Sree Kodikkattukavu Karthika Thirunal Vela Maholsavam

Sree Kodikkattukavu Karthika Thirunal Vela Maholsavam Sree Kodikkattukavu Bhagavathy Temple is a well renowned pilgrimage centre located in the heart of vadakkencherry town in Palakkad district..

20/03/2026

ആറാട്ട് ദിനത്തിൽ കലാമണ്ഡലം മോഹനന്റേയും വെണ്ണിമല അനുവിന്റേയും നേതൃത്വത്തിൽ നടന്ന പഞ്ചവാദ്യം 😍🙏🏽

ശ്രീ കൊടിക്കാട്ടു ഭഗവതിയുടെ മഞ്ഞൾ നീരാട്ടും തുടർന്ന് ആറാട്ടും✨തിടമ്പ്: കീഴൂട്ട് ശ്രീകണ്ഠൻ ❤️
20/03/2026

ശ്രീ കൊടിക്കാട്ടു ഭഗവതിയുടെ മഞ്ഞൾ നീരാട്ടും തുടർന്ന് ആറാട്ടും✨

തിടമ്പ്: കീഴൂട്ട് ശ്രീകണ്ഠൻ ❤️

19/03/2026

മേള വിദ്വാന്മാരായ പനങ്ങാട്ടിരി മോഹനനും, ഗുരുവായൂർ ജയപ്രകാശും ഒരുമിച്ച് 😍✨

19/03/2026

വാദ്യശ്രീപതി പനങ്ങാട്ടിരി മോഹനന്റെ നേതൃത്വത്തിൽ നടന്ന പാണ്ടിമേളം ക്ഷേത്ര മുറ്റത്ത് 🔥📈

ഭഗവതിയുടെ പള്ളിവേട്ട😍💙തിടമ്പ്: പാമ്പാടി സുന്ദരൻ
19/03/2026

ഭഗവതിയുടെ പള്ളിവേട്ട😍💙

തിടമ്പ്: പാമ്പാടി സുന്ദരൻ

16/03/2026

ശ്രീ കോടിക്കാട്ടു ഭഗവതിയുടെ കാർത്തിക തിരുനാൾ വേല മഹോത്സവത്തിന് പ്രൗഢഗംഭീരമായി കൊടിയേറ്റം നടന്നു 🙏🏽

ശ്രീ കൊടിക്കാട്ടു ഭഗവതിയുടെ കാർത്തിക തിരുനാൾ വേലയോട് അനുബന്ധിച്ച് പുഴക്കലിടം രാജസ്വരൂപത്തിൽ നിന്ന് തിരുതാലി തിരുവാഭരണ ഘോ...
16/03/2026

ശ്രീ കൊടിക്കാട്ടു ഭഗവതിയുടെ കാർത്തിക തിരുനാൾ വേലയോട് അനുബന്ധിച്ച് പുഴക്കലിടം രാജസ്വരൂപത്തിൽ നിന്ന് തിരുതാലി തിരുവാഭരണ ഘോഷയാത്ര നടന്നു… തുടർന്ന് ദീപാരാധനയും, വേല കൊടിയേറ്റവും നടന്നു 🙏🏽

കാർത്തിക തിരുനാൾ വേല ദിനത്തിൽ ഭഗവതിയുടെ തിരുസന്നിധിയിൽ അസുരവാദ്യം കൊണ്ട് പഞ്ചാരി താളത്തിൽ വിസ്മയം തീർക്കുവാൻ പത്മശ്രീ പെ...
13/03/2026

കാർത്തിക തിരുനാൾ വേല ദിനത്തിൽ ഭഗവതിയുടെ തിരുസന്നിധിയിൽ അസുരവാദ്യം കൊണ്ട് പഞ്ചാരി താളത്തിൽ വിസ്മയം തീർക്കുവാൻ പത്മശ്രീ പെരുവനം കുട്ടൻ മാരാരും, പഴുവിൽ രഘു മാരാരും ഒന്നിക്കുന്നു🔥
കൂടെ ഒട്ടനേകം പ്രമുഖരും..
ഏവർക്കും സ്വാഗതം 🙏🏽

06/04/2025

വടക്കഞ്ചേരി വേലയ്ക്ക് ഗജവീരന്മാർക്ക് കൊടുത്ത സ്വീകരണം 🙏🏽🔥

ഇന്നലെ(31-03-2025) നടന്ന അശ്വതി കുമ്മാട്ടിയിൽ നിന്നുള്ള ദൃശ്യങ്ങൾ അമ്മേ ശരണം 🙏🏽❤️
01/04/2025

ഇന്നലെ(31-03-2025) നടന്ന അശ്വതി കുമ്മാട്ടിയിൽ നിന്നുള്ള ദൃശ്യങ്ങൾ

അമ്മേ ശരണം 🙏🏽❤️

01/04/2025

🙏🏽🙏🏽🙏🏽

Address

Nairthara, Vadakkencherry
Palakkad

Telephone

+917293118027

Website

Alerts

Be the first to know and let us send you an email when Sree Kodikkattukavu Karthika Thirunal Vela Maholsavam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Kodikkattukavu Karthika Thirunal Vela Maholsavam:

Share

Category