ, `ഷാമിൽ എടവണ്ണപ്പാറ` നിർവഹിക്കുന്നു.

𝐖𝐈𝐒𝐃𝐎𝐌 𝐒𝐓𝐔𝐃𝐄𝐍𝐓𝐒 𝐏𝐀𝐋𝐀𝐊𝐊𝐀𝐃 𝐃𝐈𝐒𝐑𝐓𝐈𝐂𝐓

𝕭𝖚𝖙𝖙𝖊𝖗𝖋𝖑𝖎𝖊𝖘 🦋

🗓️ 𝟐𝟎𝟐𝟔 𝐌𝐀𝐘 𝟗,𝟏𝟎

📍𝐃𝐚𝐫𝐮𝐥 𝐐𝐮𝐫'𝐚𝐧, 𝐄𝐝𝐚𝐭𝐡𝐚𝐧𝐚𝐭𝐭𝐮𝐤𝐚𝐫𝐚.

➖➖➖➖➖➖➖➖
𝐖𝐈𝐒𝐃𝐎𝐌 𝐒𝐓𝐔𝐃𝐄𝐍𝐓𝐒 𝐏𝐀𝐋𝐀𝐊𝐊𝐀𝐃 𝐃𝐈𝐒𝐓𝐑𝐈𝐂𝐓

♻️♻️♻️♻️♻️♻️♻️വിജ്ഞാന വിരുന്നിൽ അറിവ് നുകർന്ന് വിദ്യാർത്ഥികൾ..𝐖𝐈𝐒𝐃𝐎𝐌 𝐒𝐓𝐔𝐃𝐄𝐍𝐓𝐒 𝐏𝐀𝐋𝐀𝐊𝐊𝐀𝐃 𝐃𝐈𝐒𝐑𝐓𝐈𝐂𝐓𝔹𝕝𝕚𝕤𝕤ᴄᴀᴍᴩ ꜰᴏʀ ᴜᴩ ꜱᴛᴜᴅᴇɴᴛꜱ...
09/05/2026

♻️♻️♻️♻️♻️♻️♻️

വിജ്ഞാന വിരുന്നിൽ അറിവ് നുകർന്ന് വിദ്യാർത്ഥികൾ..

𝐖𝐈𝐒𝐃𝐎𝐌 𝐒𝐓𝐔𝐃𝐄𝐍𝐓𝐒 𝐏𝐀𝐋𝐀𝐊𝐊𝐀𝐃 𝐃𝐈𝐒𝐑𝐓𝐈𝐂𝐓

𝔹𝕝𝕚𝕤𝕤
ᴄᴀᴍᴩ ꜰᴏʀ ᴜᴩ ꜱᴛᴜᴅᴇɴᴛꜱ

🗓️ 𝟐𝟎𝟐𝟔 𝐌𝐀𝐘 𝟗,𝟏𝟎

📍𝐃𝐚𝐫𝐮𝐥 𝐐𝐮𝐫'𝐚𝐧, 𝐄𝐝𝐚𝐭𝐡𝐚𝐧𝐚𝐭𝐭𝐮𝐤𝐚𝐫𝐚.

➖➖➖➖➖➖➖➖
𝐖𝐈𝐒𝐃𝐎𝐌 𝐒𝐓𝐔𝐃𝐄𝐍𝐓𝐒 𝐏𝐀𝐋𝐀𝐊𝐊𝐀𝐃 𝐃𝐈𝐒𝐓𝐑𝐈𝐂𝐓

🦋🦋🦋🦋🦋🦋🦋അറിവ് നുകർന്ന് പൂമ്പാറ്റകൾ പൂന്തോട്ടത്തിൽ പാറി നടക്കുന്നു...𝐖𝐈𝐒𝐃𝐎𝐌 𝐒𝐓𝐔𝐃𝐄𝐍𝐓𝐒 𝐏𝐀𝐋𝐀𝐊𝐊𝐀𝐃 𝐃𝐈𝐒𝐑𝐓𝐈𝐂𝐓𝕭𝖚𝖙𝖙𝖊𝖗𝖋𝖑𝖎𝖊𝖘 🦋🗓️ 𝟐𝟎𝟐𝟔...
09/05/2026

🦋🦋🦋🦋🦋🦋🦋

അറിവ് നുകർന്ന് പൂമ്പാറ്റകൾ പൂന്തോട്ടത്തിൽ പാറി നടക്കുന്നു...

𝐖𝐈𝐒𝐃𝐎𝐌 𝐒𝐓𝐔𝐃𝐄𝐍𝐓𝐒 𝐏𝐀𝐋𝐀𝐊𝐊𝐀𝐃 𝐃𝐈𝐒𝐑𝐓𝐈𝐂𝐓

𝕭𝖚𝖙𝖙𝖊𝖗𝖋𝖑𝖎𝖊𝖘 🦋

🗓️ 𝟐𝟎𝟐𝟔 𝐌𝐀𝐘 𝟗,𝟏𝟎

📍𝐃𝐚𝐫𝐮𝐥 𝐐𝐮𝐫'𝐚𝐧, 𝐄𝐝𝐚𝐭𝐡𝐚𝐧𝐚𝐭𝐭𝐮𝐤𝐚𝐫𝐚.

➖➖➖➖➖➖➖➖
𝐖𝐈𝐒𝐃𝐎𝐌 𝐒𝐓𝐔𝐃𝐄𝐍𝐓𝐒 𝐏𝐀𝐋𝐀𝐊𝐊𝐀𝐃 𝐃𝐈𝐒𝐓𝐑𝐈𝐂𝐓

Address

Palakkad
Palakkad

Alerts

Be the first to know and let us send you an email when Wisdom Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Wisdom Palakkad:

Share