PYPA Palakkad ZONE

PYPA Palakkad ZONE This page is created to inform all the activities of PYPA palakkad zone.

25/04/2024
16/12/2021

*_പി വൈ പി എ പാലക്കാട്‌ സോൺ ഒരുക്കുന്ന വചനപഠന പരമ്പര ഇന്ന്_*

*തിരുവെഴുത്തുകളിലേക്ക് തിരിച്ചു പോകാം...*

*💫BACK TO THE BIBLE📜*

✅പി വൈ പി എ പാലക്കാട്‌ മേഖല ക്രമീകരിച്ചിരിക്കുന്ന വചനപഠന പരമ്പര *Back to the Bible* ഇന്ന്

എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 6.30 മുതൽ 8.00 വരെ സൂമിൽ വെബീനറായി ക്രമീകരിച്ചിരിക്കുന്ന ഈ വചന പഠന ക്ലാസ്സുകളുടെ ഇരുപത്തിയേഴാമത് സെഷൻ(16/12/2021 വ്യാഴാഴ്ച ) ഇന്ന് വൈകുന്നേരം 6.30 മുതൽ നടത്തപ്പെടുന്നു.

അനുഗ്രഹീത വേദധ്യാപകൻ പാസ്റ്റർ *തോമസ് മാത്യു വെച്ചുചിറ* ക്ലാസുകൾ നയിക്കുന്നതായിരിക്കും.

ഈ മീറ്റിംഗിൽ പങ്കെടുക്കുവാൻ എല്ലാവരെയും ഞങ്ങൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

🈁Meeting Link👇
https://us02web.zoom.us/j/9957101028?pwd=TkVYSGU1aFJwVG5qT2ExODFKSjI1QT09

Zoom Id : 9957101028
Password : shalom

*🌀 പി വൈ പി എ*
*പാലക്കാട്‌ മേഖല

Zoom is the leader in modern enterprise video communications, with an easy, reliable cloud platform for video and audio conferencing, chat, and webinars across mobile, desktop, and room systems. Zoom Rooms is the original software-based conference room solution used around the world in board, confer...

Address

Palakkad
Palakkad

Telephone

+918590375779

Website

Alerts

Be the first to know and let us send you an email when PYPA Palakkad ZONE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to PYPA Palakkad ZONE:

Share